കോഴിക്കോട്

10:52 PM Jun 20, 2019 | Deepika.com
മ​റി​യ​ക്കു​ട്ടി
കൂ​രാ​ച്ചു​ണ്ട്
ഒ​ടി​ക്കു​ഴി​യി​ലെ മ​ലേ​പ്പ​റ​മ്പി​ൽ മ​ത്ത​ച്ച​ന്‍റെ ഭാ​ര്യ കൊ​ഴു​വ​നാ​ൽ കു​ടും​ബാം​ഗം മ​റി​യ​ക്കു​ട്ടി (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജോ​യി (കാ​ന​ഡ) എം.​സി. ദേ​വ​സ്യ, (അ​ഡീ​ഷ​ണ​ൽ എ​സ്പി തൃ​ശൂ​ർ) ലി​സി, സി​സ്റ്റ​ർ മേ​ഴ്സി അ​ല​ക്സ് (എ​സ്എ​ച്ച് കോ​ൺ​വ​ന്‍റ് ക​ല്ലാ​നോ​ട്), ബി​ജു (ടെ​ക്നോ​പാ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ജൂ​ലി ഒ​റ്റ​പ്ലാ​ക്ക​ൽ, ഷൈ​ല ചെ​റു​പ​റ​മ്പി​ൽ, തോ​മ​സ് ചേ​റ്റാ​നി​യി​ൽ (കൂ​രാ​ച്ചു​ണ്ട്), രാ​ജി ഒ​റ്റ​പ്ലാ​ക്ക​ൽ. സ​ഹോ​ദ​ര​ൻ: മോ​ൺ. ആ​ന്‍റ​ണി കൊ​ഴു​വ​നാ​ൽ.
ബാ​ബു
വെ​ള്ളി​മാ​ട്കു​ന്ന്
ഒ​റ്റ​പ്പാ​ലം മ​നി​ശേ​രി ചെ​ട്ടി​ത്തൊ​ടി പ​രേ​ത​നാ​യ സൂ​ര്യ മു​ൻ​ഷി​യു​ടെ (റി​ട്ട. പ്ര​ഫ​സ​ർ, മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ്) മ​ക​ൻ സി.​എ​സ്. ബാ​ബു (77-റി​ട്ട. റി​സ​ർ​ച്ച് അ​സി, ഫൈ​ലേ​റി​യ ഡി​പ്പാ​ർ​ട്മെ​ന്‍റ്) വെ​ള്ളി​മാ​ട്കു​ന്ന് ലീ​ല തി​യ​റ്റ​ർ-​കി​ർ​ത്താ​ഡ്സ് റോ​ഡി​ലെ വ​സ​തി​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് എ​ട്ടി​ന് മാ​വൂ​ർ​റോ​ഡ് വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഭാ​ഗ്യ​ല​ക്ഷ്മി (റി​ട്ട. ടീ​ച്ച​ർ). മ​ക​ൻ: ദി​നേ​ശ്. മ​രു​മ​ക​ൾ: ബീ​ന.

ദി​പു
മു​ക്കം
പൊ​റ്റ​ശേ​രി മൊ​ട​മു​ണ്ടി​യി​ൽ യേ​ശു​ദാ​സി​ന്‍റെ മ​ക​ൻ ദി​പു (23) നി​ര്യാ​ത​നാ​യി. അ​മ്മ: ഗീ​താ​മ​ണി. സ​ഹോ​ദ​രി: ദി​ൽ​ന.

ദാ​മോ​ധ​ര​ൻ
കു​റ്റ്യാ​ടി
തൊ​ട്ടി​ൽ​പ്പാ​ല​ത്തെ​വ​ട്ട കൈ​ത മ​ണി​യ​ലം​ക​ണ്ടി ദാ​മോ​ധ​ര​ൻ (70) നി​ര്യാ​ത​നാ​യി (സി​പി​എം വ​ട്ട കൈ​ത ബ്രാ​ഞ്ച് അം​ഗം). ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ശ​ശി, ലി​ജു, ലി​ജേ​ഷ്. മ​രു​മ​ക്ക​ൾ: പ്ര​സ​ന്ന, രേ​ഷ്മ.
സ​ലിം
കോ​ഴി​ക്കോ​ട്
ക്യു​ബി​ക്സ് ഗ്രു​പ്പ് ഓ​ഫ് ക​ന്പ​നീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ​ലിം മു​ണ്ടോ​ളി (45) നി​ര്യാ​ത​നാ​യി. മ​യ്യി​ത്ത് നി​സ്കാ​രം ന​ല്ല​ളം പ​ഴ​യ ജു​മു​അ​ത്ത് പ​ള്ളി​യി​ൽ ന​ട​ത്തി. പി​താ​വ്: പ​രേ​ത​നാ​യ മു​ണ്ടോ​ളി മ​മ്മ​ദ്കോ​യ ഹാ​ജി. മാ​താ​വ്: ബി​ച്ചി​പ്പാോ​ത്തു​മ്മ. ഭാ​ര്യ: സ​ഹി​റ. മ​ക്ക​ൾ: ഷാ​മി​ൽ, ഷി​മി​ല, ഷ​ഹ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ണ്ടോ​ളി ഫൈ​സ​ൽ റ​ഹ്മാ​ൻ, സൈ​ബു, ബു​ഷ​റ.

കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി
കൊ​യി​ലാ​ണ്ടി
ബീ​ച്ച് റോ​ഡി​ൽ ഷം​ല നി​വാ​സി​ൽ അ​മേ​ത്ത് എം.​എ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ.​എം.​പി. ഇ​മ്പി​ച്ചി ആ​യി​ഷ. മ​ക്ക​ൾ: അ​ബ്ദു​സ​മ​ദ് (കു​വൈ​ത്ത്), സാ​ബി​റ, ബേ​ബി നൗ​ഫ​ൽ, ആ​ത്തി​ക്ക, ജം​ഷി​ക്. മ​രു​മ​ക്ക​ൾ: വി. ​അ​ബ്ദു​ൾ സ​മ​ദ്, പി. ​മു​ഷ്താ​ഖ്, സ​റൂ​ജ, ന​സ്മി​യ, ഷ​സ്ലീ​ന.

ഹ​മീ​ദ്
പേ​രാ​മ്പ്ര
മ​രു​തേ​രി​യി​ലെ ത​ളി​യോ​ത്ത് ഹ​മീ​ദ് (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ലീ​മ ഉ​മ്മ. മ​ക്ക​ള്‍: ഹ​മ്മ​ദ് ഷാ​ഫി, സീ​ന​ത്ത്. മ​രു​മ​ക്ക​ള്‍: ഷം​ന (മാ​ട്ട​നോ​ട്), ബ​ഷീ​ര്‍ (പാ​ണ്ടി​ക്കോ​ട്). സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ന്‍​കു​ട്ടി, ഇ​ബ്രാ​യി, ബീ​യ്യാ​ത്തു​മ്മ, പാ​ത്തു, കു​ഞ്ഞ​യി​ശ, പ​രേ​ത​രാ​യ കു​ട്ട്യാ​ലി, കു​ഞ്ഞ​ബ്ദു​ള്ള.