അന്നമ്മ
മണ്ഡപം: കാക്കനാട്ട് പരേതനായ ദേവസ്യയുടെ ഭാര്യ അന്നമ്മ (93) നിര്യാതയായി. സംസ്കാരം ഇന്നു പത്തിനു മണ്ഡപം സെന്റ് ജോസഫ് ദേവാലയത്തിൽ. മണ്ഡപം പൂച്ചാലിൽ കുടുംബാംഗമാണ്. മക്കൾ:തങ്കമ്മ, ജോസഫ് (കുഞ്ഞുമോൻ), ഏലിക്കുട്ടി, ത്രേസ്യാമ്മ, അപ്പച്ചൻ, ആലീസ്, റോസമ്മ, കുഞ്ഞമ്മ, ലൂസി. മരുമക്കൾ: അപ്പച്ചൻ തോപ്പിൽ (പുളിങ്ങോം), അന്നമ്മ തയ്യിൽ, കുഞ്ഞ് കൊല്ലക്കൊന്പിൽ (തയ്യേനി), ലീലാമ്മ വലിയപറന്പിൽ, ജോസ് പനച്ചിക്കൽ (മാലോം), കുര്യാക്കോസ് പല്ലാട്ട് (പരപ്പച്ചാൽ), വിൻസെന്റ് കരോട്ടുപാല (പോസ്റ്റ്മാൻ, കാസർഗോഡ്), പരേതരായ ജോസ് വെച്ചുക്കരോട്ട്, ജോർജ് കിഴക്കരക്കാട്ട്.
കാസര്‍ഗോഡ്
10:06 PM Jun 20, 2019 | Deepika.com