ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയുടെ 2019-20 വർഷത്തെ ബജറ്റും 18-19 റിപ്പോർട്ടും ഉൾക്കൊള്ളുന്ന ബജറ്റ് സമ്മേളനം 22നു രാവിലെ 8.45 മുതൽ പെരുന്ന എൻഎസ്എസ് പ്രതിനിധി സഭാ മന്ദിരത്തിൽ നടത്തുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.