മത്തായിപണിക്കർ
ആയൂർ: കന്പംകോട് മാന്തോട്ടത്തിൽ ചരുവിള പുത്തൻവീട്ടിൽ മത്തായി പണിക്കർ (86) നിര്യാതനായി. സംസ്കാരം നാളെ രാവിലെ ഒൻപതിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം വാളകം ഐപിസി സെമിത്തേരിയിൽ. മക്കൾ: മേഴ്സി, സൂസൻ, സില്ലാ, മിനി, ജോസ്, സജു, മഞ്ജു. മരുമക്കൾ: പാസ്റ്റർ സി.ടി. ജോണ്‍, ജയിംസ്, ഗീവർഗീസ്, രാജു, ഗ്രേസി, ഷേർളി, പ്രജീഷ്.
ഭാസ്കരൻ നായർ
പട്ടാഴി: പന്തപ്ലാവ് കൊച്ചിക്കടവ് ശ്രീവിലാസം വീട്ടിൽ ഭാസ്കരൻ നായർ (80) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: മോഹനൻനായർ, മണിയൻ പിള്ള, സുധാകുമാരി, വിജയലക്ഷ്മി. മരുമക്കൾ: ഉഷാകുമാരി, സുമാദേവി, രവീന്ദ്രൻ പിള്ള, രാധാകൃഷ്ണപിള്ള.
ശശിധരൻ നായർ
പത്തനാപുരം: തലവൂര്‍ രണ്ടാലുംമൂട് കല്ലൂര്‍ വിളവീട്ടില്‍ ബി.ശശിധരന് നായര്‍ (77) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കള്‍: ശ്രീജ, ശ്രീജിത്ത്. മരുമക്കള്‍: മനോജ്, സന്ധ്യ.
കൊല്ലം
12:22 AM Jun 20, 2019 | Deepika.com