+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​​​നു​​​വ​​​ൽ ഫ്രെ​​​ഡ​​​റി​​​ക്കി​​​ന് ഒ​​​ളി​​​ന്പ്യ​​​ൻ അ​​​വാ​​​ർ​​​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഒ​​​ളി​​​ന്പി​​​ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ് ക്ല​​​ബും ന​​​ൽ​​​കു​​​ന്ന കാ​​​യി​​​ക അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര
മാ​​​നു​​​വ​​​ൽ  ഫ്രെ​​​ഡ​​​റി​​​ക്കി​​​ന് ഒ​​​ളി​​​ന്പ്യ​​​ൻ അ​​​വാ​​​ർ​​​ഡ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഒ​​​ളി​​​ന്പി​​​ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ് ക്ല​​​ബും ന​​​ൽ​​​കു​​​ന്ന കാ​​​യി​​​ക അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഒ​​​ളി​​​ന്പ്യ​​​ൻ സു​​​രേ​​​ഷ്ബാ​​​ബു​​​വി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള ഒ​​​ളി​​​ന്പ്യ​​​ൻ അ​​​വാ​​​ർ​​​ഡ് മു​​​ൻ ഓ​​​ളി​​​ന്പി​​​ക്സ് താ​​​രം മാ​​​നു​​​വ​​​ൽ ഫ്രെ​​​ഡ​​​റി​​​ക്കി​​​ന് ന​​​ൽ​​​കും. 50000 രൂ​​​പ​​​യും, പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.
മാ​​​തൃ​​​ഭൂ​​​മി തി​​​രു​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റി​​​ലെ സീ​​​നി​​​യ​​​ർ സ​​​ബ്എ​​​ഡി​​​റ്റ​​​ർ പി.​​​ജെ. ജോ​​​സി​​​നാ​​​ണ് അ​​​ച്ച​​​ടി​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ മി​​​ക​​​ച്ച റി​​​പ്പോ​​​ർ​​​ട്ടിം​​​ഗി​​​നു​​​ള്ള സ​​​മ്മാ​​​നം.