+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​​​ല​​​ന​​​ഗ​​​ർ ഐ​​ടി​​സി​​യി​​​ൽ തൊ​ഴി​ൽ​മേ​ള

അ​​​ങ്ക​​​മാ​​​ലി: വി​​​വി​​​ധ സാ​​​ങ്കേ​​​തി​​​ക കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠ​​​നം ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​യി മൂ​​​ക്ക​​​ന്നൂ​​
ബാ​​​ല​​​ന​​​ഗ​​​ർ ഐ​​ടി​​സി​​യി​​​ൽ തൊ​ഴി​ൽ​മേ​ള
അ​​​ങ്ക​​​മാ​​​ലി: വി​​​വി​​​ധ സാ​​​ങ്കേ​​​തി​​​ക കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠ​​​നം ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​യി മൂ​​​ക്ക​​​ന്നൂ​​​ർ ബാ​​​ല​​​ന​​​ഗ​​​ർ ഐ​​ടി​​സി​​യി​​​ൽ 26നു ​​രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​​ന്നു വ​​​രെ സൗ​​​ജ​​​ന്യ തൊ​​​ഴി​​​ൽ​​​മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.​

സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ർ​​​ധ​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ മു​​​പ്പ​​​തി​​​ല​​​ധി​​​കം ക​​​മ്പ​​​നി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന തൊ​​​ഴി​​​ൽ​​​മേ​​​ള​​​യി​​​ൽ അ​​​ഞ്ഞൂ​​​റോ​​​ളം ജോ​​​ലി ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ന്ന് ഐ​​ടി​​സി ​പ്രി​​​ൻ​​​സി​​​പ്പ​​​ൽ ബ്ര​​​ദ​​​ർ സൈ​​​മ​​​ൺ സി​​എ​​​സ്ടി ​അ​​​റി​​​യി​​​ച്ചു.​ ഫോ​​ൺ: 815791 1031, 9809355398.