ആലപ്പുഴ

11:14 PM Jun 19, 2019 | Deepika.com
സം​സ്കാ​രം ഇ​ന്ന്
ക​ട്ട​ച്ചി​റ
മു​ള​ഞ്ചി​റ​ക്കു​ന്നേ​ൽ എം.​എം. ടോ​മി​യു​ടെ (അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കു​രോ​പ്പ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്) മ​ക​ൻ ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​നാ​യ ആ​ൽ​ബി​ൻ എം. ​ടോ​മി (19)യു​ടെ സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ക​ട്ട​ച്ചി​റ സെ​ന്‍റ്മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. അ​മ്മ: ഷാ​ലി (മേ​രി) വെ​ള്ളൂ​ർ കു​ഴി​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ർ​ജു എം. ​ടോ​മി, അ​മ​ല മേ​രി ടോ​മി (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

അ​ജി​ത് കു​മാ​ർ
ക​രു​വാ​റ്റ
ക​രു​വാ​റ്റ കൊ​ച്ചു​ക​ള​ത്തി​ൽ ചി​റ​യി​ൽ അ​ജി​ത് കു​മാ​ർ (അ​ജി​ത് ശാ​ന്തി-50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ്ര​സീ​ത. മ​ക​ൻ: ശ്രേ​യ​സ്.