സംസ്കാരം ഇന്ന്
ചക്കിട്ടപാറ
പരേതനായ നീലിയാനിക്കൽ മാത്യു ആൻഡ്രൂസ് മാസ്റ്റരുടെ ഭാര്യയും കുളത്തുവയൽ സെന്റ് ജോർജ് എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയുമായിരുന്ന കൊച്ചു ത്രേസ്യ (ചേച്ചമ്മ ടീച്ചർ-87)യുടെ സംസ്കാരം ഇന്ന് 11 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ. ചക്കിട്ടപാറ കാപ്പുകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മിനി തോമസ് (ബംഗളൂരു), സജൻ മാത്യു. മരുമക്കൾ: പി.ജെ തോമസ് (റിട്ട. ആർഡി. ആർബിഐ), സാന്റി സജൻ (സിഇഒ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ (കോഴിക്കോട്).
സഹോദരങ്ങൾ: ഫാ.തോമസ് ഓസ് വാൾഡ് (സിഎംഐ ഛാന്ദാമിഷൻ), മാത്യൂ (കാനഡ), സിസ്റ്റർ മേരി വിൻസന്റ് (എസ്എച്ച് കോൺവെന്റ് പടിഞ്ഞാറത്തറ), സിസ്റ്റർ ലീന എസ്എച്ച് ( ചുങ്കക്കുന്ന്), ഫാ.ജോസ് കാപ്പുകാട്ട് (സിഎംഐ കക്കാടം പൊയിൽ), ബേബി കാപ്പുകാട്ടിൽ (കേരള കോൺഗ്രസ് -എം കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി), ജോർജ് (കാനഡ), ഗ്രേസി ജോസ് (പാലാവയൽ), പരേതരായ മാമ്മി ( പാല), ഏലമ്മ (ചക്കിട്ടപാറ), സിസ്റ്റർ ആന്റണിറ്റോ (എസ്എച്ച്).
ശാന്തകുമാരി ടീച്ചർ
മേപ്പയൂർ
ചാവട്ട് സ്മരണയിൽ എൻആർ ശാന്തകുമാരി (77) നിര്യാതയായി. (റിട്ട. ഹെഡ്മിസ്ട്രസ് വടക്കുമ്പാട് ജിഎൽപിഎസ് ) ആദ്യകാല വിദ്യാർഥി പ്രസ്ഥാനമായ കെഎസ്എഫിന്റെ സംസ്ഥാന കമ്മറ്റി അംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു. കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ ഭാരവാഹി, സിപിഎം ചാവട്ട് ബ്രാഞ്ച് അംഗം, മേപ്പയൂർ ടൗൺബേങ്ക് ഡയരക്ടർ, കെഎസ് എസ്പിയു മേപ്പയൂർ യൂനിറ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്: പരേതനായ എ.വി. കുഞ്ഞിരാമൻ (റിട്ട: പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ). മക്കൾ: എ.വി. പ്രീതിഷമേജ് (ബഹറിൻ ), ഷൈനാറാം (ബഹറിൻ ), ഷംനാറാം ( എച്ച്എസ്എസ്ടി ഗവ. ഹയർസെക്കൻഡറി സ്കൂൾ തിരുവങ്ങാട് തലശേരി ). മരുമക്കൾ: ശശിധരൻപുറമേരി (ബഹറിൻ ), ഡോ. കവിതാ ഷമേജ് (അളകപ്പനഗർ ഹോമിയോഡിസ്പൻസറി തൃശൂർ ), സുനിൽ( റീജിനൽ ജോയിന്റ് ലേബർകമ്മീഷണർ കോഴിക്കോട് മേഖല ). സഹോദരങ്ങൾ: ഷൺമുഖൻ, പരേതരായ മാമി, എൻ.ആർ. സുബ്രമണ്യൻ മാസ്റ്റർ, ചിന്നമാളു, മീനാക്ഷീ (രാമനാട്ടുകര).
ചീരു
കുറ്റ്യാടി
പാതിരപ്പറ്റയിലെ തെക്കയിൽ ചീരു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കൗസു, യശോദ, കരുണൻ, പരേതയായ ചന്ദ്രി. മരുമക്കൾ: നാണു, ലളിത, പരേതനായ ഉണ്ണി. സഞ്ചയനം ഞായർ.
മാണി
കുറ്റ്യാടി
വട്ടോളിയിലെ പരേതനായ നെല്ലാം കുഴി കേളപ്പന്റെ ഭാര്യ മാണി (85) നിര്യാതയായി. മക്കൾ: നാരായണി, ജാനു ,ദേവി, ചന്ദ്രൻ. മരുമക്കൾ: ആനന്ദൻ, കൃഷ്ണൻ, ബാബു.
ഭാസ്കരൻ
പേരാമ്പ്ര
മുയിപ്പോക്കെ കുഞ്ഞോത്ത് ഭാസ്കരൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രഭാകരൻ, അനീഷ്, രാജേഷ്. മരുമക്കൾ: ഷിംന, അഞ്ജു, ശിൽത്തു.
കേളു നായർ
കുറ്റ്യാടി
കുറ്റ്യാടിയിലെ ആദ്യകാല കച്ചവടക്കാരൻ ചെറിയ കുമ്പളത്തെ വടക്കയിൽ കേളു നായർ (76) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: ഉഷകുമാരി, പ്രദീപൻ, സനൽകുമാർ, വിജേഷ് കുമാർ, സുനീഷ്കുമാർ. മരുമക്കൾ: വിശ്വനാഥൻ, രജനി, രഞ്ജിഷ, ശ്രീജ, അപർണ്ണ.
വെള്ളൻ
പേരാമ്പ്ര
ആവള കുട്ടോത്തെ പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് തേക്കില്‍ വെളളന് (91) നിര്യാതനായി. ഭാര്യ: ചീരു. മക്കള്‍: ദേവി, മോഹനന്, ബാലകൃഷ്ണന്, വിനോദന്‍, സുനില്‍കുമാര്‍, പരേതനായ ഗോപി. മരുമക്കള്‍: അനിത, ബീന, സവിത, ഗീത, ജാനു, പരേതനായ വേലായുധന്.
മുഹമ്മദ്
കോഴിക്കോട്
പ്രമുഖ വ്യവസായിയും പ്ലാന്ററും അഹമ്മദീയ ജമാഅത്ത് മുന്‍ മേഖലാ അമീറുമായ എം.എ. മുഹമ്മദ് (87) നിര്യാതനായി. പ്രമുഖ മതപണ്ഡിതനും കൊടിയത്തൂര്‍ മഹലിലെ ഖാദിയുമായിരുന്ന പരേതനായ മുസ്ല്യാരകത്ത് അബ്ദുള്‍ അസീസ് മൗലവിയുടേയും കുന്നത്ത് ചാലില്‍ ഉമ്മയ്യഹജ്ജുമ്മയുടെയും മകനാണ്. സാമൂഹ്യസേവനരംഗത്ത് മാതൃകാപരമായി പ്രവര്‍ത്തിച്ചു വന്ന ഇദ്ദേഹം ഫറോക്കിലെ കാലിക്കറ്റ് ടൈല്‍ കമ്പനി മാനേജിം ഗ് ഡയറക്ടറും ഫറോക്ക് ബോര്‍ഡ് ചെയര്‍മാനുമാണ്. ഭാര്യമാര്‍: പരേതയായ കെ.ആസ്യ. ജമീല. മക്കള്‍ : പരേതനായ എം.എ.അബ്ദുള്‍ അസീസ്, എം.എ.നാസര്‍ (കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ്), എം.എ.അഷ്റഫ് (ഫറോക്ക് ബോര്‍ഡ് ഡയറക്ടര്‍ ), എം.എ.ബഷീര്‍ (ഫറോക്ക് ബോര്‍ഡ് ഡയറക്ടര്‍ ), എം.എ.റുഖിയ, എം.എ.നര്‍ഗീസ്, എം.എ.സലീന, എം.എ.നജീന, എം.എ.ഷെമീന, എം.എ.സൗബിന, എം.എ.രഹ്ന. മരുമക്കള്‍ : എ.എം. കുട്ടി ഹസന് , ഡോ.കെ.കെ.അഹമ്മദ്കുട്ടി, പരേതനായ യൂസഫ് സിദ്ദീഖ് (ജോ.ആര്‍ടിഒ), ഡോ.കെ.ടി.സലീം, ഡോ.എം.എ.മജീദ്, ഡോ.നസീം, എം.ഹരീറ(ഫറോക്ക്), ബി.പി.സുഹറ, അഫ്രീന്. സഹോദരങ്ങള്‍: പരേതനായ എം.എ.ഹുസൈന്, എം.എ.ലവകുട്ടി ഹാജി, എം.എ.അബ്ദുറഹ്മാന്‍ഹാജി (ആള് കേരള ടൈല്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി), എം.എ. അബ്ദുസലാം (ഖാദി കൊടിയത്തൂര്‍), എം.എ.അഷ്റഫ് (ഫാത്തിമ ജ്വല്ലറി), പരേതയായ എം.എ. ആയിഷ, എം.എ.ഫാത്തിമ, എം.എ. ഇത്തയ്യ, എംയഎ.ഖദീജ, എം.എ.ആയിഷ.
ബിയ്യക്കുട്ടി
ചമല്‍
ചുണ്ടന്‍കുഴിയില്‍ മേലേകീഴില്പരേതനായ കെ. മുഹമ്മദ് ഹാജിയുടെ ഭാര്യ ബിയ്യക്കുട്ടി (62) നിര്യാതയായി. മക്കള്‍: നൗഷാദ്, മഹബൂബ്, ഷാഫി ( ഇരുവരും ദുബായ്) വഹിദ, ആബിദ, ഷമീറ. മരുമക്കള്‍: അബ്ദുറഹിമാന് (മലപുറം), അലവി പൂലോട് (സൗദി), മജീദ് അമ്പലപ്പടി (സൗദി), റജിന, ഫാമിദ, സബീന.
കേളന്
പേരാമ്പ്ര
മുതുവണ്ണാച്ചയിലെ പാലോറ കേളന് (77) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കള്‍: രാജീവന് (എഎന്എംയുപിഎസ്. ഗോകലെ നഗര്‍), രമേശന്. പുഷ്പ. മരുമക്കള്‍: സുജ, ഷൈനി, സുരേന്ദ്രന്.
സെയ്തലവി
കൂടരഞ്ഞി
കോപ്പിലാക്കൽ കെ.പി. സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി. അര നൂറ്റാണ്ടോളം കൂടരഞ്ഞിയിൽ വ്യാപാരി ആയിരുന്നു. ഭാര്യ: ഖദീജ. മക്കൾ: സുഹറ (തിരുവമ്പാടി), ജമീല (മരഞ്ചാട്ടി), മുസ്തഫ (സൗദി), ഹയറുന്നീസ (തിരുവമ്പാടി), അബ്ദുൽ നാസർ (കൂടരഞ്ഞി), ഖമറുന്നീസ (മഞ്ചേരി). മരുമക്കൾ: അഷറഫ് കിളിയണ്ണി (തിരുവമ്പാടി), സൈറ (ചെമ്പുകടവ്), ഹനീഫ നരിക്കോടൻ , നാസർ (മുറംപാത്തി), റെഫീഖ് (മഞ്ചേരി), ഫൗസിയ (ആനക്കാംപോയിൽ).
കോഴിക്കോട്
11:04 PM Jun 19, 2019 | Deepika.com