ആനി
വടക്കഞ്ചേരി: കറ്റുക്കോട് ചൊവ്വല്ലൂർ ഇട്ടൂപ്പിന്റെ ( ഡീലക്സ്ട്രാവൽസ് വടക്കഞ്ചേരി) ഭാര്യ ആനി (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന പള്ളിയിൽ. പരേത,തൃശൂർ മുണ്ടൂർ ചൊവ്വല്ലൂർ കുടുംബാംഗമാണ്. മക്കൾ: ജെറി (ഹോട്ടൽ ബിസിനസ് പൊളളാച്ചി), റെജി, ജെബ്സണ് (ദുബായ്). മരുമക്കൾ: ഷെറി, ആന്റണി പുല്ലോക്കാരൻ (എസ്ബിഐ മണ്ണുത്തി),ബിനി (ഫാർമസിസ്റ്റ് പാലന ഹോസ്പിറ്റൽ പാലക്കാട്).
അരവിന്ദാക്ഷ മേനോൻ
കല്ലേക്കാട്: പൊൻകാട്ടുപറന്പിൽ പരേതനായ പണിശേരി കോലാറി നാരായണൻ നായരുടെ മകൻ അരവിന്ദാക്ഷ മേനോൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ഡോ. രമണി.
ശിവരാമകൃഷ്ണ അയ്യർ
വടക്കഞ്ചേരി: പുതുക്കോട് തെക്കേഗ്രാമം മുക്ക് തെരുവിൽ ശിവരാമകൃഷ്ണ അയ്യർ (69) നിര്യാതനായി.അവിവാഹിതനാണ്.സഹോദരങ്ങൾ: പരശുരാമൻ, തൈലാംബാൾ, പരേതയായ ഗീത.
വിജയകുമാരി
കൊല്ലങ്കോട്: പല്ലാവൂർ നായ്ക്കത്തറ കുമാരന്റെ ഭാര്യ വിജയകുമാരി (മയിൽ-52) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന്. മക്കൾ: ലത, പ്രകാശൻ, രതി, രമ. മരുമക്കൾ: മാതേശ്, സുന്ദരൻ, മുരളി.
പാലക്കാട്
10:57 PM Jun 19, 2019 | Deepika.com