എറണാകുളം

10:56 PM Jun 19, 2019 | Deepika.com
റോ​സ് ജോ​സ​ഫ് പന്തിരുവേലിൽ
ആ​ലു​വ
നാ​ഷ​ണ​ൽ സാ​ന്പി​ൾ സ​ർ​വേ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കോ​ൽ​ക്ക​ത്ത) മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​ന്തി​രു​വേ​ലി​ൽ പി.​സി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ റോ​സ് ജോ​സ​ഫ് (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് താ​യി​ക്കാ​ട്ടു​ക​ര​യി​ലെ മൗ​ണ്ട് കാ​ർ​മ​ൽ ജ​ന​റ​ലേ​റ്റി​നു സ​മീ​പ​മു​ള്ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ആ​ലു​വ സെ​ന്‍റ് ഡൊ​മി​നി​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത കാ​ക്കൂ​ർ തെ​ക്കും​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​വീ​ന ജോ​മി (സു​ര​ക്ഷ ദ​ന്ത​ൽ ക്ലി​നി​ക്, പാ​ലാ​രി​വ​ട്ടം), റീ​ന ജോ​സ​ഫ് (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്). മ​രു​മ​ക്ക​ൾ: ജോ​മി ജോ​ർ​ജ് മൂ​ലം​കു​ന്നം (അ​ഡ്വ​ക്ക​റ്റ്, ഹൈ​ക്കോ​ട​തി), ര​ഞ്ജി​ത് ജോ​ണ്‍ മ​ണി​യം​പ​ള്ളി (ഒ​എ​ൻ​ജി​സി).

റോ​സ​മ്മ മാ​ത്യു
വ​ഴി​ത്ത​ല
ചെ​ന്പ​നാ​യി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ ഭാ​ര്യ റോ​സ​മ്മ മാ​ത്യു (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​മാ​റി​ക സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത അ​തി​ര​ന്പു​ഴ പ​റ​യ​ൻ​ചേ​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷേ​ർ​ളി ജോ​സ​ഫ് (മൈ​സൂ​ർ), ഷാ​ജി ചെ​ന്പ​നാ​യി​ൽ, വ​ഴി​ത്ത​ല (കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), ഷീ​ല ജോ​മോ​ൻ (ഡ​ൽ​ഹി), ഷീ​ബ തോ​മ​സ് (ഓ​സ്ട്രേ​ലി​യ), ഷി​ബു മാ​ത്യു (ഡ​ൽ​ഹി), ഷി​ജോ​യി മാ​ത്യു (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് പു​ളി​ക്കി​യി​ൽ (ഇ​ല​ഞ്ഞി), സി​ജി കൂ​റ്റ​പ്പ​ള്ളി​ൽ (പോ​ത്താ​നി​ക്കാ​ട്), ജോ​മോ​ൻ വ​ര​ന്പേ​ൽ (അ​യ​ർ​ക്കു​ന്നം), തോ​മ​സ് പു​ന്ന​യി​ൽ (ക​ണ്ണൂ​ർ), ഷി​ജി കോ​ടി​ക്കു​ളം (മ​റ്റ​ക്ക​ര), സി​ബി മേ​ലു​കു​ന്നേ​ൽ (കൊ​ല്ലം).

സ​ണ്ണി ജോ​സ​ഫ്
കോ​ത​മം​ഗ​ലം
അ​ന്പ​ലം​പ​ടി കോ​നൂ​ർ സ​ണ്ണി ജോ​സ​ഫ് (റി​ട്ട. അ​ധ്യാ​പ​ക​ൻ, എം​എ​സ്എം, എ​ച്ച്എ​സ്എ​സ് ക​ല്ലി​ങ്ങാ​ൽ​പ​റ​ന്പ് മ​ല​പ്പു​റം-57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30ന് ​കാ​ര​ക്കു​ന്നം സെ​ന്‍റ്മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: ഷാ​ന്‍റി. മ​ക്ക​ൾ: പ്ര​ഫു​ൽ, ഷാ​രോ​ണ്‍. മ​രു​മ​ക​ൾ: റോ​സ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ സ്റ്റാ​നി, സി​സ്റ്റ​ർ സ്റ്റാ​ൻ​സി, തോ​മ​സ്, ജോ​ർ​ജ്, ജോ​സ്, സാ​ബു.

ജെ​യിം​സ് ജോ​സ​ഫ്
കു​ന്പ​ള​ങ്ങി
പ​ഴ​ങ്ങാ​ട് കു​രി​ശി​ങ്ക​ൽ ജെ​യിം​സ് ജോ​സ​ഫ് (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കു​ന്പ​ള​ങ്ങി പ​ഴ​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: പൗ​ളി​ൻ മാ​ർ​ഗ്ര​റ്റ് (റാ​ണി) പ​ള്ളു​രു​ത്തി പൂ​പ്പ​ന കു​ടും​ബാം​ഗം. മ​ക​ൻ: രാ​ഹു​ൽ ജെ​യിം​സ് (വി​ദ്യാ​ർ​ഥി നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ്, ചേ​ർ​ത്ത​ല).

പി.​എ​സ്. ജോ​സ​ഫ്
പ​റ​വൂ​ർ
ഗോ​തു​രു​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ പി.​എ​സ്. ജോ​സ​ഫ് (റി​ട്ട. അ​ധ്യാ​പ​ക​ൻ ഗ​വ. ബോ​യ്സ് സ്കൂ​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ-85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ഗോ​തു​രു​ത്ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: സെ​ലി​ൻ ജോ​സ​ഫ് (റി​ട്ട. അ​ധ്യാ​പി​ക സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ എ​ച്ച്എ​സ് ഗോ​തു​രു​ത്ത്). മ​ക്ക​ൾ: വെ​ൽ​സ് (ലൈ​ബ്ര​റേ​റി​യ​ൻ, മെ​ഡി​ക്ക​ൽ കോ​ള​ജ് തൃ​ശൂ​ർ), മെ​ൽ​വി​ൻ (മ​ർ​ച്ച​ന്‍റ് നേ​വി). മ​രു​മ​ക്ക​ൾ: നി​ർ​മ​ൽ (പ്രി​ൻ​സി​പ്പ​ൽ, ന​ജാ​ത്ത് ന​ഴ്സിം​ഗ് കോ​ള​ജ് ആ​ലു​വ), ലാ​നി​മ (ചു​മ​ട്ടു തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ്).

ഡോ. ​ടി.​പി. മ​ത്താ​യി
മ​ഞ്ഞ​പ്ര
തോ​ട്ട​ക്ക​ര പൗ​ലോ​യു​ടെ മ​ക​ൻ ഡോ. ​ടി.​പി. മ​ത്താ​യി (റി​ട്ട. പ്ര​ഫ​സ​ർ - 89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച 11ന് ​അ​മേ​രി​ക്ക​യി​ലെ ക്ലീ​വി​ലാ​ൻ​ഡ് സെ​ന്‍റ് തെ​രേ​സ് ഓ​ഫ് ലി​സ്യൂ കാ​ത്ത​ലി​ക് ച​ർ​ച്ചി​ൽ. ഭാ​ര്യ: ട്രീ​സ മ​ത്താ​യി ഞാ​റ​യ്ക്ക​ൽ കി​രി​യാ​ന്ത​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: പോ​ൾ, ഡോ. ​ജോ​ർ​ജ്. മ​രു​മ​ക​ൾ: സാ​റ പോ​ൾ.

മ​റി​യാ​മ്മ
പി​റ​വം
ക​ള​ന്പൂ​ർ ച​ക്കി​ട്ട​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 11ന് ​ക​ള​ന്പൂ​ർ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത പെ​രു​വ പു​ത്തൂ​ര് കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ർ​ഗീ​സ് (ര​ഞ്ജി, റി​ട്ട. എ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സ​ർ), സ​ണ്ണി (സൗ​ദി), റെ​മ്മി (ബം​ഗ​ളൂ​രു), സാ​ലി (മു​ള​ക്കു​ളം). മ​രു​മ​ക്ക​ൾ: ഷൈ​നി, ഷൈ​ലി, പ​രേ​ത​നാ​യ ജോ​ർ​ജ് മാ​ന്താ​ന​ത്തേ​ൽ പെ​രു​വ, ലെ​സി​ലി പു​റ​മ​റ്റ​ത്തി​ൽ മു​ള​ന്തു​രു​ത്തി.

സേ​വ്യ​ർ
കു​ന്പ​ള​ങ്ങി
പെ​രു​ന്പ​ള്ളി പ​രേ​ത​നാ​യ കാ​ക്കി​യു​ടെ മ​ക​ൻ സേ​വ്യ​ർ (42) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് സാ​ൻ​ജോ​സ് പ​ള്ളി​യി​ൽ. പ​രേ​ത​ൻ അ​വി​വാ​ഹി​ത​നാ​ണ്.


മേ​രി
കു​ന്പ​ള​ങ്ങി
ബാ​വ​ക്കാ​ട്ട് പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ ഭാ​ര്യ മേ​രി (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​കു​ന്പ​ള​ങ്ങി സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഫി​ലോ​മി​ന, റോ​സി​ലി, ജോ​ബ്, ജോ​ണി. മ​രു​മ​ക്ക​ൾ: യോ​ഹ​ന്നാ​ൻ, സ​ന്ത്യാ​വ്, ലാ​ലി.


ഷാ​ജി
പ​റ​വൂ​ർ
താ​ന്നി​പ്പാ​ടം തോ​പ്പി​ൽ​പ​റ​ന്പി​ൽ പാ​പ്പു​വി​ന്‍റെ മ​ക​ൻ ഷാ​ജി (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​തോ​ന്ന്യ​കാ​വ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വ​ത്സ​ല.

അ​ന്ന​മ്മ
പു​ത്ത​ൻ​കു​രി​ശ്
വ​ട​ക്കും​മു​റി​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ(90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പു​ത്ത​ൻ​കു​രി​ശ് ചെ​റു​പു​ഷ്പം ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത ആ​ല​പ്പു​ഴ പു​ത്ത​ൻ​ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ്, ജോ​യി, മോ​ളി, ലൈ​സ​മ്മ, തോ​മ​സ്, ജെ​യിം​സ്. മ​രു​മ​ക്ക​ൾ: ഡെ​യ്സി, വ​ത്സ​മ്മ, ആ​നി, ഫ്രാ​ൻ​സി​സ്, ജ​യ, ആ​ൻ​സി, പ​രേ​ത​നാ​യ കു​രു​വി​ള.

കു​മാ​ര​ൻ
എ​ട​വ​ന​ക്കാ​ട്
മാ​യാ​ബ​സാ​റി​ൽ റി​ട്ട. നേ​വ​ൽ എ​ൻ​സി​സി ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ക​ത്തു​ത​റ പെ​ഴ​ങ്ങ​ന്‍റെ മ​ക​ൻ കു​മാ​ര​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ചെ​റാ​യി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: രാ​ജ​മ്മ. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഭി​ലാ​ഷ്. മ​രു​മ​ക്ക​ൾ: ശി​ൽ​പ, ശാ​മി​ലി.

തോ​മ​സ്
ഗോ​തു​രു​ത്ത്
പ​ണ്ടാ​ര​പ്പ​റ​ന്പി​ൽ പൈ​ലോ​യു​ടെ മ​ക​ൻ തോ​മ​സ് (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് പ​റ​വൂ​ർ പെ​ന്ത​ക്കോ​സ്ത് മി​ഷ​ൻ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: റോ​സി. മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ, ക്ലീ​റ്റ​സ്, ഗ്രെ​യ്സി, ജാ​ൻ​സി. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ബി​നോ​യ്, ബി​ന്ദു, ബി​ന്ദു.

എം.​എം. കു​ര്യാ​ക്കോ​സ്
കൂ​ത്താ​ട്ടു​കു​ളം
ആ​ല​ത്തൂ​ർ അ​ത്തി​പ്പ​റ്റ മം​ഗ​ല​ത്ത് എം.​എം. കു​ര്യാ​ക്കോ​സ്(​ബേ​ബി -74) നി​ര്യാ​ത​നാ​യി. ഇ​ന്ന് ര​ണ്ടി​ന് കൂ​ത്താ​ട്ടു​കു​ളം സൗ​ത്ത് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം സം​സ്കാ​രം 3.30ന് ​പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മേ​രി മാ​റി​ക ചെ​മ്മ​നാ​പ്പാ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​നു(​ലാ ഫെ​മി​ൻ ബോ​ട്ടി​ക്ക് മു​പ്പ​ത്ത​ടം), സീ​മോ​ൾ. മ​രു​മ​ക്ക​ൾ: ആ​ലു​വ വെ​ന്പാ​ശേ​രി സ​നി​ത (ടി​സി​സി ലി​മി​റ്റ​ഡ്, ഏ​ലൂ​ർ), പ​ഴം​പാ​ല​ക്കോ​ട് ഇ​ടി​ഞ്ഞു​കു​ഴി​യാ​ൽ ഫാ. ​ജോ​ണ്‍​സ​ണ്‍.

പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ
കാ​ഞ്ഞൂ​ർ
പു​തി​യേ​ടം പ​ര​ത്ത​പ്പി​ള്ളി (സ്മി​ത നി​വാ​സ്) കു​ട്ട​പ്പ​ൻ​നാ​യ​രു​ടെ മ​ക​ൻ പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ (അ​പ്പു​ക്കു​ട്ട​ൻ -70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വി​ജ​യ​ല​ക്ഷ​മി. മ​ക്ക​ൾ: സ്മി​ത, സു​വ​ർ​ണ. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് (ഗു​ജ​റാ​ത്ത്), പ്ര​സാ​ദ് (ദു​ബാ​യ്).

അ​ബ്ദു​ൽ​ഖാ​ദ​ർ
ക​ള​മ​ശേ​രി
മൂ​ലേ​പ്പാ​ടം അ​ട​ന്പ​യി​ൽ പ​രേ​ത​നാ​യ മ​ര​യ്ക്കാ​ർ പ​രീ​തി​ന്‍റെ മ​ക​ൻ അ​ബ്ദു​ൽ​ഖാ​ദ​ർ (69) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി.​ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: ഷെ​രീ​ഫ് (റ​യ്സ ഫ്ള​ക്സ് ക​ള​മ​ശേ​രി), ഷം​ല, ഷാ​ജി​ത. മ​രു​മ​ക്ക​ൾ: ഷ​ഹ​ന, അ​ന​സ്, ഹ​ക്കീം.

പി.​കെ. രാ​ജ​പ്പ​ൻ
മൂ​വാ​റ്റു​പു​ഴ
മു​ള​വൂ​ർ പു​ൽ​പ്പ​റ​ന്പി​ൽ പി.​കെ. രാ​ജ​പ്പ​ൻ(80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: മോ​ഹ​ന​ൻ, അ​ശോ​ക​ൻ, ഗി​രി​ജ. മ​രു​മ​ക്ക​ൾ: മി​നി, ഷൈ​ജി, വാ​മ​ന​ൻ.

ബാ​ഹു​ലേ​യ​ൻ
ചേ​പ്പ​നം
പീ​ടി​ക​പ​റ​ന്പി​ൽ ബാ​ഹു​ലേ​യ​ൻ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​നെ​ട്ടൂ​ർ ശാ​ന്തി​വ​നം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​ത്മാ​വ​തി. മ​ക​ൻ: അ​നി​ൽ. മ​രു​മ​ക​ൾ: അ​ഞ്ജു.

ന​ബീ​സ
കാ​ക്ക​നാ​ട്
കാ​ക്ക​നാ​ട് പ​ട​മു​ഗ​ൾ ഇ​ന്ദി​രാ ജം​ഗ്ഷ​നി​ൽ പ​ള്ളി​ച്ചാ​ൻ​കു​ടി പ​രേ​ത​നാ​യ മ​ര​ക്കാ​ർ ഹാ​ജി​യു​ടെ ഭാ​ര്യ ന​ബീ​സ (78) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ഐ​ഷ, സു​ബി, ലൈ​ല, റ​ഷീ​ദ. മ​രു​മ​ക്ക​ൾ: ഇ.​എ. ക​രീം, പി.​പി. അ​ലി​യാ​ർ, മു​സ്ത്ത​ഫ, അ​ബ്ദു​ൽ ജ​ലീ​ൽ.

ആ​മി​നു​മ്മ
നെ​ട്ടൂ​ർ
ന​ടു​വി​ല​മു​ള​ക്ക​ര പ​രേ​ത​നാ​യ അ​ലി​യു​ടെ ഭാ​ര്യ ആ​മി​നു​മ്മ (105) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്പ​തി​ന് നെ​ട്ടൂ​ർ മ​ഹ​ല്ല് മു​സ് ലിം ​ജ​മാ​അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: കു​ഞ്ഞു​മു​ഹ​മ്മ​ദ്, പ​രേ​ത​നാ​യ അ​ബ്ദു​ൾ ഖാ​ദ​ർ, അ​സീ​സ്, സ​ഫി​യ, ഫാ​ത്തി​മ. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് കു​ട്ടി, അ​ബ്ദു​ൽ ക​രീം, നെ​ഫീ​സ, സു​ഹ​റ, റം​ല.