കൊച്ചി: സോളാര്‍ പദ്ധതിക്കു സഹായം വാഗ്ദാനം ചെയ്തു ഹൈബി ഈഡന് എംപി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് ഇരയായ യുവതി നല്കിയ ഹര്‍ജിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനും ഹൈബിയെ അറസ്റ്റ് ചെയ്യാനും നടപടി വേണമെന്നായിരുന്നു ഹര്‍ജിയിലെ മുഖ്യ ആവശ്യം. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നു ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.