കൊച്ചി: ധനം ബിസിനസ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്കാരത്തിന് സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബ് അർഹനായി.
കൊച്ചിൻ ഷിപ്പ് യാർഡ് മാനേജിംഗ് ഡയറക്ടർ മധു എസ്. നായറിനാണു ബിസിനസ് പ്രഫഷണൽ ഓഫ് ദി ഇയർ പുരസ്കാരം. ലുലു ഫിനാൻഷൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീപ് അഹമ്മദ് എൻആർഐ ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്കാരത്തിനും മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡിന് നേതൃത്വം നൽകുന്ന സജീവ് മഞ്ഞിലയ്ക്കൻ എസ്എംഇ എന്റർപ്രൈസ് ഓഫ് ദി ഇയർ പുരസ്കാരത്തിനും അർഹരായി.