തിരുവനന്തപുരം

11:53 PM Jun 18, 2019 | Deepika.com
കെ. ഭാ​സ്ക​ര​ക്കു​റു​പ്പ്

പേ​രു​മ​ല: പേ​രു​മ​ല എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പേ​രു​മ​ല കോ​വി​ൽ വി​ളാ​കം കെ. ​ഭാ​സ്ക​ര​ക്കു​റു​പ്പ് (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​പേ​രു​മ​ല കോ​വി​ല​വി​ളാ​കം വീ​ട്ടി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഓ​മ​ന അ​മ്മ. മ​ക്ക​ൾ: ശ്രീ​ല​ത​കു​മാ​രി (ആ​ട്ടു കാ​ൽ), അം​ബി​ക (ആ​ലി​യാ​ട് ), ബി. ​അ​നി​ൽ​കു​മാ​ർ(ഡി​വൈ​എ​സ്പി, ക്രൈം ​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ആ​ർ.​ക​രു​ണാ​ക​ര​ൻ നാ​യ​ർ, എം. ​ഉ​ദ​യ​കു​മാ​ര​ൻ നാ​യ​ർ (ഇ​ൻ​സ്‌​പെ​ക്ട​ർ ബി​എ​സ്എ​ഫ്), ആ​ർ.​ദീ​പ്‌​തി.


കെ.​വി. ജേ​ക്ക​ബ്

അ​ന്പൂ​രി: ക​ല്ലു​വേ​ലി​ൽ വീ​ട്ടി​ൽ കെ.​വി. ജേ​ക്ക​ബ് വൈ​ദ്യ​ൻ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു രാ​ജ​ഗി​രി ക്രി​സ്തു​രാ​ജ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത​യാ​യ ലീ​ലാ​മ്മ ജേ​ക്ക​ബാ​ണ് ഭാ​ര്യ. മ​ക്ക​ൾ: മി​നി, ബി​ജു, ബി​നു, ബി​ജി. മ​രു​മ​ക്ക​ൾ: പ്രീ​ത, ഐ​വി, ജി​ൻ​സി.


സി. ​മ​ദ​ന​ൻ

ശ്രീ​കാ​ര്യം: ചെ​റു​വ​യ്ക്ക​ൽ ചെ​റു​വ​ട്ടി​ക്കോ​ണം ശ്രീ​വി​ശാ​ഖ​ത്തി​ൽ സി.​മ​ദ​ന​ൻ (62-പി​ഡ​ബ്ല്യൂ​ഡി. കോ​ണ്‍​ട്രാ​ക്ട​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: തു​ള​സി. മ​ക്ക​ൾ : അ​ശ്വ​തി (അ​ലൈ​യ​ൻ​സ്, ടെ​ക്നോ​പാ​ർ​ക്ക്), വി​ഷ്ണു (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ : സ​ന്തോ​ഷ് (ബി​സി​ന​സ്), ഖു​ഷ്ബു (ആ​ർ​ആ​ർ​ഡി, ടെ​ക്നോ​പാ​ർ​ക്ക്). സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് .


അ​ബ്ദു​ൾ ഹ​ക്കീം

തി​രു​വ​ന​ന്ത​പു​രം: വ​ള്ള​ക്ക​ട​വ് ടി​സി 35/612, എ​സ്എ​സ്ആ​ർ​എ 155, അ​ൻ​ഷാ​ദ് മ​ൻ​സി​ലി​ൽ അ​ബ്ദു​ൾ ഹ​ക്കീം (53) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റ​ജി​ല. മ​ക്ക​ൾ: റം​സി, റാ​സി​ക് (ഗ​ൾ​ഫ്), റു​ക്സാ​ന. മ​രു​മ​ക്ക​ൾ: മു​നീ​ർ (ബി​സി​ന​സ്), ന​സി​ൽ (ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ക​ഴ​ക്കൂ​ട്ടം).


അ​ബ്ദു​ൽ സ​ലാം

വി​തു​ര: തൊ​ളി​ക്കോ​ട് ക​ട്ട​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ സ​ലാം(65) സൗ​ദി​യി​ൽ നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം സൗ​ദി​യി​ൽ ന​ട​ക്കും. ഭാ​ര്യ: ലൈ​ല​ബീ​വി. മ​ക​ൻ: സ​മീ​ർ(​സി​ആ​പ്റ്റ്,വ​ട്ടി​യൂ​ർ​ക്കാ​വ്). മ​രു​മ​ക​ൾ: അ​ൻ​സി (അ​ഗ്രി.​യൂ​നി​വേ​ഴ്സി​റ്റി,വെ​ള്ളാ​യ​ണി).


എം.​സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ചാ​രി

നെ​ടു​മ​ങ്ങാ​ട്: മേ​ലാ​ങ്കോ​ട് ഭ​ഗ​വ​തി ഭ​വ​നി​ൽ എം.​സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ചാ​രി (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ഭ​ഗ​വ​തി അ​മ്മാ​ൾ. മ​ക്ക​ൾ: എ​സ്.​സെ​ന്തി​ൽ​കു​മാ​ർ, എ​സ്.​വി​നോ​ദ്, എ​സ്.​മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: എം.​ഉ​മാ​മ​ഹേ​ശ്വ​രി, ആ​ർ.​എ​സ് . അ​ശ്വ​തി, എ​സ്.​പി. ഗീ​താം​ബി​ക. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.

എ​സ്.​അ​നി​ൽ

നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ർ കു​ണ്ട​റ​ക്കു​ഴി ക​ലാ​ഭ​വ​നി​ൽ എ​സ്.​അ​നി​ൽ (43) നി​ര്യാ​ത​നാ​യി. ഭാ​ര്യ : സു​ല​ഭ​കു​മാ​രി (ക​ല).​മ​ക​ൾ : ശ​ര​ണ്യ.

ജി.​വി​ദ്യാ​ധ​ര​ൻ

വെ​ഞ്ഞാ​റ​മൂ​ട്: പ​ന​വൂ​ർ മാ​ങ്കു​ഴി ഗി​രി നി​വാ​സി​ൽ ജി.​വി​ദ്യാ​ധ​ര​ൻ ( 86,റി​ട്ട. അ​ധ്യാ​പ​ക​ൻ) നി​ര്യാ​ത​നാ​യി. എ​സ്എ​ൻ​ഡി​പി വാ​മ​ന​പു​രം യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു . ഭാ​ര്യ: എ​ൻ. ഗി​രി​ജാ​മ​ണി (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: സ​ലി​ൻ മാ​ങ്കു​ഴി (പി​ആ​ർ​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ), വി.​ബി​ജു (അ​ധ്യാ​പ​ക​ൻ മു​ള​മ​ന വി​എ​ച്ച്എ​സ്ഇ ആ​നാ​കു​ടി വാ​മ​ന​പു​രം), വി.​ജി. റോ​യി (എം​ഡി വീ​ന​സ് ടി​വി). മ​രു​മ​ക്ക​ൾ: ജി.​ഷീ​ല (അ​ണ്ട​ർ സെ​ക്ര​ട്ട​റി, സെ​ക്ര​ട്ടേ​റി​യ​റ്റ്), ജി .​എ​സ് .ഷെ​നി ( ആ​ർ​ആ​ർ​വി​എ​ച്ച്എ​സ്എ​സ്ടി കി​ളി​മാ​നൂ​ർ), രെ​ഞ്ജു (എ​സ്കെ​വി എ​ച്ച്എ​സ്എ​സ് ന​ന്ദി​യോ​ട് ).


ദി​വാ​ക​ര​ൻ

ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി ടോ​ൾ​മു​ക്ക് സ​ജു നി​വാ​സി​ൽ ദി​വാ​ക​ര​ൻ (മ​ണി​യ​ൻ-68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: സ​ജു ( അ​മ്പാ​ടി, എ​ക്സോ​ട്ടി​ക് ടൂ​ഷ​ൻ സെ​ന്‍റ​ർ, ആ​റ്റി​ങ്ങ​ൽ), സ​നു, സ​രി​ത. മ​രു​മ​ക്ക​ൾ: ദീ​ജ, ഷി​ജി, സ​ന​ക​ൻ. സ​ഞ്ച​യ​നം 22 ന് ​രാ​വി​ലെ എ​ട്ടി​ന്.

ബേ​ബി

വ​ലി​യ​റ​ത്ത​ല: എ​സ്ആ​ർ​വി നി​ല​യ​ത്തി​ൽ ര​ഘു​വി​ന്‍റെ ഭാ​ര്യ ബേ​ബി (68) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: എ​സ്.​ആ​ർ. വി​നോ​ദ്, ബി. ​ബി​ന്ദു. മ​രു​മ​ക്ക​ൾ: ആ​ശ, എ​ൽ. ലാ​ലി.

ചി​ത്ര​ലേ​ഖ

ആ​റ്റി​ങ്ങ​ല്‍: മ​ണ​മ്പൂ​ര്‍ ശ​ങ്ക​ര​ന്‍​മു​ക്ക് ചി​ത്രാ​ല​യ​ത്തി​ല്‍ സ​ദാ​ന​ന്ദ​ന്‍റെ ഭാ​ര്യ ചി​ത്ര​ലേ​ഖ (70) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ഷാ​ജി​കു​മാ​ര്‍, ഷാ​ബു​കു​മാ​ര്‍, ഷാ​ജി​ന സി​ദ്ധാ​ര്‍​ത്ഥ​ന്‍. മ​രു​മ​ക്ക​ള്‍: സി​ദ്ധാ​ര്‍​ത്ഥ​ന്‍, തു​ഷാ​ര, സൗ​മ്യ. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച 8.30ന്.

എ. ​ഹ​ബീ​ബു​ള്ള

ക​ഴ​ക്കൂ​ട്ടം: കു​ള​ത്തൂ​ർ മു​ക്കോ​ല​യ്ക്ക​ൽ ന​സി​യ മ​ൻ​സി​ലി​ൽ (എം​ആ​ർ​എ-41) എ. ​ഹ​ബീ​ബു​ള്ള (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ന​സീ​റ​ബീ​വി. മ​ക്ക​ൾ: ന​സി​യ (കെ​എ​സ്ഇ​ബി - ക​ല്ലി​യൂ​ർ സെ​ക്‌​ഷ​ൻ), ന​സി​ൽ (യൂ​ബ​ർ ഈ​റ്റ്സ്), നൗ​ഫ​ൽ (പോ​ലീ​സ്, എ​ആ​ർ ക്യാ​ന്പ് - ന​ന്ദാ​വ​നം). മ​രു​മ​ക്ക​ൾ: ദൗ​ല​ത്ത് ഷാ (​ഹോ​ട്ട​ൽ ഹൈ-​ലാ​ന്‍റ്, ത​ന്പാ​നൂ​ർ), റു​ക്സാ​ന, ഷൈ​മ.

സി. ​ല​ളി​ത​മ്മ

വെ​ള്ളാ​യ​ണി: മു​ക​ളൂ​ർ​മ​ല, വാ​ര്യം​വി​ളാ​കം (എം​വി​എ​സ് എ 55)​ൽ പ​രേ​ത​നാ​യ സ​ദാ​ന​ന്ദ​ൻ നാ​യ​രു​ടെ ഭാ​ര്യ സി. ​ല​ളി​ത​മ്മ (79) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബാ​ബു​ദേ​വ​ൻ (റി​ട്ട. പോ​സ്റ്റ്മാ​സ്റ്റ​ർ, ആ​ർ​എ​ൽ​ഒ), ജ​യ​ദേ​വ​ൻ (റി​ട്ട. എ​സ്ഐ). മ​രു​മ​ക്ക​ൾ: സു​മം​ഗ​ലാ​ദേ​വി, ആ​ർ.​പി. സു​ധ. സ​ഞ്ച​യ​നം ചൊ​വ്വ രാ​വി​ലെ എ​ട്ടി​ന്.


​​ക്യാ​പ്റ്റ​ൻ ഡോ. ​ജി.​പി. പ്ര​സാ​ദ്

നെ​യ്യാ​റ്റി​ൻ​ക​ര: വ​ഴു​തൂ​ർ ഉ​ദ​യ​ഗി​രി​യി​ൽ ഡോ. ​പ​ൽ​പ്പു​വി​ന്‍റെ ചെ​റു​മ​ക​നും കെ.​എ. ഗോ​പാ​ല​ന്‍റെ മ​ക​നു​മാ​യ ക്യാ​പ്റ്റ​ൻ ഡോ. ​ജി.​പി. പ്ര​സാ​ദ് (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഉ​ഷ. മ​ക​ൻ: അ​രു​ണ്‍. മ​രു​മ​ക​ൻ: ജോ​യി​സ്. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ 8.30ന്.

എം.​കെ. ദേ​വ​ദാ​സ​ൻ​

ചി​റ​യി​ൻ​കീ​ഴ്: പെ​രു​ങ്ങു​ഴി മ​ണ്ണീ​ർ​വി​ളാ​കം കു​ടും​ബാം​ഗം അ​ഴൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​ഴൂ​ർ നി​ല​യ​ത്തി​ൽ എം.​കെ. ദേ​വ​ദാ​സ​ൻ (84) നി​ര്യാ​ത​നാ​യി. അ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി - അ​ബു​ദാ​ബി സ്ഥാ​പ​ക സെ​ക്ര​ട്ട​റി, പെ​രു​ങ്ങു​ഴി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി, പെ​രു​ങ്ങു​ഴി ശ്രീ​രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്രം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സു​ധ​ർ​മ. മ​ക​ൻ : കൃ​ഷ്ണ​കു​മാ​ർ. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ശ​നി രാ​വി​ലെ 8.30ന്.