മലപ്പുറം

10:52 PM Jun 18, 2019 | Deepika.com
ശ​ങ്ക​ര​ൻ​നാ​യ​ർ
പൂ​ക്കോ​ട്ടും​പാ​ടം
പ​റ​ന്പ ചെ​മ്മി​ണി​ക്ക​ര ശ​ങ്ക​ര​ൻ​നാ​യ​ർ (കു​ട്ട​ൻ നാ​യ​ർ-92) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ർ​മ​ല കു​മാ​രി. മ​രു​മ​ക്ക​ൾ: ഗീ​താ​കു​മാ​രി.

കൃ​ഷ്ണ​ൻ
പെ​രി​ന്ത​ൽ​മ​ണ്ണ
കു​ള​ത്തൂ​ർ വ​ട​ക്കേ​കു​ള​ന്പി​ലെ വ​ലി​യ ക​ല്ലി​ങ്ക​ൽ കൃ​ഷ്ണ​ൻ (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ. മ​ക്ക​ൾ: ശ്യാ​മ​ള, ശൈ​ല​ജ, വി​നോ​ദ് (ജി​യു​പി​എ​സ് മ​ങ്ക​ട പ​ള്ളി​പ്പു​റം). മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ (ശ്രീ​കൃ​ഷ്ണ​പു​രം), രാ​മ​ദാ​സ​ൻ (പാ​ലൂ​ർ), ശു​ഭ (ജി​എ​ൽ​പി​എ​സ് കു​ട്ട​ശേ​രി​കു​ള​ന്പ്).

ഗോ​പാ​ല​ൻ നാ​യ​ർ
വെ​ന്നി​യൂ​ർ
ക​പ്രാ​ട് പൊ​ന്നാ​ര​ത്ത് ഗോ​പാ​ല​ൻ നാ​യ​ർ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​ജ, ഉ​ഷ, നി​ഷ. മ​രു​മ​ക്ക​ൾ: ഹ​രി​ഗോ​വി​ന്ദ്, വി​നോ​ദ്കു​മാ​ർ, സു​ധാ​ക​ര​ൻ, ജി​ൻ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ : കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, നാ​രാ​യ​ണ​ൻ നാ​യ​ർ, രാ​ധ, പ​രേ​ത​നാ​യ രാ​മ​ൻ​കു​ട്ടി​നാ​യ​ർ.

പ്ര​ദീ​ഷ്
പൂ​ക്കോ​ട്ടും​പാ​ടം
കോ​ട്ട​പു​ഴ​പാ​ലം കി​ട​ങ്ങ​യ​ത്ത് ചെ​റി​യ​കൃ​ഷ്ണ​ന്‍റെ​യും ശാ​ന്ത​യു​ടെ​യും മ​ക​ൻ പ്ര​ദീ​ഷ് (36) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: പ്രീ​ത, റി​ജേ​ഷ്.

അ​ബ്ദു​ൾ റ​സാ​ക്ക്
മ​ന്പാ​ട്
മേ​പ്പാ​ട​ത്തെ കോ​മു​ള്ളി അ​ബ്ദു​ൾ​റ​സാ​ഖ് (57) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു എ​ട്ടി​നു പ​ന്ത​ലി​ങ്ങ​ൽ കു​പ്പ​ന​ത്ത് മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: കോ​ഴി​പ്പ​റ​ന്പ​ൻ ആ​സ്യ. മ​ക്ക​ൾ : നു​സ്ര​ത്ത്, ഹ​സ​നു​ൽ ബ​ന്ന (ജി​ദ്ദ), സു​ൽ​ഫി​ക്ക​ർ (ജി​ദ്ദ), നൂ​റു​ദീ​ൻ, സ​ഹ്റാ​ബാ​നു, ജാ​വി​ദ്. മ​രു​മ​ക്ക​ൾ: നൂ​റു​ൽ​ഹ​ഖ് (പ​ന്ത​ലി​ങ്ങ​ൽ), ജ​സ്ന (കു​ണ്ടു​തോ​ട്), ജ​സീ​ല (മേ​പ്പാ​ടം), അ​ബ്ദു​ൾ മ​ജീ​ദ് (താ​ളി​യം​കു​ണ്ട്), നൗ​ഷി​ദ (ഗു​ഡ​ല്ലൂ​ർ), സ​ജ്ന (പ​ന്ത​ല്ലൂ​ർ).

വീ​രാ​ൻ​കു​ട്ടി
മ​ന്പാ​ട്
പു​ളി​ക്ക​ലോ​ടി​യി​ലെ മു​ക്ക​ൻ വീ​രാ​ൻ​കു​ട്ടി (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ഹ്റാ​ബി. മ​ക്ക​ൾ: ജം​ഷി​ദ്, ജി​ഷാ​ദ്, മു​ഹ​മ്മ​ദ് റാ​ഷി​ദ്. മ​രു​മ​ക്ക​ൾ: അ​ൻ​ഷീ​ന, ശ​ബീ​ബ.