കോഴിക്കോട്

10:51 PM Jun 18, 2019 | Deepika.com
യ​ശോ​ദ
കൊ​യി​ലാ​ണ്ടി
ചെ​റി​യ​മ​ങ്ങാ​ട് കി​ഴ​ക്കെ വ​ള​പ്പി​ൽ (കൃ​പ ഹൗ​സ്) യ​ശോ​ദ (90) നി​ര്യാ​ത​നാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കേ​ശ​വ​ൻ. മ​ക്ക​ൾ: ശോ​ഭ​ന(​റി​ട്ട. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ), ര​മേ​ശ​ൻ, ച​ന്ദ്ര​ൻ, സു​ധാ​ക​ര​ൻ(​കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ. ​പ്ര​സി​ഡ​ന്‍റ്), സ​ജീ​വ​ൻ, പ​രേ​ത​യാ​യ സു​ജാ​ത. മ​രു​മ​ക്ക​ൾ: ബാ​ല​ൻ (റി​ട്ട. നെ​ടു​ങ്ങാ​ടി ബാ​ങ്ക്), രാ​ധാ​കൃ​ഷ്ണ​ൻ (റി​ട്ട. മി​ലി​ട്ട​റി ഓ​ഫീ​സ​ർ), അ​നി​ത, ബി​ന്ദു, ആ​ശാ​ല​ത, ര​ഞ്ജി​നി. സ​ഞ്ച​യ​നം ശ​നി.

ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍
താ​മ​ര​ശേ​രി
കെ​ട​വൂ​ര്‍ വ​ട​ക്കേ​പ്പ​റ​മ്പി​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ (68) നി​ര്യാ​ത​നാ​യി. താ​മ​ര​ശേ​രി വൃ​ന്ദാ​വ​ന്‍ ടൂ​റി​സ്റ്റ് ഹോം ​മാ​നേ​ജ​രാ​ണ്. ഭാ​ര്യ: മാ​ളു​ക്കു​ട്ടി. മ​ക്ക​ള്‍: അ​നീ​ഷ് കു​മാ​ര്‍, അ​ജീ​ഷ് കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: വീ​ന​സ്, ലി​ഷി​ത.

പ്രേ​മ​ദാ​സ​ൻ
മീ​ഞ്ച​ന്ത
വ​ട്ട​ക്കി​ണ​ർ വൈ.​എം.​ആ​ർ.​സി വി​ര​മ്പി​ൽ പ്രേ​മ​ദാ​സ​ൻ (74) നി​ര്യാ​ത​നാ​യി. ആ​ദ്യ​കാ​ല ജ​ന​സം​ഘം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ഭാ​ര്യ: സ​തി. മ​ക്ക​ൾ: പ്രേം​ജി​ത്ത്, പ്രീ​തി, സ​രി​ത, പ്രീ​ഷ്മ. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, ബാ​ബു, വി​ബീ​ഷ്, സു​ജ​ല. സ​ഞ്ച​യ​നം വ്യാ​ഴം.
പാ​ർ​വ്വ​തി അ​മ്മ
കൊ​യി​ലാ​ണ്ടി
മൂ​ടാ​ടി മൊ​യി​ല്യാ​ട്ട് പാ​ർ​വ്വ​തി അ​മ്മ (102) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: രാ​ഘ​വ​ൻ നാ​യ​ർ, പ​ത്മ​നാ​ഭ​ൻ നാ​യ​ർ, ദാ​മോ​ദ​ര​ൻ നാ​യ​ർ, നാ​രാ​യ​ണ​ൻ നാ​യ​ർ, ഗം​ഗാ​ധ​ര​ൻ നാ​യ​ർ, ദേ​വ​കി, ഉ​ഷ. മ​രു​മ​ക്ക​ൾ: ക​മ​ലാ​ക്ഷി, വി​ജ​യ​ല​ക്ഷ്മി, മീ​നാ​ക്ഷി, ക​മ​ല, ശാ​ന്ത, കൃ​ഷ്ണ​ൻ നാ​യ​ർ, നാ​രാ​യ​ണ​ൻ നാ​യ​ർ.

ഷൈ​ല​ജ
മു​ക്കം
കാ​ര​മൂ​ല മേ​ലേ​ട​ത്ത് പ​റ​മ്പി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ കു​ട്ടി (ബാ​ബു) യു​ടെ ഭാ​ര്യ ഷൈ​ല​ജ (50) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ർ​ജു​ൻ, അ​രു​ൺ​ശ​ങ്ക​ർ. മ​രു​മ​ക​ൾ: അ​ഞ്ചു അ​രു​ൺ.​സ​ഞ്ച​യ​നം ശ​നി.

ചാ​ത്തു
നാ​ദാ​പു​രം
തൂ​ണേ​രി മു​ട​വ​ന്തേ​രി​യി​ലെ കോ​ഴി കൊ​ത്തീ​ന്‍റ​വി​ട (ചെ​രി​പ്പോ​ളി) ചാ​ത്തു (61) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ. മ​ക​ന്‍: വൈ​ഷ്ണ​വ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ചെ​രി​പ്പോ​ളി ക​ണ്ണ​ന്‍, പൊ​ക്ക​ന്‍, കു​ഞ്ഞി ഒ​ണ​ക്ക​ന്‍, ചി​രു​ത, ക​മ​ല, ജാ​നു.

കു​ഞ്ഞി​ക്ക​ണ്ണ​ന്‍
നാ​ദാ​പു​രം
പാ​തി​രി​പ്പ​റ്റ​യി​ലെ റി​ട്ട. അ​ധ്യാ​പ​ക​ന്‍ കി​ളി​പ്പ​റ്റേ​മ്മ​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (58) നി​ര്യാ​ത​നാ​യി. അ​മ്മ: മാ​തു. ഭാ​ര്യ: രാ​ധാ​മ​ണി. മ​ക്ക​ള്‍: അ​ഭി​ജി​ത്ത്,അ​ഞ്ജ​ലി. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജ​ന്‍, വി​നോ​ദ​ന്‍, ച​ന്ദ്രി, പ​രേ​ത​നാ​യ പൊ​ക്ക​ന്‍.

കു​ഞ്ഞി​ക്ക​ണ്ണ​ന്‍
നാ​ദാ​പു​രം
എ​ട​ച്ചേ​രി പൊ​ന്നാ​റ​ത്ത് കു​ന്നു​മ്മ​ല്‍ പ​രേ​ത​നാ​യ ക​ണാ​ര​ന്‍റെ മ​ക​ന്‍ പൊ​ന്നാ​റ​ത്ത് കു​ന്നു​മ്മ​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (68) നി​ര്യ​ത​നാ​യി. ചെ​ന്നൈ​യി​ലെ ഗ​വ. ട്രാ​ന്‍​സ്‌​ഫോ​ര്‍​ട്ട് ബ​സി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു. ഭാ​ര്യ: റ​ബേ​ക്ക (ചെ​ന്നൈ). അ​മ്മ: പ​രേ​ത​യാ​യ ചീ​രു. മ​ക്ക​ള്‍: കു​മാ​ര്‍, വ​ത്സ​ല (ഇ​രു​വ​രും, ചെ​ന്നൈ). സ​ഹോ​ദ​ര​ങ്ങ​ള്‍: കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ചാ​ത്തു, ലീ​ല, ച​ന്ദ്രി, വ​സ​ന്ത, ക​മ​ല, രാ​ജ​ന്‍, ല​ത, പ​രേ​ത​രാ​യ ജാ​നു, കേ​ള​പ്പ​ന്‍.

ആ​മി​ന
മു​ക്കം
ആ​ന​യാ​കു​ന്ന് പ​റ​യ​രു​കു​ന്ന​ത്ത് പ​രേ​ത​നാ​യ പി ​കെ സു​ലൈ​മാ​ന്‍റെ ഭാ​ര്യ എ​റു​ക്കാ​ട​ൻ ആ​മി​ന (80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ല​വി, ന​ഫി​സ, ആ​ലി,സി​ദ്ധീ​ഖ് (സൗ​ദി), മ​റി​യം. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് (മ​ലാം​കു​ന്ന്), ബ​ഷി​ർ ( കോ​ട്ട​ക്ക​ൽ), മ​റി​യം, ജൗ​ഹ​റ, റം​ല.

ആ​മി​ന
കാ​ര​ശേ​രി
ക​റു​ത്ത​പ​റ​മ്പ് പെ​രി​ല​ക്കാ​ട് പ​രേ​ത​നാ​യ അ​തൃ​മാ​ൻ കു​ട്ടി​യു​ടെ ഭാ​ര്യ ആ​മി​ന (92) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​സ​യി​ൻ, ആ​ലി​ക്കു​ട്ടി, അ​ബു (ദു​ബാ​യ്), അ​ബ്ദു​ൽ മ​ജീ​ദ്, ആ​യി​ശു​മ്മ, ഫാ​ത്തി​മ, ഖ​ദീ​ജ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്. മ​രു​ക്ക​ൾ: സൈ​നു​ദ്ദീ​ൻ (മ​ല​പ്പു​റം) , ആ​മി​ന ചീ​പ്പാ​ൻ കു​ഴി, സു​ബൈ​ദ ഗോ​ത​മ്പ് റോ​ഡ്, സ​ഫി​യ ഇ​ര​ട്ട​മൊ​ഴി, സു​ലൈ​ഖ ചേ​ന്ദ​മം​ഗ​ല്ലൂ​ർ ജ​മീ​ല ക​ക്കാ​ട്. പ​രേ​ത​രാ​യ​അ​ബ്ദു​ൽ​മ​ജീ​ദ്, കു​ഞ്ഞോ​തു​ട്ടി, ഖ​ദീ​ജ.
കു​ഞ്ഞ​ഹ​മ്മ​ദ് മു​സ്ല്യാ​ര്‍
താ​മ​ര​ശേ​രി
ചെ​മ്പ്ര പു​റാ​യി​ല്‍ കു​ഞ്ഞ​ഹ​മ്മ​ദ് മു​സ്ല്യാ​ര്‍ (85) നി​ര്യാ​ത​നാ​യി. ചെ​മ്പ്ര മ​ഹ​ല്ല് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റാ​യും കൊ​ടു​വ​ള്ളി, താ​മ​ര​ശേ​രി മേ​ഖ​ല​ക​ളി​ലെ മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യും സേ​വ​ന മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പാ​ത്തു​മ്മ. മ​ക്ക​ള്‍: സ​ക്കീ​ന, അ​ബ്ദു​ല്‍​വ​ഹാ​ബ് (രാ​ഷ്ട്ര ദീ​പി​ക, ഏ​ജ​ന്‍റ്), മു​ഹ​മ്മ​ദ് സ​ഈ​ദ്. മ​രു​മ​ക്ക​ള്‍: മു​ഹ​മ്മ​ദ് (വെ​ളി​മ​ണ്ണ), ഹ​ന്ന​ത്ബീ​വി.