തൃശൂര്‍

10:23 PM Jun 18, 2019 | Deepika.com
പൊ​റി​ഞ്ചു

കോ​ള​ങ്ങാ​ട്ടു​ക​ര: റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ല​പ്പാ​ട്ട് ഒൗ​സേ​പ്പ് മ​ക​ൻ പൊ​റി​ഞ്ചു (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10നു ​കോ​ള​ങ്ങാ​ട്ടു​ക​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: മേ​രി മ​ണ​ലൂ​ർ മേ​ച്ചേ​രി​പ്പ​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി (ബി​സി​ന​സ്), സി​ജി. മ​രു​മ​ക്ക​ൾ: ഷീ​ല (സ്റ്റാ​ഫ് ന​ഴ്സ്, തൃ​ശൂ​ർ ജി​ല്ലാ മെ​ന്‍റ​ൽ ഹോ​സ്പി​റ്റ​ൽ), വ​ർ​ഗീ​സ് (ഇ​രി​ഗേ​ഷ​ൻ, ചെ​ന്പൂ​ക്കാ​വ്, തൃ​ശൂ​ർ).

മേ​രി

മും​ബൈ: പ​രേ​ത​നാ​യ എ​യ​ർ ഇ​ന്ത്യ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട പാ​റ​യ്ക്ക അ​ച്ച​ങ്ങാ​ട​ൻ പോ​ൾ ഭാ​ര്യ മേ​രി (88) നി​ര്യാ​ത​യാ​യി. അ​ങ്ക​മാ​ലി മു​ണ്ടാ​ട​ൻ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജോ​ണ്‍, ജോ​സ​ഫ് (ഇ​രു​വ​രും എ​യ​ർ ഇ​ന്ത്യ), ആ​ന്‍റ​ണി, ജെ​യിം​സ് (ഇ​രു​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഉ​ഷ ജോ​ണ്‍ (റി​സ​ർ​വ് ബാ​ങ്ക്), റോ​സി ജോ​സ​ഫ്, ക്ലൗ​ഡി​യ ജെ​യിം​സ് (യു​എ​സ്എ).

കെ.​സി.​മാ​ത്യു

തൃ​ശൂ​ർ: ആ​ല​പ്പാ​ട്ട് കി​ഴ​ക്കൂ​ട​ൻ കു​ടും​ബാം​ഗം ചാ​ക്കോ മ​ക​ൻ കെ.​സി.​മാ​ത്യു (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30നു ​സു​ൽ​ത്താ​ൻ​ബ​ത്തേ​രി ജ​റു​സ​ലേം മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​ള്ളി​പ്പു​റ​ത്തു​ക്കാ​ര​ൻ തോ​മ​സ് മ​ക​ൻ ഡോ​ളി. മ​ക്ക​ൾ: സി​മി, സി​നു, സി​നേ​ഷ്. മ​രു​മ​ക്ക​ൾ: അ​ബ്ര​ഹാം മാ​മ്മ​ൻ (ഷാ​ജി), ടോ​ണി ജോ​ർ​ജ്.

വെ​റോ​നി​ക്ക

മ​ര​ത്താ​ക്ക​ര: കു​ഞ്ഞ​നം​പാ​റ പോ​ന്നോ​ര് വ​ള്ളു​ക്കു​ളം പൊ​റി​ഞ്ചു ഭാ​ര്യ വെ​റോ​നി​ക്ക (85) നി​ര്യ​ാത​യാ​യി. സം​സ​കാ​രം ഇന്നു ഉ​ച്ച​ക​ഴി​ഞ്ഞ് നാലിന് ​മ​ര​ത്താ​ക്ക​ര മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് പ​ള്ളിയി​ൽ മ​ക്ക​ൾ:ആ​നി(ഗ്രേ​യ്സി), ജോ​സ്, മേ​രി. മ​രു​മ​ക്ക​ൾ: ഒൗ​സേ​പ്പ്, സോ​ണി​യ, ആ​ന്‍റ​ണി.

കു​ഞ്ഞാ​വ​ര

മേ​ലൂ​ർ: വ​ട​ക്കും​ഞ്ചേ​രി വീ​ട്ടി​ൽ ഒൗ​സേ​പ്പ് മ​ക​ൻ കു​ഞ്ഞാ​വ​ര(86)​ നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ന​ട​ത്തി.​റി​ട്ട.​സി​എ​സ്ബി മാ​നേ​ജ​രായി​രു​ന്നു. ഭാ​ര്യ:​വി.​ജെ അ​ൽ​ഫോ​ൻ​സ കൊ​ര​ട്ടി വെ​ളി​യ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: നി​ത, നി​ജു, നി​ഷ, നി​മ. മ​രു​മ​ക്ക​ൾ: ബാ​ബു, ലി​റ്റി, ബി​ജോ, ബെ​ന്നി.

മ​ന്ദാ​കി​നി

കൊ​ടു​ങ്ങ​ല്ലൂ​ർ: മേ​ത്ത​ല ടി.​കെ.​എ​സ് പു​രം നി​ക​ത്തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ മ​ന്ദാ​കി​നി (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​തി, ഗോ​കു​ല​ൻ (വി​മു​ക്ത​ഭ​ട​ൻ), പു​ല​ർ​മ​ണി ( ബിഎ​സ്എ​ൻഎ​ൽ എ​റ​ണാ​കു​ളം), പ​രേ​ത​നാ​യ ശ​ശി.

സ​രോ​ജി​നി​യ​മ്മ

തൊ​യ​ക്കാ​വ്: ആ​ട്ട​യി​ൽ പാ​ല​ക്ക​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​മേ​നോ​ന്‍റെ ഭാ​ര്യ ചാ​ലി​ശ്ശേ​രി സ​രോ​ജി​നി​യ​മ്മ (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശി​വ​ദാ​സ​ൻ, അ​ഡ്വ​. വേ​ണു​ഗോ​പാ​ല​ൻ, ശ്രീ​കു​മാ​ർ, ഗീ​ത (അ​ധ്യാ​പി​ക). മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ശേ​ഖ​ര​ൻ, ഉ​ഷ, ര​മ, ല​ത.

കൊ​ല​വ​ൻ

പു​ന്നം​പ​റ​ന്പ്: ക​രു​മ​ത്ര​വ​ട​ക്കേ​ക്ക​ര മ​ട​പാ​ട്ടി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കൊ​ല​വ​ൻ മ​ക​ൻ കൊ​ല​വ​ൻ (99) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10-ന് ​പു​ണ്യ​തീ​രം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ കാ​ളി. മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, ഗോ​പി, പ​ത്മാ​വ​തി, മാ​ല​തി, പ​രേ​ത​നാ​യ മാ​ധ​വ​ൻ. മ​രു​മ​ക്ക​ൾ: ശോ​ഭ​ന, വ​ത്സ​ല, ല​ത, ത​ങ്ക​പ്പ​ൻ, പ​രേ​ത​നാ​യ അ​ന്തോ​ണി.

ജെ​യ്ക്ക​ബ്

പാ​വ​റ​ട്ടി: ത​ര​ക​ൻ ഒൗ​സേ​പ്പു​ണ്ണി മ​ക​ൻ ജെ​യ്ക്ക​ബ്(86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: ഏ​ല്യാ​ക്കു​ട്ടി. മ​ക്ക​ൾ: സി​സി​ലി, ഷീ​ല, ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, ഡേ​വി​സ്, ഷീ​ജ.

ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​ന്‍റെ സ​ഹോ​ദ​ര​ൻ ച​ന്ദ്ര​ൻ​കു​ട്ടി

കൊ​ടു​ങ്ങ​ല്ലൂ​ർ: ക​വി​യും ന​ട​നു​മാ​യ ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​ന്‍റെ സ​ഹോ​ദ​ര​ൻ ജ​യ​ച​ന്ദ്ര​ൻ എ​ന്ന ച​ന്ദ്ര​ൻ​കു​ട്ടി(55) നി​ര്യാ​ത​നാ​യി. പ​റ​വൂ​ർ ന​ന്ത്യാ​ട്ടു​കു​ന്നം ചു​ള്ളി​ക്കാ​ട് വീ​ട്ടി​ൽ ശി​വ​രാ​മ​ന്‍റെ​യും അം​ബു​ജ​ത്തി​ന്‍റേ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി പ​ദ്മ​ജ. ച​ന്ദ്ര​ൻ​കു​ട്ടി പു​ല്ലൂ​റ്റ് നീ​ല​ക്കം​പാ​റ വെ​ളി​ച്ചം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്നു. പ​റ​വൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ഓ​ഫീ​സി​നു സ​മീ​പ​വും മ​റ്റു സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​വ​ശ​ത​യി​ൽ കി​ട​ന്നി​രു​ന്ന ച​ന്ദ്ര​ൻ​കു​ട്ടി​യെ പ​റ​വൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ര​മേ​ഷ് സി.​കു​റു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ സ​ന്ദീ​പും വെ​ളി​ച്ചം അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ ട്ര​ഷ​റ​ർ സ​ൽ​മ​യും ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞ 31 ന് ​അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ണ്‍ മൂ​ന്നി​ന് മ​ന്ദി​രം കെ​യ​ർ​ടേ​ക്ക​ർ അ​ബ്ദു​ൾ ക​രീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്വാ​സ​കോ​ശാ​ർ​ബു​ദം ബാ​ധി​ച്ചി​രു​ന്ന ച​ന്ദ്ര​ൻ​കു​ട്ടി ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ​ത്ര​ങ്ങ​ളി​ലും വാ​ർ​ത്ത വ​ന്ന​തി​നെ​തു​ട​ർ​ന്ന് 35 വ​ർ​ഷ​ത്തി​നു​ശേ​ഷം സ​ഹോ​ദ​ര​നെ കാ​ണാ​ൻ ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട് എ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം വെ​ളി​ച്ചം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് കെ.​പി. സു​നി​ൽ​കു​മാ​ർ ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​റ​വൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ര​മേ​ഷ് ഡി. ​കു​റു​പ്പി​നു കൈ​മാ​റി. തു​ട​ർ​ന്ന് പ​റ​വൂ​ർ തോ​ന്ന്യ​ക്കാ​വ് ശ്മ​ശാ​ന​ത്തി​ൽ വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ സം​സ്ക​രി​ച്ചു.

കൗ​സ​ല്യ

പെ​രു​വ​ല്ലൂ​ർ: പെ​രു​വ​ല്ലൂ​ർ പേ​ന​കം നീ​ലാം​ബ​രി​യി​ൽ പ​രേ​ത​നാ​യ ഡോ.​കെ.​കെ.​ഗം​ഗാ​ധ​ര​ൻ ഭാ​ര്യ ഡോ.​ഇ.​എ​ൻ. കൗ​സ​ല്യ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ്രി​യ​ദ​ർ​ശി​നി, പ്രാ​ണ്‍​സിം​ഗ് (ത​ഹ​സി​ൽ​ദാ​ർ.​ക​ണ്ണൂ​ർ) പ്ര​സ്ന , പ്രി​ൻ​സ് (മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്കൻഡറി സ്കൂ​ൾ തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: അ​നി​ൽ കു​മാ​ർ (ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ എ​റ​ണാ​കു​ളം), ബി​ൻ​സി, അ​ശോ​ക് കു​മാ​ർ (സൗ​ദി അ​റേ​ബ്യ), ദീ​പ (ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ മേ​ഴ​ത്തൂ​ർ) .
ത​ങ്ക​മ്മ

എ​റ​ണാ​കു​ളം: അ​യ്യ​ന്പി​ള്ളി പൂ​ത്തേ​രി​ൽ പ​രേ​ത​നാ​യ പി.​കെ.​ബാ​ല​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (82) പാ​ല​ക്കാ​ട് സി​വി​ൽ​സ്റ്റേ​ഷ​നു സ​മീ​പം ക​ല്ലേ​ക്കാ​ട് സൗ​പ​ർ​ണി​ക​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു തി​രു​വി​ല്വാ​മ​ല പാ​ന്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​ൽ. ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ ചീ​ഫ് ക​ണ്‍​സ​ൽ​ട്ട​ന്‍റും ജി​ല്ലാ പോ​ലീ​സ് സ​ർ​ജ​നു​മാ​യ ഡോ. ​പി.​ബി.​ഗു​ജ​റാ​ൾ മ​ക​നാ​ണ്. മ​രു​മ​ക​ൾ: ഡോ. ​സ​ന്ധ്യ (ജി​ല്ലാ ആ​ശു​പ​ത്രി, പാ​ല​ക്കാ​ട്).

കു​ട്ട​ൻ

വെ​ളു​ത്തൂ​ർ: തെ​ക്കൂ​ട്ട് വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ കു​ട്ട​ൻ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ ഒന്പതിന് ​പൂ​ങ്കു​ന്നം പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ : ബി​നീ​ഷ്, ബി​നി, ബി​നി​ത. മ​രു​മ​ക്ക​ൾ: പ്രി​യ, മ​നോ​ജ്, ര​മേ​ഷ്.

ജാ​ന​കി

കൊ​ര​ട്ടി : കു​ല​യി​ടം പാ​ല​ക്കാ​ട​ൻ പ​രേ​ത​നാ​യ മ​ണി​യ​ൻ ഭാ​ര്യ ജാ​ന​കി(87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ദേ​വ​കി, പ​രേ​ത​നാ​യ അ​ശോ​ക​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ കു​ഞ്ഞ​യ്യ​പ്പ​ൻ, ബേ​ബി.

ക​ന​ക​വ​ല്ലി​യ​മ്മ

കൊടകര: വെ​ല്ല​പ്പാ​ടി തൃ​ക്ക​ശേരി വീ​ട്ടി​ൽ മാ​ധ​വ​മേ​നോ​ന്‍റെ ഭാ​ര്യ എ​രേ​ക്ക​ത്ത് ക​ന​ക​വ​ല്ലി അ​മ്മ (91) നി​ര്യാ​ത​യാ​യി. ചാ​ല​ക്കു​ടി ഗ​വ. എ​ൽപി സ്കൂ​ളി​ലെ റി​ട്ട. ഹെ​ഡ്മി​സ്ട്ര​സും കൊ​ട​ക​ര ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ : ഗി​രീ​ശ​ൻ (ഡ​യ​റ​ക്ട​ർ സി.​ടി.​സി. ബാ​ങ്ക്, ചാ​ല​ക്കു​ടി), ഹ​രി​ദാ​സ് (എഐ​ആ​ർ ദേ​വി​കു​ളം). മ​രു​മ​ക​ൾ : രാ​ജ​ല​ക്ഷ്മി.

മു​ഹ​മ്മ​ദ്ഹാ​ജി

പെ​രു​ന്പി​ലാ​വ്: പ​ടി​ഞ്ഞാ​റെ അ​ങ്ങാ​ടി കു​യി​ല​ങ്ങാ​ട്ടി​ൽ മു​ഹ​മ്മ​ദ്ഹാ​ജി (കു​ഞ്ഞാ​പ്പു​ഹാ​ജി - 78) നി​ര്യാ​ത​നാ​യി. ഭാ​ര്യ സു​ലൈ​ഖ. മ​ക്ക​ൾ: സൈ​നാ​ബി, ഫ​ക്രു​ദ്ദീ​ൻ (പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി), ഷാ​ജി (മും​ബൈ), റ​ഹീ​മു​ദ്ദീ​ൻ, നി​സാ​മു​ദ്ദീ​ൻ (ര​ണ്ടു​പേ​രും സൗ​ദ്യ), സൈ​നു​ദ്ദീ​ൻ (ബ​ഹ​റി​ൻ), നൂ​ർ​ജ​ഹാ​ൻ. മ​രു​മ​ക്ക​ൾ: ഹ​സ​ൻ, ക​മ​റു​ദ്ദീ​ൻ, സു​ഹ​റ, ജാ​സ്മി​ൻ, ഫ​സീ​ല, ബേ​ന​സീ​ർ, ജു​ലീ​ന.

അ​വ്വോ​മ

ക​യ്പ​മം​ഗ​ലം: ചാ​മ​ക്കാ​ല കാ​ട്ടി​ല​പീ​ടി​ക​യി​ൽ പ​രേ​ത​നാ​യ സു​ബൈ​ർ ഭാ​ര്യ അ​വ്വോ​മ (85) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒന്പ തിനു ചാ​മ​ക്കാ​ല ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: സു​ലൈ​മാ​ൻ, മു​ഹ​മ്മ​ദ്, കു​ഞ്ഞി മു​ഹ​മ്മ​ദ്, അ​ക്ബ​ർ, അ​ബ്ദു​ള്ള, അ​ഫ്സ, സു​ഹ​റ. മ​രു​മ​ക്ക​ൾ :ഐ​ഷ, ന​സീ​മ, ഷാ​നി​ത, റ​ഹി​യാ​ന​ത്ത്, അ​ഷ​റ​ഫ്.

മു​ഹ​മ്മ​ദു​ണ്ണി ഹാ​ജി

ഗു​രു​വാ​യൂ​ർ: കാ​ര​ക്കാ​ട് അ​ച്ചം​വീ​ട്ടി​ൽ മു​ഹ​മ്മ​ദു​ണ്ണി ഹാ​ജി (80) നി​ര്യാ​ത​നാ​യി.​ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ. ആ​മി​ന . മ​ക്ക​ൾ: ന​സീ​മ ബാ​നു, ഷ​ഹീ​റ ബാ​നു, സു​ൾ​ഫി​ക്ക​ർ, പ​രേ​ത​യാ​യ ഷ​മീ​മ ബാ​നു.

കി​ട്ട​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: പു​ഴ​ക്ക​ര റോ​ഡി​ൽ ക​റു​ത്തേ​ട​ത്ത് വ​ള​പ്പി​ൽ കി​ട്ട​ൻ (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: മ​നോ​ഹ​ര​ൻ, ശി​വ​കാ​മി, പ​ത്മി​നി, മ​ധു, സു​രേ​ഷ്, കാ​ഞ്ച​ന, ശി​വ​ദാ​സ​ൻ. മ​രു​മ​ക്ക​ൾ: മാ​ലി​നി, വി​ശ്വ​നാ​ഥ​ൻ, പ​ത്മ​നാ​ഭ​ൻ, മ​ഹേ​ശ്വ​രി, സു​നി​ത, കൃ​ഷ്ണ​ൻ, ശാ​ലി​നി.

അ​പ്പു

പെ​രു​ന്പ​ട​പ്പ്: തു​യ്യം ക​ല്ലു​മു​ക്ക് കൊ​ര​ട്ടി​യി​ൽ​വീ​ട്ടി​ൽ അ​പ്പു (വേ​ലാ​യു​ധ​ൻ - 92) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: അ​റു​മു​ഖ​ൻ, മ​നോ​ഹ​ര​ൻ, പ്ര​സ​ന്ന, പ്ര​ഭാ​ക​ര​ൻ (സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി), ഹേ​മ​ല​ത, ഷീ​ജ, പ​രേ​ത​നാ​യ അ​ച്ചു​ത​ൻ. മ​രു​മ​ക്ക​ൾ: ദ​മ​യ​ന്തി, പു​ഷ്പ, സു​നി​ത, മ​നോ​ഹ​ര​ൻ, ഷീ​ബ, അ​ര​വി​ന്ദാ​ക്ഷ​ൻ, ശി​വ​ദാ​സ്.

കു​ട്ടി​കൃ​ഷ്ണ​ൻ​നാ​യ​ർ

പെ​രു​ന്പി​ലാ​വ്: കോ​ത​ച്ചി​റ പേ​രൂ​ർ​ക്ക​ര കാ​ട്ടാ​ള​ത്തു​വീ​ട്ടി​ൽ കു​ട്ടി​കൃ​ഷ്ണ​ൻ​നാ​യ​ർ (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ൾ: സ​ജി​ത, സു​ജി​ത. മ​രു​മ​ക്ക​ൾ: സ​തീ​ഷ്, അ​നി​ൽ.

ക​ദീ​ജ

പു​ന്ന​യൂ​ർ​ക്കു​ളം: എ​റ​വ​ല്ലൂ​ർ ക​ല്ലൂ​ർ​മ പ​രേ​ത​നാ​യ എ​രി​ഞ്ഞി​പ്പു​റ​ത്തു​വീ​ട്ടി​ൽ കു​ഞ്ഞ​യ്മ്മു​വി​ന്‍റെ ഭാ​ര്യ ക​ദീ​ജ (65) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: കാ​ദ​ർ, മു​ഹ​മ്മ​ദ്, അ​ബൂ​ബ​ക്ക​ർ, റം​ല, സാ​ജി​ത. മ​രു​മ​ക്ക​ൾ: ഫാ​ത്തി​മ, ഷെ​രീ​ഫ, സ​ബാ​ന, യാ​ഹു, കു​ഞ്ഞ​ബ്ദു.