പാലക്കാട്

10:18 PM Jun 18, 2019 | Deepika.com
ത​ങ്ക​മ​ണി​യ​മ്മ

പാ​ല​ക്കാ​ട്: പ​ല്ലാ​വൂ​ർ പെ​രി​ഞ്ചേ​രി​വീ​ട്ടി​ൽ പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ നാ​യ​രു​ടെ ഭാ​ര്യ പാ​ല​ക്കാ​ട് ക​ൽ​പ്പാ​ത്തി കു​ന്നും​പു​റം ത​ങ്ക​മ​ണി നി​വാ​സി​ൽ ത​ങ്ക​മ​ണി​യ​മ്മ (84) നി​ര്യ​ാത​യാ​യി. മ​ക​ൻ: കെ.​എ​സ്. കു​മാ​ർ. മ​രു​മ​ക​ൾ: ല​ക്ഷ്മി​ദേ​വി.

ല​ക്ഷ്മി

വ​ട​ക്ക​ഞ്ചേ​രി: കു​ന്നേ​ങ്കാ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ക​രു​മ​ൻ ഭാ​ര്യ ല​ക്ഷ്മി ( 62 ) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശാ​ന്ത, രാ​ധാ​മ​ണി, മ​ണി​ക​ണ്ഠ​ൻ, മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: അ​ശ്വ​തി, അ​നു.

പ്ര​ഭാ​ക​ര​ൻ

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം നാ​യ​ര​ങ്ങാ​ടി കൊ​ല്ല​ത്ത​റ​യി​ൽ പ​രേ​ത​നാ​യ പൊ​ന്നു​ച്ചാ​മി മ​ക​ൻ പ്ര​ഭാ​ക​ര​ൻ (42) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ക​ണ്ട​കാ​ളി​പൊ​റ്റ ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: പ​രേ​ത​നാ​യ ക​ല്ല്യ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: ക​ണ്ണ​ൻ, മ​നോ​മ​ണി, പ്രേ​മ, ഭാ​സ്ക്ക​ര​ൻ.

കൃ​ഷ്ണ​ൻ

വ​ണ്ടി​ത്താ​വ​ളം: ഒ​ട​ച്ചി​റ പ​രേ​ത​നാ​യ ചാ​മു​ണ്ണി​യു​ടെ മ​ക​ൻ കൃ​ഷ്ണ​ൻ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഏ​ഴി​ന് ചി​റ്റൂ​ർ ശോ​ക​ശാ​ന്തി വാ​ത​ക​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: കൊ​ച്ച. മ​ക്ക​ൾ: പ്ര​ദീ​പ്, പ്ര​ശാ​ന്തി. മ​രു​മ​ക​ൻ: രാ​മ​ദാ​സ്.

ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ

നെന്മാറ: ചി​റ്റി​ല്ല​ഞ്ചേ​രി എം.​എ​ൻ.​കെ.​എം.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. പ്രി​ൻ​സി​പ്പ​ൽ അ​യി​ലൂ​ർ ഗ്രാ​മം ആ​റാം വി​ള​ക്ക് തെ​രു​വി​ൽ എ.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ (65) തൃ​ശൂ​ർ മു​തു​വ​റ പ്ര​സാ​ദം വീ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ്ര​തി​ഭ. മ​ക​ൻ: ദ​ർ​ശ​ൻ.