കണ്ണൂര്‍

10:06 PM Jun 18, 2019 | Deepika.com
മ​റി​യ​ക്കു​ട്ടി

ച​ന്ദ​ന​ക്കാം​പാ​റ: ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ ഓ​ത​ർ​കു​ന്നേ​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​രി, ജോ​സ്‌, ഏ​ലി​ക്കു​ട്ടി, റോ​സ​മ്മ ,ആ​ന്‍റ​ണി, പ​രേ​ത​നാ​യ സ്ക​റി​യ. മ​രു​മ​ക്ക​ൾ: മ​റി​യാ​മ്മ, റോ​സ​മ്മ, ബി​ജി.

ജോ​ർ​ജ്

ഇ​രി​ട്ടി : ഉ​ളി​ക്ക​ൽ ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷാ​ഡ്രൈ​വ​ർ ഏ​ഴൂ​രി​ലെ ഇ​ര​ട്ടാ​ണി​യി​ൽ ജോ​ർ​ജ് (38) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് ഉ​ളി​ക്ക​ൽ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. പ​രേ​ത​നാ​യ ആ​ഗ​സ്തി-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ലീ​സ്, ജോ​സ്, മാ​ണി, മേ​രി, കു​ര്യ​ൻ, ത​ങ്ക​ച്ച​ൻ, ഷൈ​നി, ലി​സി.

സാ​ബി​ർ

പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ൽ നോ​ർ​ത്തി​ലെ പ​രേ​ത​നാ​യ എ.​കെ. അ​ബ്ദു​ൽ ഖാ​ദ​ർ-​പി.​കെ. ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പി.​കെ. സാ​ബി​ർ (34) നി​ര്യാ​ത​നാ​യി. റി​യാ​ദി​ൽ വൈ​ദ്യു​ത വ​കു​പ്പി​ൽ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: വി.​കെ.​ന​ജ്‌​ല. മ​ക്ക​ൾ: ഇ​സ്‌​വ മെ​ഹ​റി​ൻ, ഇ​സാ​ൻ മ​ഹ​ഫൂ​സ് ( ഇ​രു​വ​രും വാ​ദി​ഹു​ദ പ്രോ​ഗ്ര​സീ​വ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് സാ​ജി​ദ് ന​ദ്‌​വി (അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ർ, പ്രോ​ഗ്ര​സീ​വ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ, വാ​ദി​ഹു​ദ), സാ​ബി​ത്, ശാ​ലി​മ.

ബി​ന്ദു

പ​യ്യാ​വൂ​ർ: കു​ന്ന​ത്തൂ​രി​ലെ പു​ളു​ക്കൂ​ൽ സു​ന്ദ​ര​ന്‍റെ ഭാ​ര്യ ബി​ന്ദു (44) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ർ​ജു​ൻ, ഐ​ശ്വ​ര്യ.

ബാ​ല​ൻ

മു​ഴ​പ്പി​ല​ങ്ങാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് യൂ​ത്ത് ബ​സ്‌​സ്റ്റോ​പ്പി​ന് സ​മീ​പം ച​ന്ദ്ര​മ്പേ​ത്ത് ഹൗ​സി​ൽ സി. ​ബാ​ല​ൻ (75) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: ഭ​ര​ത​ൻ, സ​ഹ​ദേ​വ​ൻ, ര​മേ​ശ​ൻ, പ്രേ​മ.

സ​രോ​ജി​നി​യ​മ്മ

ചെ​റു​പു​ഴ: കോ​ലു​വ​ള്ളി മേ​ലു​ത്താ​ന്നി​യി​ലെ പ​രേ​ത​നാ​യ പു​ത്ത​ൻ​വീ​ട്ടി​ൽ വാ​സു​വി​ന്‍റെ ഭാ​ര്യ സ​രോ​ജി​നി​യ​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​പ്രാ​പ്പോ​യി​ൽ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: പ്രേം​ച​ന്ദ്, പ്രാ​ജി​പി​ക, പ്രേം​ജി​ത്ത്, പ്ര​മീ​ള, പ്ര​വീ​ണ, പ്ര​ഭു​ല്ല, പ്രേം​കു​മാ​ർ. മ​രു​മ​ക്ക​ൾ: പാ​ല​യ്ക്ക​ൽ കു​മാ​ര​ൻ (ന​ർ​ക്കി​ല​ക്കാ​ട്), രാ​ജു കൊ​ച്ചു​വീ​ട്ടി​ൽ (കോ​ലു​വ​ള്ളി), രാ​ജേ​ന്ദ്ര​പ്ര​സാ​ദ് (പ്രാ​പ്പൊ​യി​ൽ), ര​ജ പ്രേം​കു​മാ​ർ, പ​രേ​ത​നാ​യ ക​ക്കോ​ട്ട് കു​ഞ്ഞി​ക്ക​ണ്ണ​ൻ.

ക​ല്യാ​ണി

പ​യ്യ​ന്നൂ​ർ: ക​ണ്ടോ​ത്ത് കെ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ പ​രേ​ത​നാ​യ ക​ണ്ണാ​ട തെ​ക്കി​നി​യി​ൽ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ കൂ​ട​ച്ചീ​രെ ക​ല്യാ​ണി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​ക​ണ്ടോ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ശ്യാ​മ​ള, പ​വി​ത്ര​ൻ (പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ, സി​പി​എം വെ​ള്ളൂ​ർ സൗ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം), വ​ത്സ​ൻ, സു​ജാ​ത. മ​രു​മ​ക്ക​ൾ: ദാ​മോ​ദ​ര​ൻ(​കു​ണ്ട​യം​കൊ​വ്വ​ൽ ), മ​നോ​ഹ​ര​ൻ (പ​ഴ​യ​ങ്ങാ​ടി ), സ്മി​ത, സ​ന്ധ്യ.

പ​ദ്മ​നാ​ഭ​ൻ

ത​ളി​പ്പ​റ​മ്പ് : ചെ​പ്പ​നൂ​ലി​ലെ കെ. ​പ​ത്മ​നാ​ഭ​ൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്ക​ൾ: ശ്രീ​ജി​ത്ത്, സൗ​മ്യ. മ​രു​മ​ക്ക​ൾ: ശ്രീ​ഷ (ക​ണ്ടോ​ത്ത്), ഷാ​ജി (ഗ​ൾ​ഫ്). സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​വി​ന്ദ​ൻ, നാ​രാ​യ​ണ​ൻ, നാ​രാ​യ​ണി, അ​ന​ന്ത​ൻ, പാ​ർ​വ​തി, പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ.

ഭാ​ർ​ഗ​വി​യ​മ്മ

പെ​രു​മ്പ​ട​വ് : ഏ​ര്യ​ത്തെ കൊ​ഴു​മ്മ​ൽ രാ​മ്പേ​ത്ത് ഭാ​ർ​ഗ​വി​യ​മ്മ (അ​മ്മി​ണി-76) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പെ​രി​യാ​ട​ൻ ക​ണ്ണ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, ത​ങ്ക​മ​ണി, വി​ജ​യ, മ​രു​മ​ക്ക​ൾ: ഓ​മ​ന (ത​യ്യേ​നി), പി.​കെ.​രാ​മ​ച​ന്ദ്ര​ൻ (ഏ​ര്യം), ഉ​ല്ലാ​സ് (ഏ​ര്യം) സ​ഹോ​ദ​രി: പ​രേ​ത​യാ​യ സ​ര​സ്വ​തി ( ചെ​റു​വി​ച്ചേ​രി).

സു​കു​മാ​ര​ൻ

മ​യ്യി​ൽ: മു​ല്ല​ക്കൊ​ടി​യി​ലെ ടി. ​സു​കു​മാ​ര​ൻ (46) നി​ര്യാ​ത​നാ​യി. മൗ​വ്വ​ഞ്ചേ​രി ക​ള്ളു​ഷാ​പ്പി​ലെ ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​ണ്. പ​രേ​ത​നാ​യ പാ​റ​മ്മ​ൽ പു​തു​ക്കൈ രാ​ഘ​വ​ൻ-​ടി. ദേ​വ​കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ശ്രീ​വി​ദ്യ (ചൂ​ളി​യാ​ട്). മ​ക്ക​ൾ: അ​ഞ്ജ​ന, അ​ഷ്‌​വി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്ത (ന​ണി​യൂ​ർ ന​മ്പ്രം), വ​ന​ജ (കോ​ൾ തു​രു​ത്തി), വ​ത്സ​ല (ത​ളി​യി​ൽ).