നെടുമ്പാശേരി: ജിദ്ദയിൽനിന്നു കൊച്ചിയിലേക്കു വന്ന എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ചു ബഹളം വച്ച യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി നെടുമ്പാശേരി പോലീസിനു കൈമാറി. ലഹരി ഇറങ്ങിയശേഷം ഇയാളെ പോലീസ് താക്കീതു ചെയ്തു വിട്ടയച്ചു.