+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ദ്യു​താ​ഘാ​ത​മേ​റ്റു കെ​എ​സ്ഇ​ബി ക​രാ​ര്‍​തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊ​​​ച്ചി: ലൈ​​​ന്‍ വ​​​ലി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റു കെ​​​എ​​​സ്ഇ​​​ബി ക​​​രാ​​​ര്‍ തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ തു​​​റ​​​വൂ​​​ര്‍ വ​​​ള​​​മം
വൈ​ദ്യു​താ​ഘാ​ത​മേ​റ്റു കെ​എ​സ്ഇ​ബി ക​രാ​ര്‍​തൊ​ഴി​ലാ​ളി മ​രി​ച്ചു
കൊ​​​ച്ചി: ലൈ​​​ന്‍ വ​​​ലി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റു കെ​​​എ​​​സ്ഇ​​​ബി ക​​​രാ​​​ര്‍ തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ തു​​​റ​​​വൂ​​​ര്‍ വ​​​ള​​​മം​​​ഗ​​​ലം ര​​​ജി​​​താ​​​നി​​​വാ​​​സി​​​ല്‍ റി​​​ട്ട. കൃ​​​ഷി ഓ​​​ഫീ​​​സ​​​ര്‍ വാ​​​വ​​​യു​​​ടെ മ​​​ക​​​ന്‍ ര​​​ജി​​​കു​​​മാ​​​റാ​​​ണു (45) മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 4.20ന് ​​​എ​​​ളം​​​കു​​​ളം ചെ​​​റു​​​പു​​​ഷ്പം പ​​​ള്ളി​​​ക്കു സ​​​മീ​​​പ​​​മാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. ഇ​​​വി​​​ടെ പു​​​തു​​​താ​​​യി സ്ഥാ​​​പി​​​ച്ച പോ​​​സ്റ്റി​​​നു മു​​​ക​​​ളി​​​ല്‍ ലൈ​​​ന്‍ വ​​​ലി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​ല്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

റെ​​​ജി​​​കു​​​മാ​​​റി​​​നെ അ​​​ഗ്‌​​​നി​​​ശ​​​മ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​ത്തി താ​​​ഴെ​​​യി​​​റ​​​ക്കി മെ​​​ഡി​​​ക്ക​​​ല്‍ ട്ര​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം മോ​​​ര്‍​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി. സു​​​ര​​​ക്ഷാ ബെ​​​ല്‍​റ്റ് ധ​​​രി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ തെ​​​റി​​​ച്ചു​​​വീ​​​ഴാ​​​തെ ക​​​മ്പി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ ര​​​ജി​​​കു​​​മാ​​​റി​​​നെ താ​​​ഴെ​​​യി​​​റ​​​ക്കു​​​മ്പോ​​​ള്‍ ജീ​​​വ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി സേ​​​നാം​​​ഗ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞു. കൃ​​​ത്രി​​​മ ശ്വാ​​​സോഛ്വാ​​​സം ന​​​ല്‍​കി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു. പ​​​ണി പൂ​​​ര്‍​ത്തി​​​യാ​​​കും​​​മു​​​മ്പ് ലൈ​​നി​​ലൂ​​ടെ വൈ​​​ദ്യു​​​തി പ്ര​​​വ​​​ഹി​​​​ച്ച​​​താ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. സം​​​ഭ​​​വ​​​ത്തി​​​ല്‍ ക​​​ട​​​വ​​​ന്ത്ര പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. ഉ​​​മാ​​​ദേ​​​വി​​യാ​​ണു ര​​​ജി​​​കു​​​മാ​​​റി​​​ന്‍റെ അ​​​മ്മ. ഭാ​​​ര്യ: സ​​​വി​​​ത. മ​​​ക്ക​​​ള്‍: അ​​​ഖി​​​ല്‍​രാ​​​ജ്, ആ​​​ര്യ.