തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ 2019-20ൽ പുതിയതായി ലോട്ടറി ഏജൻസി എടുത്ത് ലോട്ടറി കച്ചവടം നടത്തുന്ന 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ളവർക്ക് 5000 രൂപ വീതം (രണ്ടു ഗഡുക്കളായി) ധനസഹായം നൽകുന്നു. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്. ജൂലൈ 20ന് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാഫോം www.hpwc.kera la.gov.in എന്ന വിലാസത്തിൽ ലഭ്യമാണ്. 0471-2347768, 7152, 7153.