തിരുവനന്തപുരം

12:23 AM Jun 18, 2019 | Deepika.com
ക​വി​രാ​ജ​ൻ സു​ന്ദ​രേ​ശ​ൻ
പേ​രൂ​ർ​ക്ക​ട
പു​വ​ല്ലി​യൂ​ർ കോ​ണം എ​സ്എ​ഫ്എ​സ് ഫ്ളാ​റ്റ് ന​മ്പ​ർ. 2 ജി​യി​ൽ മ​ണ​ക്കാ​ട് അ​മൃ​താ​ല​യ​ത്തി​ൽ പ​രേ​ത​നാ​യ സു​ന്ദ​രേ​ശ​ൻ വൈ​ദ്യ​ന്‍റെ​യും മ​ട​ത്ത​റ കൊ​ല്ലാ​യി​ൽ ഗീ​താ​ല​യ​ത്തി​ൽ കെ.​പ​ങ്ക​ജാ​ക്ഷി​യു​ടെ​യും മ​ക​ൻ ക​വി​രാ​ജ​ൻ സു​ന്ദ​രേ​ശ​ൻ (64) ദു​ബാ​യി​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് മു​ട്ട​ത്ത​റ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ; അ​നു​ജാ റാ​ണി. മ​ക്ക​ൾ: ആ​ര്യാ രാ​ജ​ൻ, അ​ശ്വി​ൻ രാ​ജ​ൻ, മ​രു​മ​ക​ൻ: എ​സ്.​വി. ര​ഞ്ജു. സ​ഞ്ച​യ​നം 24 ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന്.

കെ.​ത​ങ്ക​യ്യ​ൻ​നാ​ടാ​ർ
പൂ​ഴി​ക്കു​ന്ന്
വ​ലി​യ​വി​ള വീ​ട്ടി​ൽ കെ.​ത​ങ്ക​യ്യ​ൻ നാ​ടാ​ർ (97) നി​ര്യാ​ത​നാ​യി. ഭാ​ര്യ പ​രേ​ത​യാ​യ രാ​ജ​മ്മ. മ​ക്ക​ൾ: ടി. ​സ​ദാ​ശി​വ​ൻ (റി​ട്ട. കെ​എ​എ​ൽ), ടി.​ശ​ശീ​ന്ദ്ര​ൻ (റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ), ടി.​സു​രേ​ന്ദ്ര​ൻ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), ആ​ർ.​ശാ​ന്താ​കു​മാ​രി, സു​രേ​ഷ്കു​മാ​ർ (കെ​എ​സ്ആ​ർ​ടി​സി). മ​രു​മ​ക്ക​ൾ: സി.​വ​സ​ന്ത​കു​മാ​രി, പി.​രാ​ജ​മ്മ (റി​ട്ട. ഹെ​ൽ​ത്ത് സ​ർ​വീ​സ്), ജെ.​റീ​ന ,ര​വി (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), എ​സ്.​എ​ൽ. ഷീ​ജ. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ എ​ട്ടി​ന്.

ചെ​ല്ല​പ്പ​ൻ പി​ള്ള
വെ​മ്പാ​യം
ചീ​രാ​ണി​ക്ക​ര വെ​ട്ടു​പാ​റ ഗോ​പു​ര​ത്തി​ൻ കു​ഴി ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ കെ. ​ചെ​ല്ല​പ്പ​ൻ പി​ള്ള (89) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ ശ​ശീ​ന്ദ്ര​ൻ പി​ള്ള ( സെ​ന്‍റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ൽ പി​ര​പ്പ​ൻ​കോ​ട്) , രാ​ജേ​ന്ദ്ര​ൻ പി​ള്ള , രാ​മ​ച​ന്ദ്ര​ൻ പി​ള്ള ( ഓ​വ​ർ​സി​യ​ർ, കെ​എ​സ്ഇ​ബി വെ​ഞ്ഞാ​റ​മൂ​ട് ), ഭു​വ​നേ​ന്ദ്ര​ൻ ( അ​ധ്യാ​പ​ക​ൻ ,ഗ​വ.​എ​ച്ച്.​എ​സ്.​എ​സ്.​ക​ഴ​ക്കൂ​ട്ടം ), സു​രേ​ന്ദ്ര​നാ​ഥ് മ​രു​മ​ക്ക​ൾ അം​ബി​ക കു​മാ​രി, ശൈ​ല​ജ, വ​ത്സ​ല, ക​ല (അ​ധ്യാ​പി​ക ജി​ജി​എ​ച്ച്എ​സ്എ​സ്, ക​ന്യാ​കു​ള​ങ്ങ​ര), സി​ന്ധു. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്.