പത്തനംതിട്ട

11:08 PM Jun 17, 2019 | Deepika.com
അ​ന്ന​മ്മ
മു​ര​ണി
മ​ണ്ണാം​പ​ടി​ക്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മാ​ർ യാ​ക്കോ​ബ് ബു​ർ​ദാ​ന ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: വ​ത്സ​മ്മ, ത​ങ്ക​ച്ച​ൻ, സു​ജ, റെ​ജി.

ഗോ​പാ​ല​ൻ
കോ​ട്ട​മു​റി
പു​തു​പ്പ​റ​ന്പി​ൽ ഗോ​പാ​ല​ൻ (ഗോ​പാ​ല​ൻ മേ​സ്തി​രി-77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രണ്ടിനു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ത​ങ്ക​മ​ണി തി​രു​വ​ല്ല ത​ല​പ്പാ​ല കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​മ, ര​തി, ര​ജ​നി, ര​ഞ്ജി​നി, രാ​ജേ​ഷ്.മ​രു​മ​ക്ക​ൾ: സാ​ബു, മ​നോ​ജ്, മി​നി​ൽ, മു​ന്ന, ബി​ന്ദു.