വേലായുധൻ ആശാരി
കൊണ്ടോട്ടി: പ്രശസ്ത വാസ്തു ശാസ്ത്ര വിദഗ്ധൻ മുതുവല്ലൂർ പാറകുളങ്ങര വേലായുധൻ ആശാരി (73) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മോഹൻദാസ്, ഷുബീഷ്, സതീഷ്, ലിസ, ജെസി. മരുമക്കൾ: ജയരാജൻ (എളമരം), മഹേഷ് (പുളിക്കൽ), സബിത (അത്താണിക്കൽ), അശ്വനി (മങ്കട), ഷിഖ (കൂട്ടിലങ്ങാടി).
അഖിൽ കൃഷ്ണ
പൂക്കോട്ടുംപാടം : പുതിയകളം ചേലക്കൽ പരേതനായ ഉണ്ണികൃഷ്ണന്റെ മകൻ അഖിൽ കൃഷ്ണ (27) നിര്യാതനായി. അമ്മ: മാലതി. സഹോദരങ്ങൾ: അതുല്യ, അശ്വതി.
വേലായുധൻ
മങ്കട : പുളിക്കൽപറന്പ നെച്ചിനിക്കോട് നെല്ലാംകോട്ടിൽ വേലായുധൻ (61) നിര്യാതനായി. ഭാര്യ: പ്രേമ.മക്കൾ: ബൈജു, വിജി. മരുമകൻ. മനോജ് (പുല്ലഞ്ചേരി).
കമലാവതി
പെരിന്തൽമണ്ണ: തോട്ടക്കര ത്രിവേണി വീട്ടിൽ ഹരിനാരായണന്റെ ഭാര്യ കമലാവതി(73) നിര്യാതയായി. മക്കൾ: ജ്യോതി (അധ്യാപിക, ഗവ.കോളജ് തിരുവനന്തപുരം), ഗീത അധ്യാപിക (ഗവ.കോളജ് മലപ്പുറം), ലക്ഷ്മി. മരുമക്കൾ: അനിൽകുമാർ (അധ്യാപകൻ, തൂത ഹയർ സെക്കൻഡറി സ്കൂൾ), ബാബു (മെഡിക്കൽ റപ്രസന്റേറ്റീവ്), രമേശ് അങ്ങാടിപ്പുറം.
കുഞ്ഞിക്കദിയ ഹജ്ജുമ്മ
കൊണ്ടോട്ടി: പഴയങ്ങാടി പരേതനായ എക്കളത്തിൽ ബീരാൻകുട്ടിയുടെ ഭാര്യ കുഞ്ഞിക്കദിയ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: സൈതലവി, മുഹമമദ് കുട്ടി, പരേതരായ മൊയ്തീൻകുട്ടി, ഫാത്തിമകുട്ടി. മരുമക്കൾ:ഫാത്തിമ, സൈനബ, സൈനബ, പരേതനായ ബീരാൻകുട്ടി.
മാധവിക്കുട്ടി അമ്മ
മഞ്ചേരി: കോട്ടക്കൽ കാവതിക്കളം മേനോൻതൊടി വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ മാധവിക്കുട്ടിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്നു 12ന് മഞ്ചേരി വേട്ടേക്കോട് എൻ.എസ്.എസ്. ശ്മശാനത്തിൽ. മക്കൾ: നിർമല, നളിനി, ശോഭ. മരുമക്കൾ: മാന്തൊടി ബാലചന്ദ്രൻ, പേക്കാട് രാമചന്ദ്രൻ (ഇരുവരും കോട്ടക്കൽ), പരേതനായ കണ്ണത്ത് പ്രേമൻ.
സുബൈദ
കാളികാവ് : അടയ്ക്കാക്കുണ്ടിലെ മുട്ടലിൽ മൂട്ടിൽ അബ്ദുൾ അസീസിന്റെ ഭാര്യ സുബൈദ (മാളു- 64) നിര്യാതയായി. കബറടക്കം ഇന്നു പത്തിനു അടയ്ക്കാക്കുണ്ട് ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷാനവാസ്, ജാഫർഖാൻ, ജോഷിന. മരുമക്കൾ: സാജിത, ജസ്നി, സലീം.
മലപ്പുറം
10:52 PM Jun 17, 2019 | Deepika.com