കരുണ
നെടുമങ്ങാട്: ഇരിഞ്ചയം കുശർകോട് കവിത ഭവനിൽ നാരായണ പണിക്കരുടെ ഭാര്യ കരുണ (76) നിര്യാതയായി.മകൾ.:കവിത. മരുമകൻ: ബാബു. സഞ്ചയനം ബുധൻ രാവിലെ 8.30 ന്.
എസ്. അജിതകുമാരി
നേമം: പള്ളിച്ചൽ ചൂഴംവിളാകത്ത് വീട്ടിൽ പരേതരായ തങ്കപ്പൻ പണിക്കരുടെയും സരമ്മയുടെയും മകൾ എസ്.അജിതകുമാരി (58) നിര്യാതയായി. സഹോദരങ്ങൾ: കാർത്തികേയൻ, വിജയകുമാരി, കുമാരി പത്മജ, ശൈലജ, സതീഷ്കുമാർ, രാജേഷ്കുമാർ. സഞ്ചയനം 20 നു രാവിലെ എട്ടിന്.
പരമേശ്വരിയമ്മ
നേമം: വെള്ളയാണി സർവോദയം റോഡ് പുണ്യത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ പരമേശ്വരിയമ്മ (86- പള്ളിവീട്) നിര്യാതയായി. മക്കൾ: സതിദേവി, മോഹനൻനായർ, രമാദേവി, അജയകുമാർ, ബാലചന്ദ്രൻ നായർ, ഗംഗാദേവി. മരുമക്കൾ: കരുണാകരൻനായർ, ഗീത, സുകുമാരൻ, ശ്രീദേവി, മഞ്ചു, സനൽകുമാർ (മണി). സഞ്ചയനം 21 ന് രാവിലെ എട്ടിന്.
മുരുകദാസ്
നെയ്യാറ്റിൻകര: ഫോർട്ട് കണ്ടുകൃഷിത്തോപ്പ് വീട്ടിൽ മുരുകദാസ് (33) നിര്യാതനായി. സംസ്കാരം ഇന്നു12 ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ദിവ്യ. മകൾ: ആതിര.
തിരുവനന്തപുരം
01:37 AM Jun 17, 2019 | Deepika.com