കൊല്ലം

01:36 AM Jun 17, 2019 | Deepika.com
പി.​സി.​സാ​മു​വ​ൽ

അ​ഞ്ച​ൽ: ക​രു​കോ​ണ്‍ പ്ലാ​വ​റ​മു​ക​ളി​ൽ പി.​സി. സാ​മു​വ​ൽ (73 - റി​ട്ട. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 2.30ന് ​ആ​ല​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ സാം, ​വ​യ​യ്ക്ക​ൽ പ​ണ്ട​ക​ശാ​ല കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്ദു സാം (​അ​ധ്യാ​പി​ക, മാ​ർ ബ​സേ​ലി​യോ​സ് മ​രു​ത​മ​ണ്‍​പ​ള്ളി), ബി​ജോ​യി സാം (​ദു​ബാ​യ്), ബി​ൻ​സി സാം (​ടീ​ച്ച​ർ, ലൂ​ർ​ദ് മാ​താ പ​ബ്ലി​ക് സ്കൂ​ൾ, മീ​ൻ​കു​ളം). മ​രു​മ​ക്ക​ൾ: കെ.​ഷാ​ജ​ൻ (ഹെ​ഡ്മാ​സ്റ്റ​ർ വി​വി​യു​പി​എ​സ് വെ​ളി​യം), ബി​ജി (ദു​ബാ​യ്), സൈ​നു(​ദു​ബാ​യ്).

ക​മ​ലാ​ക്ഷി

കൊ​ട്ടാ​ര​ക്ക​ര: കോ​ട്ടാ​ത്ത​ല ഏ​റ​ത്ത് ജം​ഗ്ഷ​ൻ കി​ഴ​ക്കേ പ​റ​യ​ങ്കാ​ല വീ​ട്ടി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ ക​മ​ലാ​ക്ഷി(82) നി​ര്യാ​ത​യാ​യി. മ​ക​ൻ: ബി.​ഷാ​ജി(​ക​ൺ​വീ​ന​ർ, എ​സ്എ​ൻ​ഡ.​പി യോ​ഗം കോ​ട്ടാ​ത്ത​ല ശാ​ഖ, മു​ൻ നെ​ടു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം). മ​രു​മ​ക​ൾ: എ.​മ​ഞ്ജു. സ​ഞ്ച​യ​നം 20ന് ​രാ​വി​ലെ എ​ട്ടി​ന്.

അ​ബ്ദു​ള്‍ മു​ത്ത​ലി​ഫ്

കു​ന്നി​ക്കോ​ട്: മേ​ലേ​തി​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ മു​ത്ത​ലി​ഫ്(63)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ:​സു​ലൈ​ഖാ ബീ​വി.​മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ഷെ​മീ​റാ ബീ​വി.​മ​രു​മ​ക്ക​ള്‍:​നി​സാ​മു​ദീ​ന്‍, സാ​ജി​താ ബീ​വി.

മോ​ഹ​ന​ൻ പി​ള്ള

ശാ​സ്താം​കോ​ട്ട: മ​ന​ക്ക​ര ശ്രീ​സു​ധ​യി​ൽ മോ​ഹ​ന​ൻ പി​ള്ള (60, ബാ​ബു കു​മ്പ​ള​ത്ത്, പോ​സ്റ്റ് ഓ​ഫീ​സ് പ​ള്ളി​ശേ​രി​ക്ക​ൽ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ധാ​കു​മാ​രി. മ​ക്ക​ൾ: ശ്രീ​ജി​ത്ത്, ശ്രീ​ചി​ത്ര. മ​രു​മ​ക​ൻ: സ​ജീ​വ് (ദേ​വ​സ്വം ബോ​ർ​ഡ്)

ലീ​ലാ​മ്മ

തെ​ന്മ​ല: ഒ​റ്റ​ക്ക​ൽ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ‌​ക്കു​ശേ​ഷം ഉ​ച്ച​യ്ക്ക് 12ന് ​തെ​ന്മ​ല വേ​ളാ​ങ്ക​ണ്ണി​മാ​താ പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ്രി​ൻ​സി, ജാ​ൻ​സി, ബി​നു (സൗ​ദി). മ​രു​മ​ക്ക​ൾ‌: ജി​ജു (സൗ​ദി), എ​ബി, ബി​ൻ​സി (സൗ​ദി).

രാ​ജ​ഗോ​പാ​ല​ൻ

പ​ട്ടാ​ഴി: മൈ​ലാ​ടും​പാ​റ ജ​മു​നാ​സ​ദ​നം വീ​ട്ടി​ൽ വി. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സാ​വി​ത്രി​യ​മ്മ. മ​ക്ക​ൾ‌: ജ​മു​ന, ര​ഞ്ജീ​വ്. മ​രു​മ​ക​ൻ: തു​ള​സീ​ധ​ര​ൻ നാ​യ​ർ.