+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹജ്ജ് : ആ​ദ്യവി​മാ​നം ജൂ​ലൈ 14ന്

നെ​​​ടു​​​മ്പാ​​​ശേ​​രി: നെ​​​ടു​​​മ്പാ​​​ശേ​​രി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള ഈ ​​​വ​​​ര്‍​ഷ​​​ത്തെ ആ​​​ദ്യ ഹ​​​ജ്ജ് വി​​​മാ​​​നം ജൂ​​​ലൈ 14ന് ​​​പ​
ഹജ്ജ് : ആ​ദ്യവി​മാ​നം ജൂ​ലൈ 14ന്
നെ​​​ടു​​​മ്പാ​​​ശേ​​രി: നെ​​​ടു​​​മ്പാ​​​ശേ​​രി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള ഈ ​​​വ​​​ര്‍​ഷ​​​ത്തെ ആ​​​ദ്യ ഹ​​​ജ്ജ് വി​​​മാ​​​നം ജൂ​​​ലൈ 14ന് ​​​പ​​​റ​​​ന്നു​​​യ​​​രും.​ ഈ ​​വ​​​ര്‍​ഷം മു​​​ത​​​ല്‍ സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്കാ​​​യി ര​​​ണ്ട് എം​​​ബാ​​​ര്‍​ക്കേ​​​ഷ​​​ന്‍ പോ​​​യി​​ന്‍റു​​​ക​​​ളാ​​​ണ് ഒ​​രു​​ക്കു​​ക.​ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​ക്കു പു​​​റ​​​മെ ക​​​രി​​​പ്പൂ​​​രി​​ൽ​​നി​​​ന്നും തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍ യാ​​​ത്ര​​​യാ​​​കും.