തിരുവനന്തപുരം: 2019-ലെ എൻജിനിയറിംഗ്/ ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലേക്കുളളപ്രവേശനത്തിനായി സർക്കാർ, സർക്കാർ നിയന്ത്രിത, സ്വകാര്യ-സ്വാശ്രയ കോളജുകളിലെ കോഴ്സുകളിലേക്ക് ഓണ്‍ലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ ഇന്നലെ വൈകുന്നേരം ആറുവരെ നടത്തിയ വിദ്യാർഥികളുടെ ട്രയൽ അലോട്ട്മെന്റ് ഇന്നു വൈകുന്നേരം ആറിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഓപ്ഷൻ രജിസ്ട്രേഷൻ നടത്തിയ വിദ്യാർഥികൾക്ക് തുടർന്നും അവരുടെ ഓപ്ഷൻ 19 ന് രാവിലെ 10വരെ പുനഃക്രമീകരിക്കുകയോ, കൂട്ടിച്ചേർക്കുകയോ, ഒഴിവാക്കുകയോ ചെയ്യാം.
നിലവിൽ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താത്തവർക്കും 19 ന് രാവിലെ 10വരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. ഹെൽപ് ലൈൻ നന്പർ: 04712332123, 2339101, 2339102, 2339103 & 2339104