സൽമ
കല്ലേക്കാട്: പുതിയ സ്റ്റോപ്പ് ലക്ഷം വീട് കോളനിയിൽ താമസം സൈദ് ഇബ്രാഹിമിന്റെ ഭാര്യ സൽമ (43) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12-ന് കുറിശാംകുളം മസ്ജിദുൽ മുജാഹിദ്ദീനിൽ. മക്കൾ: മുഹമ്മദ് ഇക്ബാൽ, ഇർഫാന, ഫർഹാന.
കുഞ്ഞുലക്ഷ്മി
തത്തമംഗലം: വാവുക്കോട്ടുകളം പരേതനായ കുട്ടിയപ്പുവിന്റെ ഭാര്യ കുഞ്ഞുലക്ഷ്മി(92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ: സുകുമാരൻ, ഗംഗാധരൻ, രാധാകൃഷ്ണൻ, കലാധരൻ, അംബുജാക്ഷി, ലീലാവതി, ദമയന്തി, സുലോചന, പുഷ്പ്പാവതി, പരിമളകുമാരി. മരുമക്കൾ: മാണിക്യൻ, സ്വാമിനാഥൻ, മോഹനകൃഷ്ണൻ, അരവിന്ദക്ഷൻ, അംബുജാക്ഷി, ഓമന, അനുപമ, ലതിക, പരേതരായ സുബ്രമണ്യൻ, മണി.
ഡോ. മീനാക്ഷി സുന്ദരം
വടക്കഞ്ചേരി: ടൗണിലെ ആദ്യകാല ഡോക്ടർ ശ്രീ വാരിയിൽ ഡോ.വി.എസ്.മീനാക്ഷി സുന്ദരം(86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഏഴിന് വടക്കഞ്ചേരി ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ. ഭാര്യ: ലളിത. മക്കൾ: ജയശ്രീ, രാജശ്രീ, പത്മശ്രീ, ശിവശ്രീ. മരുമക്കൾ: മോഹൻ, സ്വാമിനാഥൻ, ഹരീഷ്, നടേശൻ.
പാലക്കാട്
10:51 PM Jun 16, 2019 | Deepika.com