കോട്ടയം

10:46 PM Jun 16, 2019 | Deepika.com
കു​ട്ടി​യ​മ്മ ദേ​വ​സ്യ

നാ​ലു​കോ​ടി: ക​ര​വ​ട്ട​ത്ത​യ്യി​ൽ പ​രേ​ത​നാ​യ കെ.​ജെ. ദേ​വ​സ്യ​യു​ടെ (കു​ട്ട​പ്പ​ൻ) ഭാ​ര്യ കു​ട്ടി​യ​മ്മ ദേ​വ​സ്യ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത ഇ​ത്തി​ത്താ​നം ക​ണ്ണ​ന്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജി (ബം​ഗ​ളൂ​രു), രാ​ജു (യു​കെ), റീ​ന, റോ​ണി. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് ഇ​ട​ക്കേ​രി​ൽ (മാ​ങ്ങാ​നം), ജോ​ർ​ജ് തോ​മ​സ് മാ​ണാ​പ​റ​ന്പി​ൽ (ചീ​ര​ഞ്ചി​റ), പി.​ടി. ജോ​സ​ഫ് പോ​ള​യ്ക്ക​ൽ (ചീ​ര​ഞ്ചി​റ), ലൈ​സാ​മ്മ പൂ​വ​ത്തു​വേ​ലി​ൽ (കു​റു​പ്പ​ന്ത​റ).

ചി​ന്ന​മ്മ

ഭ​ര​ണ​ങ്ങാ​നം: നെ​ല്ലി​യേ​കു​ന്നേ​ൽ പ​രേ​ത​നാ​യ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: എ​ൻ.​എ. ഏ​ബ്ര​ഹാം, എ​ൻ.​എ. ചെ​റി​യാ​ൻ, ലീ​ലാ​മ്മ, മോ​ളി, ലൈ​സാ​മ്മ. മ​രു​മ​ക്ക​ൾ: റോ​സി​ലി, പെ​ണ്ണ​മ്മ, ബേ​ബി, സാ​ബു, ജോ​യി.

പ്ര​ത്യു​ഷ് വ​ർ​ഗീ​സ്

പൂ​ഞ്ഞാ​ർ: പ​ന​ച്ചി​പ്പാ​റ വെ​ള്ളു​ക്കു​ന്നേ​ൽ (വ​ഴ​ക്കു​ഴ) പാ​പ്പ​ച്ച​ന്‍റെ മ​ക​ൻ പ്ര​ത്യു​ഷ് വ​ർ​ഗീ​സ് (ജോ​യി -42) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജോ​സ്‌ലി​ൻ (കു​വൈ​റ്റ്) മാ​ങ്കു​ളം ചെ​ന്തി​ട്ട​യി​ൽ കു​ടും​ബാം​ഗം.

മ​റി​യാ​മ്മ രാ​മ​ച്ച

ച​ങ്ങ​നാ​ശേ​രി: പ​ടി​ഞ്ഞാ​റ്റും​ക​ര ബ​ഥ​നി​യി​ൽ പ​രേ​ത​നാ​യ പ്ര​ഫ. ചാ​ക്കോ രാ​മ​ച്ച​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ രാ​മ​ച്ച (അ​മ്മി​ണി-75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത കാ​നം തെ​ക്കേ​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​യാ​യ ബി​ൻ​സി, ആ​നി, മോ​ളി, ലാ​ൻ​സി, ഡോ. ​ബ​ഞ്ച​മി​ൻ രാ​മ​ച്ച (മെ​ഡി​ക്ക​ൽ മി​ഷ​ൻ തി​രു​വ​ല്ല). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ണ്ണി ഓ​വ​നാ​ലി​ൽ (പു​ല്ലാ​ട്), ഷാ​ജി (പാ​ല​ക്കാ​ട്), സ​ജി (യു​എ​സ്എ), ബി​ജു (ചെ​ന്നൈ), ഡോ. ​കൃ​പ ബ​ഞ്ച​മി​ൻ.

അ​ച്ചാ​മ്മ

കി​ട​ങ്ങൂ​ർ സൗ​ത്ത്: മ​ന്പ​ള്ളി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്പി​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് കി​ട​ങ്ങൂ​ർ സ്നേ​ഹ​ഭ​വ​ൻ പ​ള്ളി​യി​ൽ. പ​രേ​ത കൈ​പ്പു​ഴ ത​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​കു​ര്യാ​ക്കോ​സ് മ​ന്പ​ള്ളി​ൽ (ബോ​ബി), ഡോ. ​എം.​പി. തോ​മ​സ്, ഡോ. ​ജോ​സ് ഫി​ലി​പ്പ്. മ​രു​മ​ക്ക​ൾ: ഡോ. ​കു​ഞ്ഞൂ​ഞ്ഞ​മ്മ, പ്ര​ഫ. മ​നോ.

പി.​ജെ. ജോ​സ​ഫ്

രാ​മ​പു​രം: അ​ന്പാ​ട​ത്ത് പി.​ജെ. ജോ​സ​ഫ് (​അ​പ്പ​ച്ച​ൻ - 82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ എ​ലി​സ​ബ​ത്ത് കൂ​ത്താ​ട്ടു​കു​ളം തു​രു​ത്തും​മാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ലി​ൻ(​റി​ട്ട. ടീ​ച്ച​ർ അ​സം​പ്ഷ​ൻ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി), ത​ങ്ക​ച്ച​ൻ, മി​നി(​ഹെ​ൽ​ത്ത് ന​ഴ്സ് മ​ഞ്ചേ​രി), കു​ഞ്ഞു​മോ​ൾ(​എ​ക്സ​റേ ടെ​ക്നീ​ഷ്യ​ൻ കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ൾ: അ​ഗ​സ്റ്റ്യ​ൻ (റി​ട്ട. ടെ​ലി​ഫോ​ണ്‍ ജെ​ഇ കോ​ട്ട​യം), ജോ​ണി കു​രി​ശി​ങ്ക​ൽ രാ​മ​പു​രം, അ​നൂ​പ് ചി​റാ​ൽ കോ​ഴി​ക്കോ​ട്, ലാ​ലി പു​തു​പ്പി​ള്ളി​ൽ ചേ​ർ​ത്ത​ല.

അ​നൂ​പ് കു​മാ​ർ

മ​റ്റ​ക്ക​ര: ഇ​ട​പ്പ​ള്ളി​യി​ൽ അ​നൂ​പ് കു​മാ​ർ (അ​ക്ഷ​ര പ്രി​ന്‍റേഴ്സ്, പ​ള്ളി​ക്ക​ത്തോ​ട്-41) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ അ​ജി​ത തൊ​ടു​പു​ഴ തെ​ക്കും​ഭാ​ഗം മാ​വ​റ കു​ടും​ബാം​ഗം. മ​ക​ൻ: ഗൗ​രി​ശ​ങ്ക​ർ (വി​ദ്യാ​ർ​ഥി അ​ര​വി​ന്ദ വി​ദ്യാ​മ​ന്ദി​ർ,പ​ള്ളി​ക്ക​ത്തോ​ട്). പ​രേ​ത​ൻ ബാ​ല​ഗോ​കു​ലം കോ​ട്ട​യം ജി​ല്ല ഖ​ജാ​ൻ​ജി​യും ആ​ർ​എ​സ്എ​സ് മു​ൻ പാ​ന്പാ​ടി താ​ലൂ​ക്ക് കാ​ര്യ​വാ​ഹു​മാ​യി​രു​ന്നു.

പു​ന്ന​ൻ കു​ര്യ​ൻ

പാ​ക്കി​ൽ: പു​ത്ത​ൻ​പു​ര​യി​ൽ പു​ന്ന​ൻ കു​ര്യ​ൻ (പാ​പ്പ​ച്ച​ൻ-97, സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ഡ​യോ​സി​സ​ൻ ഓ​ഫീ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു പ​ള്ളം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ സാ​റാ​മ്മ പ​ള്ളം ചി​റ​യി​ലാ​യ കൊ​ന്ന​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, കു​ഞ്ഞു​മോ​ൾ, അ​മ്മി​ണി​ക്കു​ട്ടി, പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ, ഷൈ​ല (അ​ധ്യാ​പി​ക, ബി​ഐ​എ​ൽ​പി​എ​സ് പ​ള്ളം). മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ നെ​ടു​ങ്ങോ​ട്ടു​പ​റ​ന്പി​ൽ (മീ​ന​ടം), ജോ​യി പാ​ക്കി​ൽ, പ​രേ​ത​നാ​യ കു​ഞ്ഞ​ച്ച​ൻ പു​ക​ടി​യി​ൽ (പ​രു​ത്തും​പാ​റ), സൂ​സ​ൻ കു​ഞ്ഞു​മോ​ൻ (കോ​ട്ട​യം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ), രാ​ജു കി​ഴ​ക്കേ​ക്കു​റ്റ് ചീ​ര​ഞ്ചി​റ (റി​ട്ട. പി​ഡ​ബ്ള്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ). പ​രേ​ത​ൻ നാ​ട്ട​കം സെ​ന്‍റ് ലൂ​ക്ക്സ് സി​എ​സ്ഐ പ​ള്ളി സ്ഥാ​പ​ക​ൻ, ശു​ശ്രൂ​ഷ​ക​ൻ, ദീ​പി​ക മു​ൻ പാ​ക്കി​ൽ ഏ​ജ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സി.​എ​ൻ. സു​കു​മാ​ര​ൻ

അ​രീ​പ്പ​റ​ന്പ് : ച​ക്കു​പു​ര​യ്ക്ക​ൽ സി.​എ​ൻ. സു​കു​മാ​ര​ൻ (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കു​ഞ്ഞ​മ്മി​ണി ആ​റന്മുള ക​ല്ലാ​ശാ​രി പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി.​എ​സ്. അ​ശോ​ക്, സി.​എ​സ്. ആ​ന​ന്ദ്, സി.​എ​സ്. അ​നു​ജ. മ​രു​മ​ക്ക​ൾ: ര​മ്യ (ഏ​റ്റു​മാ​നൂ​ർ), ശ്യാം (​മ​ണ​ർ​കാ​ട്).

യോ​ഹ​ന്നാ​ൻ

വെ​ള്ളൂ​ർ: ഇ​റു​ന്പ​യം തെ​ക്കേ​മ​ല​യി​ൽ യോ​ഹ​ന്നാ​ൻ (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു ഇ​റു​ന്പ​യം ഫു​ൾ ഗോ​സ്പ​ൽ ഇ​ൻ​ഡി​പെ​ൻ​ഡ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ (സി​എ​സ്ഐ ച​ർ​ച്ചി​നു സ​മീ​പം). മ​ക്ക​ൾ: മേ​രി, പെ​ണ്ണ​മ്മ, ഏ​ലി​ക്കു​ട്ടി, അ​ന്ന​മ്മ, ത​ങ്ക​മ്മ. മ​രു​മ​ക്ക​ൾ: ബേ​ബി, ത​ങ്ക​ൻ, ജോ​യി, മ​ണി​യ​ൻ.

ദേ​വ​സ്യ വ​ർ​ക്കി

കാ​ണ​ക്കാ​രി: നെ​ല്ലി​പ്പ​ള്ളി​ൽ ദേ​വ​സ്യ വ​ർ​ക്കി (തൊ​മ്മ​ച്ച​ൻ-89, റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു ര​ത്ന​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ.

റേ​ച്ച​ൽ തോ​മ​സ്

ഇ​ട​ക​ട​ത്തി: കു​മ​ര​കം പാ​ല​ക്ക​ള​ത്തി​ൽ പ​രേ​ത​നാ​യ പി.​പി. തോ​മ​സി​ന്‍റെ ഭാ​ര്യ റേ​ച്ച​ൽ തോ​മ​സ് (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ ലീ​ലാ​മ്മ ഏ​ബ്ര​ഹാം, അ​ന്ന​മ്മ വ​ർ​ഗീ​സ്, ഫി​ലി​പ്പോ​സ് തോ​മ​സ്, ജേ​ക്ക​ബ് തോ​മ​സ്, പ​രേ​ത​നാ​യ പി.​ടി. ഏ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഇ​ട്ടി​ക്കു​ഞ്ഞ് കു​ള​ത്തി​ങ്ക​ൽ (വെ​ൺ​കു​റി​ഞ്ഞി), കു​ഞ്ഞൂ​ഞ്ഞ് ചി​റ​യി​ൽ (മാ​ങ്ങാ​നം), സാ​റാ​മ്മ കോ​ശി, എ​ത്സി, റൂ​ബി.

സ്ക​റി​യ വ​ർ​ക്കി

ചോ​ല​ത്ത​ടം: വേ​ണാ​ട്ട് സ്ക​റി​യ വ​ർ​ക്കി (അ​പ്പ​ച്ച​ൻ-78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ തെ​യ്യാ​മ്മ കു​ന്നോ​ന്നി പാ​ലാ​ത​യ്യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​ൽ​സ​ണ്‍, ബെ​ന്നി, മി​നി.

ടി.​എം. മാ​ത്യു

പൊ​ടി​മ​റ്റം: തൊ​ണ്ടി​പ്പു​ര​യി​ൽ ടി.​എം. മാ​ത്യു (83, റിട്ട. ​ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.

ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

ചി​റ​ക്ക​ട​വ്: കി​ഴ​ക്കും​ഭാ​ഗം മ​ഴു​വ​ഞ്ചേ​രി​യി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (കു​ഞ്ഞേ​ട്ട​ൻ -75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ: ഭാ​ര്യ ഭ​വാ​നി​യ​മ്മ ചി​റ​ക്ക​ട​വ് മ​ഴു​വ​ഞ്ചേ​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ജ​ൻ, ജ​യ​ശ്രീ, അ​ര​വി​ന്ദ്. മ​രു​മ​ക്ക​ൾ: ബി​ന്ദു,സു​രേ​ഷ് കു​മാ​ർ, ശാ​രി.