എറണാകുളം

10:39 PM Jun 16, 2019 | Deepika.com
സി​സ്റ്റ​ർ മ​രി​യ പാ​ത്താ​ട​ൻ

അ​ങ്ക​മാ​ലി: സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് ഓ​ഫ് സെ​ന്‍റ് മാ​ർ​ക്ക് സ​ന്യാ​സി​നി സ​ഭ​യി​ലെ സാ​ൻ​ജോ പ്രോ​വി​ൻ​സ് വേ​ങ്ങൂ​ർ അ​ങ്ക​മാ​ലി മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ മ​രി​യ പാ​ത്താ​ട​ൻ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30ന് ​വേ​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ.

ഏ​ബ്ര​ഹാം പോ​ൾ

ചേ​രാ​ന​ല്ലൂ​ർ: ചേ​രാ​ന​ല്ലൂ​ർ തേ​യ്ക്കാ​ന​ത്ത് ടി.​ഐ. പോ​ളി​ന്‍റെ മ​ക​നും ഫെ​ഡ​റ​ൽ ബാ​ങ്ക് റി​ട്ട​യേ​ർ​ഡ് ഓ​ഫീ​സ​റു​മാ​യ ഏ​ബ്ര​ഹാം പോ​ൾ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10.30ന് ​ഇ​ളം​കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി ഏ​ബ്ര​ഹാം ഇ​ട​പ്പ​ള്ളി അ​ച്ചാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഞ്ജു, അ​നു​ജ്, അ​ജു​ൻ. മ​രു​മ​ക്ക​ൾ: ജോ​ജി തോ​മ​സ് കോ​ട്ടൂ​ർ ചേ​ർ​ത്ത​ല, ഫ്രാ​ൻ​സി, സു​മി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ജോ​സ​ഫ് പോ​ൾ, ലി​ജി ജോ​യി, മാ​ർ​ഗ​ര​റ്റ് പോ​ൾ, ജോ​ർ​ജ് പോ​ൾ, മ​രീ​ന റെ​ജി, ടോ​ണി പോ​ൾ.

കെ.​ജെ. തോ​മ​സ്

കോ​ത​മം​ഗ​ലം: വാ​ര​പ്പെ​ട്ടി കൊ​റ്റം കെ.​ജെ. തോ​മ​സ് (തൊ​മ്മ​ച്ച​ൻ - 83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​കാ​ര​ക്കു​ന്നം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കൊ​ച്ചു​ത്രേ​സ്യ ഇ​ട​പ്പ​ള്ളി ആ​ലേ​ങ്ങാ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി, തോ​മ​സ്, സ​ന്തോ​ഷ് (ഫി​സാ​റ്റ്, അ​ങ്ക​മാ​ലി). മ​രു​മ​ക്ക​ൾ: ജെ​സി (ജി ​ടെ​ക് മൂ​വാ​റ്റു​പു​ഴ), ബി​ൻ​സി (ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ൾ ഊ​ന്നു​ക​ൽ).

ജോ​സ​ഫ് ഉ​ല​ഹ​ന്നാ​ൻ

മീ​ങ്കു​ന്നം: കു​ന്നും​പു​റ​ത്ത് ജോ​സ​ഫ് ഉ​ല​ഹ​ന്നാ​ൻ (കു​ഞ്ഞ് - 87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​മീ​ങ്കു​ന്നം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​റാ​മ്മ ക​ട​വൂ​ർ കാ​ട്രു​കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ഴ്സി, ജോ​ണ്‍​സ​ണ്‍, പോ​ൾ, മാ​ത്യു, ജെ​യ്സ​ൻ, ഡീ​ന. മ​രു​മ​ക്ക​ൾ: ജോ​സ് കൂ​ന​ത്താ​ൻ, ഷൈ​ജി കോ​ടാം​മു​ള്ളി​ൽ, ജി​ജി അ​വ​രാ​പ്പാ​ട്ട്, മി​നി മ​ണാ​ങ്ക​ത​ട​ത്തി​ൽ, ഷി​നി പാ​റ​ക്ക​ണ്ട​ത്തി​ൽ, ബെ​ന്നി നെ​ടും​ത​ട​ത്തി​ൽ.

കെ.​കെ. ഉ​തു​പ്പ്

കോ​ത​മം​ഗ​ലം: ആ​യ​ക്കാ​ട് പു​ലി​മ​ല കൊ​ച്ചു​പു​ര​യ്ക്ക​ൽ കെ.​കെ. ഉ​തു​പ്പ് (കു​ഞ്ഞു​മോ​ൻ - 78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​നാ​ഗ​ഞ്ചേ​രി സെ​ന്‍റ് ജോ​ർ​ജ് ഹെ​ബ്രോ​ണ്‍ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ അ​യി​രൂ​ർ​പാ​ടം കു​ഴി​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​മി, മേ​ഴ്സി, ജി​ജി, പ​രേ​ത​നാ​യ പോ​ൾ. മ​രു​മ​ക്ക​ൾ: കു​ര്യാ​ക്കോ​സ് വ​ര​പ്പാ​ത്തു​കു​ഴി​യി​ൽ പു​ളി​ന്താ​നം, ബോ​സ് കു​ന്ന​ത്ത് ഊ​ന്നു​ക​ൽ, ജി​ൻ​സി പ​രാം​കു​ന്നേ​ൽ അ​ടി​മാ​ലി, സാ​യ് പു​ല്ല​ൻ നെ​ടു​ങ്ങ​പ്ര.

ആ​ഗ​സ്തി

മ​ഞ്ഞ​പ്ര: മാ​ട​ൻ വ​ർ​ക്കി​യു​ടെ മ​ക​ൻ ആ​ഗ​സ്തി (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് മ​ഞ്ഞ​പ്ര മാ​ർ ശ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​യാ​യ എ​ൽ​സി, ആ​നി, ബാ​ബു, ഷൈ​നി. മ​രു​മ​ക്ക​ൾ: മ​ത്താ​യി, ജോ​സ്, ലി​സി, ബേ​ബി.

മേ​രി

കു​ന്പ​ള​ങ്ങി: ക​ടും​ങ്ങാം​പ​റ​ന്പി​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി (52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. കു​ന്പ​ള​ങ്ങി മൂ​ത്തേ​രി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: റി​ച്ചാ​ർ​ഡ്, റി​ന്‍റു. മ​രു​മ​ക്ക​ൾ: ചി​ന്നു, എ​ബി.

ത്രേ​സ്യാ​മ്മ

ക​രു​മാ​ല്ലൂ​ർ: മ​ന​യ്ക്ക​പ്പ​ടി മേ​നാ​ച്ചേ​രി പ​രേ​ത​നാ​യ ലോ​ന​പ്പ​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ക​രു​മാ​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: പ​രേ​ത​യാ​യ ആ​നി, ആ​ന്‍റ​ണി, റോ​സി​ലി ജോ​സ്, ഗ്രേ​സി, എം.​എ​ൽ.​ജോ​യി (വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​സി​ഡ​ൻ​റ് കൂ​ന​മ്മാ​വ്), ജോ​ണ്‍​സ​ൻ, പ​രേ​ത​നാ​യ പോ​ൾ​സ​ണ്‍, സി​സ്റ്റ​ർ റെ​ജി​റ്റ്. മ​രു​മ​ക്ക​ൾ: ജോ​സ​ഫ്, ലി​സി, പ​രേ​ത​നാ​യ ജോ​സ്, ലി​സ​മ്മ, സോ​ഫി​യ, ഡെ​ന്നി

സേ​വ്യ​ർ ലോ​റ​ൻ​സ്

തോ​പ്പും​പ​ടി:മു​ണ്ടം​വേ​ലി മു​ല്ല​പ​റ​ന്പി​ൽ സേ​വ്യ​ർ ലോ​റ​ൻ​സ് (സെ​ബോ - 54) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷി​ജി. മ​ക​ൻ: ആ​ർ​ത്ത​ബാ​ൻ.

ലാ​ല​ൻ

വൈ​പ്പി​ൻ: അ​യ്യ​ന്പി​ള്ളി ത​റ​വ​ട്ടം പ്ലാ​ക്ക​ൽ അ​യ്യ​പ്പ​ന്‍റെ മ​ക​ൻ ലാ​ല​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഐ​ഷ. മ​ക​ൻ: വി​ഷ്ണു​ലാ​ൽ.

ജ​മാ​ൽ ബു​ഹാ​രി

ആ​ലു​വ: കു​ഞ്ഞി​നി​ക്ക​ര ച​ന്ദ്ര​ത്തി​ൽ ബു​ഹാ​രി​യു​ടെ മ​ക​നും റി​ട്ട​യേ​ർ​ഡ് ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​നു​മാ​യ ജ​മാ​ൽ ബു​ഹാ​രി (62) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ന​സീ​മ. മ​ക്ക​ൾ: ജ​സ്ന, ഫ​സ്ന (ഹൈ​ക്കോ​ട​തി). മ​രു​മ​ക്ക​ൾ: ഹാ​രി​സ്, ന​വാ​സ് (സി​യാ​ൽ, നെ​ടു​ന്പാ​ശേ​രി).

എ​ൻ.​വി. ല​ളി​താ​ബാ​യി

തൃ​ക്കാ​ക്ക​ര: പ​ട​മു​ക​ൾ പ​ള്ളി​യി​ൽ വീ​ട്ടി​ൽ പി.​കെ. വി​ജ​യ​ന്‍റെ (റി​ട്ട. റീ​സ​ർ​വേ ജീ​വ​ന​ക്കാ​ര​ൻ) ഭാ​ര്യ എ​ൻ.​വി. ല​ളി​താ​ബാ​യി (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. തൃ​ശൂ​ർ പ​ടി​യം നെ​ല്ലി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക​ൻ: വി. ​ല​ജി​ത്ത് (തൃ​ക്കാ​ക്ക​ര അ​സി. പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ്). മ​രു​മ​ക​ൾ: എം.​എ​സ്. ഡാ​ലി​യ.

ആ​മി​ന

നെ​ട്ടൂ​ർ: ന​ങ്ങ്യാ​ര​ത്ത് പ​റ​ന്പി​ൽ പ​രേ​ത​നാ​യ മാ​മു​വി​ന്‍റെ ഭാ​ര്യ ആ​മി​ന (77) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 10ന് ​നെ​ട്ടൂ​ർ മ​ഹ​ല്ല് മു​സ്ലിം ജ​മാ അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: എ​ൻ.​എം. അ​ഷ്റ​ഫ് (മ​ര​ട് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ, നെ​ട്ടൂ​ർ ഐ​എ​ൻ​ടി​യു​സി സെ​ക്ര​ട്ട​റി), റം​ല​ത്ത്. മ​രു​മ​ക്ക​ൾ: സ​ഫി​യ, വി.​എം. നാ​സ​ർ.

കെ.​എം. വാ​സു

മൂ​വാ​റ്റു​പു​ഴ: ക​ടാ​തി കൊ​ട​ക്ക​പ്പി​ള്ളി​ൽ കെ.​എം. വാ​സു (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​മ്മി​ണി പി​റ​മാ​ടം തെ​ക്കേ​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ജി, സ​ജി, ജി​നു. മ​രു​മ​ക്ക​ൾ: സൗ​മ്യ, സ​ന്ധ്യ.

പി.​വി. ശി​വ​ൻ

മൂ​വാ​റ്റു​പു​ഴ: മു​ട​വൂ​ർ പ​ച്ചേ​ലി​ത്ത​ട​ത്തി​ൽ പി.​വി. ശി​വ​ൻ (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: അ​നീ​ഷ്, സ​നീ​ഷ്. മ​രു​മ​ക​ൾ: അ​മി​ത.

ശ​ങ്കു

തി​രു​മാ​റാ​ടി: ന​ടു​ക്ക​ര ത​ട്ടും​പു​റ​ത്ത് ശ​ങ്കു (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ജാ​ന​കി ഒ​ലി​യ​പ്പു​റം പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജ​പ്പ​ൻ, രാ​ജ​മ്മ (റി​ട്ട. അ​ധ്യാ​പി​ക), ത​ങ്ക​മ്മ, രാ​ഘ​വ​ൻ, മോ​ഹ​ന​ൻ, അ​മ്മി​ണി, അ​ല്ലി (പ്ര​ധാ​നാ​ധ്യാ​പി​ക ഗ​വ. യു​പി​എ​സ് വ​ട​ക്കേ​നി​ര​പ്പ് ഞീ​ഴൂ​ർ). മ​രു​മ​ക്ക​ൾ: അ​മ്മി​ണി, ഗാ​ന്ധി​ലാ​ൽ (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ), സു​ധാ​ക​ര​ൻ, ശ്രീ​ല​ത, ലീ​ല, മ​നോ​ഹ​ര​ൻ (റി​ട്ട. കെ​എ​സ്ബി​സി), സ​ദാ​ന​ന്ദ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ പെ​രു​വ).

നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി

വ​യ​ല: ​കെഎസ്ഇ​ബി റി​ട്ട​യേ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ മാ​ലി​പ്പാ​റ ഇ​ല്ല​ത്ത് എം.​ഡി. നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി (അ​മ്മി​ണി​ക്കു​ട്ട​ൻ - 73) തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ക​ന്‍റെ വ​സ​തി​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് ക​ര​മ​ന ബ്രാ​ഹ്്മ​ണ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വി.​എ​ൻ. ശാ​ന്ത​കു​മാ​രി കോ​ഴാ വ​ഴു​താ​യി​ക്കാ​ട്ടി​ല​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ന​വീ​ൻ, പ്ര​വീ​ൻ. മ​രു​മ​ക്ക​ൾ: പ്രി​യ​ദ​ത്ത, സു​ന​ന്ദ.

ത്രേ​സ്യാ​മ്മ കു​ര്യ​ൻ

മ​ഞ്ഞു​മ്മ​ൽ: പെ​രു​ഞ്ചേ​രി​യി​ൽ പ​രേ​ത​നാ​യ പി.​ജെ. കു​ര്യ​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. ച​ങ്ങ​നാ​ശേ​രി നെ​ടി​യ​കാ​ല​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ടോ​മി, ജോ​ണി, അ​ന്ന​മ്മ, ത്യേ​സ്യാ​മ്മ, മേ​ഴ്സി. മ​രു​മ​ക്ക​ൾ: മോ​ളി, റാ​ണി, ലോ​ല​പ്പ​ൻ, എ​ബ്ര​ഹാം, ടോ​മി.