മലപ്പുറം

10:34 PM Jun 16, 2019 | Deepika.com
വി​വേ​കാ​ന​ന്ദ​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ലൂ​രി​ൽ താ​മ​സി​ക്കു​ന്ന റി​ട്ട. അ​ധ്യാ​പ​ക​ൻ വി​വേ​കാ​ന​ന്ദ​ൻ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11 ന് ​ഷൊ​ർ​ണൂ​ർ ശാ​ന്തി​തീ​ര​ത്ത്. ഭാ​ര്യ: കു​ഞ്ഞു​ല​ക്ഷ്മി. മ​ക്ക​ൾ: ശ്രീ​ല​ത (അ​ധ്യാ​പി​ക), ശ്രീ​വി​ദ്യ, ദി​വ്യ (അ​ധ്യാ​പി​ക). മ​രു​മ​ക​ൻ: പി.​എം.​ജ​യ​രാ​ജ് (അ​ധ്യാ​പ​ക​ൻ).

ച​ക്കി​ക്കു​ട്ടി

മ​ന്പാ​ട് : ഇ​ളം​പു​ഴ പ​രേ​ത​നാ​യ പ​റ​ക്കാ​ട​ൻ ചാ​ത്ത​ന്‍റെ ഭാ​ര്യ മാ​ഞ്ചേ​രി ച​ക്കി​ക്കു​ട്ടി (77) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ മേ​പ്പാ​ടം (സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി). സു​ന്ദ​ര​ൻ (മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് നി​ല​ന്പൂ​ർ),. സ​രോ​ജി​നി, ല​ക്ഷ്മി, യ​ശോ​ദ, ശാ​ര​ദ, സ​ര​സ്വ​തി, സ്മി​ത, സ​ൽ​ജ, സ​ജ്ന. മ​രു​മ​ക്ക​ൾ: ബി​ച്ചാ​ൻ, രാ​മ​ൻ, അ​പ്പു​ണ്ണി, വേ​ലാ​യു​ധ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, മാ​ധ​വ​ൻ.

കു​ട്ട​ൻ നാ​യ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ: വ​ള​പു​രം കാ​വു​വ​ട്ടം കു​ന്ന​നാ​ത്ത് കു​ട്ട​ൻ നാ​യ​ർ (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ര​ദ, മ​ക്ക​ൾ: ഗീ​ത, ജ​യ​കൃ​ഷ്ണ​ൻ, ശ്രീ​ജു, സ​തീ​ഷ് മ​രു​മ​ക്ക​ൾ: കു​മാ​ര​ൻ, ഇ​ന്ദി​ര, മി​നി, ഗീ​ത.

അ​ബ്ദു​ൽ ക​രീം

എ​ട​വ​ണ്ണ: എ​ട​വ​ണ്ണ പ​രേ​ത​നാ​യ എ​ര​ഞ്ഞി​ക്ക​ൽ കു​ഞ്ഞാ​ലി​യു​ടെ മ​ക​നും ഓ​റി​യ​ന്‍റ​ൽ എ​ൽ​പി സ്കൂ​ളി​ലെ റി​ട്ട.​അ​ധ്യാ​പ​ക​നു​മാ​യ ഇ.​അ​ബ്ദു​ൽ ക​രീം (67) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു 8:30ന് ​എ​ട​വ​ണ്ണ വ​ലി​യ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ഖ​ദീ​ജ (പെ​രി​ന്ത​ൽ​മ​ണ്ണ). മ​ക്ക​ൾ: ന​സൂ​ഹ്(​അ​ധ്യാ​പ​ക​ൻ, എ​എം​യു​പി സ്കൂ​ൾ, കാ​ര​ക്കു​ന്ന്), മു​ഹ്സി​ന, സു​ൽ​ഫ​ത്ത്. മ​രു​മ​ക്ക​ൾ:​അ​ബ്ദു​ൽ അ​ലി (വ​ഴി​ക്ക​ട​വ്), ഉ​മ്മ​ർ കാ​ര​ക്കു​ന്ന് (അ​ധ്യാ​പ​ക​ൻ ജി​എ​ച്ച്എ​സ്എ​സ് കാ​ര​ക്കു​ന്ന്), ഫെ​മി​ന ബാ​നു (ബാ​ലു​ശേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഹ​മ്മ​ദ് കു​ട്ടി, മ​മ്മ​ദ്(​റി​ട്ട.​താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ), അ​ല​വി, അ​ബ്ദു​ൽ മ​ജീ​ദ്, അ​ബ്ദു​ൽ ഹ​കീം, അ​ബ്ദു​ൽ ഹ​മീ​ദ്, ഡോ.​മു​ഹ​മ്മ​ദ് മു​നീ​ഫ്(​മൗ​ലാ​നാ ഹോ​സ്പി​റ്റ​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ), ആ​മി​ന​ക്കു​ട്ടി(​പൂ​ക്കോ​ട്ടും​പാ​ടം), സി​ഫാ​ന​ത്ത്(​ക​രു​വാ​ര​ക്കു​ണ്ട്), ല​ജ്ന (മു​ണ്ട​ക്ക​ൽ, കൊ​ണ്ടോ​ട്ടി).

ന​വാ​സ്

പെ​രി​ന്ത​ൽ​മ​ണ്ണ: എ​ര​വി​മം​ഗ​ലം ഒ​ലി​ങ്ക​ര പ​രേ​ത​നാേ​യ ഒ​ലി​ങ്ക​ര ഹം​സ​യു​ടെ മ​ക​ൻ ന​വാ​സ് (35) നി​ര്യാ​ത​നാ​യി. മാ​താ​വ് : സാ​റ.​സ​ഹോ​ദ​ര​ങ്ങ​ൾ: മ​ജീ​ദ്, റി​യാ​സ്, സ​മീ​റ, റ​ജീ​ന.