തൊടുപുഴ: പാർട്ടി ഭരണഘടനാപരമായി ചെയർമാന്റെ അധികാരങ്ങൾ നിക്ഷിപ്തമായിട്ടുള്ള വർക്കിംഗ് ചെയർമാനു മാത്രമേ സംസ്ഥാന സമിതി വിളിക്കാൻ അധികാരമുള്ളൂവെന്നും ഇന്നലെ വിളിച്ചുകൂട്ടിയ യോഗം ഭരണഘടനാവിരുദ്ധമാണെന്നും കേരള കോൺഗ്രസ് -എം പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു.
സമാവായ നീക്കങ്ങൾ ത്വരിതപ്പെടുത്താൻ ഹൈപവർ കമ്മിറ്റിയിലെ 15 അംഗങ്ങൾ ചെയർമാന്റെ അധികാരമുള്ള വർക്കിംഗ് ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
സമാവായ നീക്കങ്ങൾ ത്വരിതപ്പെടുത്താൻ ഹൈപവർ കമ്മിറ്റിയിലെ 15 അംഗങ്ങൾ ചെയർമാന്റെ അധികാരമുള്ള വർക്കിംഗ് ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.