കൊച്ചി: കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതിനെത്തുടർന്നു മെട്രോയിൽ പ്രതിഷേധയാത്ര നടത്തിയെന്ന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു.
എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
മുന്‍മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, കെ. ബാബു, അനൂപ് ജേക്കബ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, എംഎല്‍എമാരായ പി.ടി. തോമസ്, ഹൈബി ഈഡന്, ഷാഫി പറമ്പില്‍, വി.ഡി. സതീശന്, അന്‍വര്‍ സാദത്ത്, കോണ്‍ഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, എം.ഒ. ജോണ്‍, ബെന്നി ബഹനാന്, കെ.പി. ധനപാലന് എന്നിവരും കേസില്‍ പ്രതിപ്പട്ടികയിലുണ്ട്.