ഇടുക്കി

10:45 PM Jun 15, 2019 | Deepika.com
മ​റി​യം
മു​രി​ക്കാ​ശേ​രി
ഇ​ട​യാ​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യം (99) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത തീ​ക്കോ​യി ത​റ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി (റി​ട്ട. അ​ധ്യാ​പി​ക, മ​ൻ​സൂ​ർ), സി​സ്റ്റ​ർ ടെ​സി (എ​സ്‌​സി​ജെ​എം, റാ​ഞ്ചി), ചി​ന്ന​മ്മ, പാ​പ്പ​ച്ച​ൻ, റോ​സ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, മു​രി​ക്കാ​ശേ​രി), പ​രേ​ത​നാ​യ ബേ​ബി, എ​ത്സി (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, വാ​ഴ​ത്തോ​പ്പ്), വ​ത്സ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, നി​ർ​മ​ല സ്കൂ​ൾ, മൂ​വാ​റ്റു​പു​ഴ), ജോ​ർ​ജ്കു​ട്ടി (റി​ട്ട. അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, മു​രി​ക്കാ​ശേ​രി). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് ഊ​ന്നു​ക​ല്ലേ​ൽ (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ, മ​ൻ​സൂ​ർ), പ​രേ​ത​നാ​യ ജോ​സ് വാ​ണി​യ​ക്കി​ഴ​ക്കേ​ൽ (എ​ഴു​മു​ട്ടം), റോ​സി​ലി പ​തി​ക്കാ​ട്ട് (പൂ​മാം​ക​ണ്ടം), പ്ര​ഫ. ജോ​യി ‌ആ​ക്ക​പ്പ​ടി​ക്ക​ൽ (റി​ട്ട. ഗ​വ. കോ​ള​ജ്, ക​ട്ട​പ്പ​ന), ജോ​സ് കു​ള​ങ്ങ​ര (റി​ട്ട. ടെ​ലി​കോം, പാ​റ​ത്തോ​ട്), ചെ​റി​യാ​ൻ മാ​തേ​ക്ക​ൽ (റി​ട്ട. മാ​നേ​ജ​ർ, എ​സ്ഐ​ബി, ആ​ര​ക്കു​ഴ), പ്ര​ഫ. കൊ​ച്ചു​റാ​ണി കൂ​ട്ടി​നാ​ൽ (റി​ട്ട. ന്യൂ​മാ​ൻ കോ​ള​ജ്, തൊ​ടു​പു​ഴ.

ജോ​യി ജോ​സ​ഫ്
കൊ​ടു​വേ​ലി
പെ​ട്ടേ​നാ​ട്ട് ജോ​യി ജോ​സ​ഫ് (68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11 ന് ​കൊ​ടു​വേ​ലി ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ ഫി​ൽ​സി ക​രി​മ​ണ്ണൂ​ർ കു​ഴി​ക്കാ​ട്ട് കു​ടും​ബാം​ഗം.മ​ക്ക​ൾ: ചാ​ൾ​സ് (കു​വൈ​റ്റ്), ദി​പു (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: മ​ഞ്ചു ഉ​പ്പു​വീ​ട്ടു​ങ്ക​ൽ ( വാ​ഴ​ക്കു​ളം), ജോ​മി​ന പെ​രും​പ​ള​ളി​ക്കു​ന്നേ​ൽ (പൂ​ഞ്ഞാ​ർ.)

ജാ​യ്സ്
ചീ​നി​ക്കു​ഴി
വ​ലി​യ​പ​റ​ന്പി​ൽ (ക​ക്കാ​ട്ടു​പി​ള്ളി​ൽ) ജാ​യ്സ് (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ചീ​നി​ക്കു​ഴി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ജി​ഷ ക​ക്കാ​ട്ടു​പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ക്രി​സ്റ്റോ (ബി​സി​എ, ഡി​പോ​ൾ അ​ങ്ക​മാ​ലി), ക്രി​സ്ബി​ൻ (ഹോ​ളി​ഫാ​മി​ലി സ്കൂ​ൾ പാ​റ​പ്പു​ഴ).


എ​സ്പി​രി​ത്താ
മു​ട്ടം
പൊ​ട്ടം​പ്ലാ​ക്ക​ൽ എ​സ്പി​രി​ത്താ ജോ​ണി (62) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30നു ​തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക​ൻ: മ​നു.


കെ. ​ത​ങ്ക​മ്മ
മൂ​ല​മ​റ്റം
ശ്രാ​വ​ണ​ത്തി​ൽ പ​രേ​ത​നാ​യ വി.​എ​സ്. സു​കു​മാ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ കെ. ​ത​ങ്ക​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ര​മാ​ദേ​വി, എ​സ്.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി.​പു​ഷ്പ​ല​ത, ടി.​ശ്രീ​ക​ല, എ​സ്.​ശ്രീ​കു​മാ​ർ പ​രേ​ത​രാ​യ എ​സ്.​രാ​ജ​ശേ​ഖ​ര​ൻ, രാ​ധാ​മ​ണി. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​പി​ള്ള തെ​ക്കേ​ൽ കു​ട​യ​ത്തൂ​ർ, ഗോ​പാ​ല​കൃ​ഷ​ണ​ൻ മേ​ക്കാ​ട്ട് മൂ​ല​മ​റ്റം, ബാ​ബു​ക്കു​ട്ട​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മു​തു​കു​ളം, അ​നി​ൽ​കു​മാ​ർ ചെ​മ്മ​ണ്ണൂ​ർ , ല​ത, സു​ലോ​ച​ന, ഷീ​ജ, മാ​യ.

കൃ​ഷ്ണ​ൻ​കു​ട്ടി
പ​ഴ​യ​മ​റ്റം
ഇ​ല്ലി​ചാ​രി കു​റ്റി​യാ​ങ്ക​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ വാ​സ​ന്തി വെ​ള്ളാ​ച്ചി​റ​യി​ൽ (മേ​ല​ന്പാ​റ) കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ന്ദീ​പ് (സൗ​ദി), സു​സ്മി (സൗ​ദി). മ​രു​മ​ക്ക​ൾ: നീ​തു നാ​ഗ​ലോ​ടി (വ​ല​വൂ​ർ), ര​ഞ്ജി​ത്ത് കോ​ള​റാ​യി​ൽ (കോ​ട്ട​യം).

തെ​യ്യാ​മ്മ
നെ​ടു​ങ്ക​ണ്ടം
പ​ച്ച​ടി അ​ന്ത്യാം​കു​ള​ത്ത് ബാ​ബു​വി​ന്‍റെ ഭാ​ര്യ തെ​യ്യാ​മ്മ (ജെ​സി-52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പ​ച്ച​ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബി​ബി​ൻ, എ​ബി​ൻ.