തൃശൂര്‍

01:57 AM Jun 15, 2019 | Deepika.com
കു​ഞ്ഞു​വ​റീ​ത്
ആ​ളൂ​ർ
നെ​ടും​പ​റ​ന്പി​ൽ ആ​ഗ​സ്തി മ​ക​ൻ കു​ഞ്ഞു​വ​റീ​ത് (കൊ​ച്ച​പ്പ​ൻ-97) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സി. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ്, തോ​മ​സ് (നെ​ടും​പ​റ​ന്പി​ൽ ടെ​ക്സ്റ്റ​യി​ൽ​സ്, ആ​ളൂ​ർ), പ​രേ​ത​നാ​യ സൈ​മ​ണ്‍, മേ​രി, ലൂ​സി, പു​ഷ്പി. മ​രു​മ​ക്ക​ൾ: എ​ൽ​സി, റോ​സി, മേ​രി, ആ​ന്‍റു, സേ​വ്യ​ർ.

ദേ​വ​സി
എ​രു​മ​പ്പെ​ട്ടി
കു​ന്ന​ത്തേ​രി മു​രി​ങ്ങ​ത്തേ​രി പ​രേ​ത​നാ​യ ചാ​ക്കു​ട്ടി മ​ക​ൻ ദേ​വ​സി (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ 8.30ന് ​എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ല്യ. മ​ക്ക​ൾ: ലി​സി, ബെ​ന്നി (ഗു​ഡ്സ് ഓ​ട്ടോ ടാ​ക്സി എ​രു​മ​പ്പെ​ട്ടി), മോ​ളി. മ​രു​മ​ക്ക​ൾ: ഫ്രാ​ൻ​സി​സ്, ലൂ​സി, സേ​വ്യാ​ർ.

അ​ന്നം​കു​ട്ടി
കൊ​ട​ക​ര
നെ​ല്ലാ​യി മൂ​ത്തേ​ട​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഒൗ​സേ​പ്പി​ന്‍റെ ഭാ​ര്യ അ​ന്നം​കു​ട്ടി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന് ​നെ​ല്ലാ​യി സെ​ന്‍റ് മേ​രീ​സ് പ​ള്ളിയി​ൽ. മ​ക്ക​ൾ: ഗ്രേ​യ്സി, സി​സ്റ്റ​ർ സ​ജി​ത (ഹോ​ളി ക്രോ​സ്), ജെ​സി, ജോ​ണ്‍​സ​ണ്‍, ബാ​ബു, റാ​ണി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ആ​ന്‍റ​ണി, പൗ​ലോ​സ്, ബി​നി, അ​ജി, റ​പ്പാ​യി.

റോ​സി
ചി​റ​യ്ക്ക​ൽ
തേ​റു​കാ​ട്ടി​ൽ ഇ​ഞ്ച​മു​ടി​ക്കാ​ര​ൻ പാ​വു​ണ്ണി ഭാ​ര്യ റോ​സി (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​ചി​റ​യ്ക്ക​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ലി​യോ​ണ്‍, ഐ​സ​ക്, ജാ​ക്സ​ൻ, ജോ​ർ​ജ്, ഫേ​നി. മ​രു​മ​ക്ക​ൾ: ലീ​ന, റോ​സ്, റോ​സ്മേ​രി, റൂ​ബി, ഷെ​ർ​ലി​ൻ.



ജ​നാ​ർ​ദ​ന​ൻ
ചെ​ങ്ങാ​ലൂ​ർ
ചു​ള്ളി​പ്പ​റ​ന്പി​ൽ ജ​നാ​ർ​ദ​ന​ൻ(80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ രു​ഗ്മ​ണി. മ​ക്ക​ൾ: രാ​ജീ​വ്, സ​ജീ​വ​ൻ, ഷാ​ലി​നി, ഷീ​ജ. മ​രു​മ​ക്ക​ൾ: ജ്യോ​തി, പ്രി​യ, ദി​ലീ​പ്, പ​രേ​ത​നാ​യ ബാ​ബു.
കാ​ർ​ത്ത്യാ​യ​നി​യ​മ്മ
മു​പ്ലി​യം
ക​ള​പ്പാ​ട്ടി​ൽ ശ​ങ്ക​ര​പ്പി​ള്ള​യു​ടെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി​യ​മ്മ (84) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ​ര​മേ​ശ്വ​ര​ൻ, നാ​രാ​യ​ണ​ൻ​കു​ട്ടി. മ​രു​മ​ക്ക​ൾ: മാ​ധ​വി, ഗീ​ത.

റോ​സി
പു​റ്റേ​ക്ക​ര
മേ​യ്ക്കാ​ട്ടു​കു​ള​ങ്ങ​രെ പ​രേ​ത​നാ​യ യോ​ഹ​ന്നാ​ൻ ഭാ​ര്യ റോ​സി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നട ത്തി. മ​ക്ക​ൾ: ഫ്രാ​ങ്കോ, ലി​സി, വി​ത്സ​ൻ, ജെ​റോം, ടെ​സി, ജി​സി. മ​രു​മ​ക്ക​ൾ: ജെ​സീ​ന്ത, റാ​ഫേ​ൽ, ലീ​ന, ഐ​സി, സൈ​മ​ൺ, ഡേ​വി​സ്.

ജോ​സ്
അ​ഞ്ചേ​രി
തെ​ക്കി​നി​യ​ത്ത് മ​ഠ​ത്തും​പ​ടി പ​രേ​ത​നാ​യ മാ​ത്തു മ​ക​ൻ ജോ​സ് (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. മ​ക​ൻ: ജോ​ഷി. മ​രു​മ​ക​ൾ: ദി​വ്യ.

കു​ട്ട​ൻ
കാ​ര്യാ​ട്ടു​ക​ര
ക​ട​വി​ൽ ശ​ങ്ക​ര​ൻ മ​ക​ൻ കു​ട്ട​ൻ (83) നിര്യാതനായി. റി​ട്ട​. കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. കാ​ര്യാ​ട്ടു​ക​ര ഭ​ഗ​വ​തി ക്ഷേ​ത്രം മു​ൻ​ട്ര​ഷ​റാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: തോ​പ്പി​ൽ കു​ടും​ബാം​ഗം ഇ​ന്ദി​ര. മ​ക്ക​ൾ: ബാ​ബു​രാ​ജ്, ബീ​നാ​മോ​ൾ, ശ്രീ​രം​ഗ​നാ​ഥ​ൻ, ഇ​ന്ദു​മോ​ൻ. മ​രു​മ​ക്ക​ൾ: റീ​ജ, രാ​ജ​ൻ, റി​ജു, ഗി​ൽ​ഷ.

കു​രി​യാ​ക്കോ​സ്
വ​ട​ക്കാ​ഞ്ചേ​രി
കു​ന്പ​ള​ങ്ങാ​ട്ന​ടു​ത്ത​റ കു​ള​ത്തി​ങ്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​രു​വി​ള മ​ക​ൻ കു​രി​യാ​ക്കോ​സ് (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​എ​ങ്ക​ക്കാ​ട് സെ​ന്‍റ് ജോ​ർജ് പ​ള്ളിയി​ൽ. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: സോ​ബി​ൻ, സോ​ണി​യ മ​രു​മ​ക്ക​ൾ: പ്ര​ഷി​ല്ല, തോ​മ​സ്.

രാ​ജ​ൻ​
വ​ടൂ​ക്ക​ര
കൃ​ഷ്ണ​പി​ള്ള ന​ഗ​റി​ൽ കാ​ര​ക്കു​ളം രാ​ജ​ൻ​ (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ 10 ന് ​വ​ടൂക്ക​ര ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളിയി​ൽ. ഭാ​ര്യ: രാ​ജി. മ​ക്ക​ൾ: ശ​ശി ഫ്രാ​ൻ​സി​സ്, ശ്യാം ​ജോ​ഷി, സി​ന്ധു. മ​രു​മ​ക്ക​ൾ: ലി​ജി, അ​നു, ര​വി.​


സി​സി​ലി
പോ​ട്ട
കു​ത്തോ​ട്ടു​ങ്ങ​ക്കാ​ര​ൻ പ​രേ​ത​നാ​യ ജോ​സ​ഫ് ഭാ​ര്യ സി​സി​ലി (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഷാ​ജ​ൻ, ജി​ജു, സോ​ജ​ൻ. മ​രു​മ​ക്ക​ൾ: മീ​ന, ബി​ന്ദു.


ശി​വ​ദാ​സ്
ആ​ല​പ്പാ​ട്
ചെ​ന്പ​ക​ശേ​രി കു​മാ​ര​ന്‍റെ മ​ക​ൻ ശി​വ​ദാ​സ് (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. അ​മ്മ: ല​ക്ഷ്മി​കു​ട്ടി. ഭാ​ര്യ: ല​തി​ക. മ​ക്ക​ൾ: ശ്രീ​കു​മാ​ർ, ശ്രീ​കാ​ന്ത്. മ​രു​മ​ക​ൾ: പ്ര​വീ​ണ.


ത്രേ​സ്യ
ചേ​ർ​പ്പ്
തി​രു​വു​ള്ള​ക്കാ​വ് ബ്ര​ഹ്മ​കു​ളം പാ​റ​യ്ക്ക​ൽ വ​ർ​ഗീ​സ് ഭാ​ര്യ ത്രേ​സ്യ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ലി​ല്ലി, പോ​ൾ, ഓ​മ​ന, ജോ​സ്, വി​ൻ​സി. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ൻ, ലി​സി, വി​ൻ​സ​ന്‍റ്, മേ​ഴ്സി, റാ​ഫി.

റോ​സ​ക്കു​ട്ടി
മു​രി​ങ്ങൂ​ർ
ആ​റ്റ​പ്പാ​ടം പ​രേ​ത​നാ​യ കോ​ഴി​പ്പാ​ട്ട് മ​ണ്ടി വ​ർ​ക്കി​യു​ടെ ഭാ​ര്യ റോ​സ​ക്കു​ട്ടി (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: റോ​സി, ശോ​ശാ​മ്മ, തോ​മ​സ്. മ​രു​മ​ക്ക​ൾ: പ​രേ​ത​രാ​യ ആ​ന്‍റ​ണി, ആ​ന്‍റ​ണി.


ഗോ​പി
വെ​ള്ളാ​ഞ്ചി​റ
ക​ള​രി​ക്ക​ൽ ഗോ​പി (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ക്രി​മ​റ്റോ​റി​യ​ത്തി​ൽ. ഭാ​ര്യ: സു​ലോ​ച​ന. മ​ക്ക​ൾ: അ​നു, ആ​ശ, അ​നി​ഷ (എ​സ്ബി​ഐ, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ, സു​രേ​ഷ്, ദീ​പ​ക് (എ​സ് ബി​ഐ, എ​റ​ണാ​കു​ളം).


കെ.​ല​ളി​താം​ബാ​ൾ
അ​യ്യ​ന്തോ​ൾ
​എ​ഫ്എ​സി​ടി യി​ൽ നി​ന്നും വി​ര​മി​ച്ച എൻജിനി​യ​ർ പി.​ജി നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ സി​വി​ൽ ലൈ​നി​ൽ സ്ക്രീ​ൻ ഫ്ളാ​റ്റി​ൽ കെ.​ല​ളി​താം​ബാ​ൾ (79) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ന​ട​ത്തി. ആ​ലു​വ മു​ൻ​സി​പ്പാ​ലി​റ്റി മു​ൻ സെ​ക്ര​ട്ട​റി​യാ​ണ്. ​മ​ക്ക​ൾ: മ​ഞ്ജു, മീ​ര, മാ​ധു​രി. മ​രു​മ​ക്ക​ൾ: മ​ധു​സൂ​ദ​ന​ൻ (​ഒ​റീ​സ), അ​ഡ്വ.​എം.ബി.​ഗോ​പാ​ല​കൃ​ഷ്ണൻ, ജ​ഗ​ദീ​ഷ്(​പാ​ല​ക്കാ​ട് ബി​സി​ന​സ്).

അ​ച്യു​ത​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
കു​ന്ന​ത്തൂ​ർ പ​രേ​ത​നാ​യ വെ​ള്ള​മാ​ക്ക​ൽ വീ​ട്ടി​ൽ ക​റ​പ്പ​ന്‍റെ മ​ക​ൻ വി.​കെ.​അ​ച്യു​ത​ൻ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നി​ർ​മ​ല. മ​ക്ക​ൾ: അ​നീ​ഷ്, അ​ജി​ത്ത്, ധ​ന്യ. മ​രു​മ​ക്ക​ൾ: സു​ക​ന്യ, രാ​ജേ​ഷ്.

രാ​മ​കൃ​ഷ്ണ​ൻ
ക​യ്പ​മം​ഗ​ലം
എ​ട​തി​രി​ഞ്ഞി ചെ​ട്ടി​യാ​ൽ വ​ട​ക്കു​ഭാ​ഗം വ​ലി​യ​പ​റ​ന്പി​ൽ കോ​രു​വി​ന്‍റെ മ​ക​ൻ രാ​മ​കൃ​ഷ്ണ​ൻ (76) നിര്യാതനായി. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, സു​രി​ല. മ​രു​മ​ക്ക​ൾ: ബീ​ന, പീ​താം​ബ​ര​ൻ.

മ​നോ​ഹ​ര​ൻ
അ​രി​പ്പാ​ലം
പാ​റാ​ശേരി ചാ​ത്ത​ൻ മ​ക​ൻ മ​നോ​ഹ​ര​ൻ (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഗി​രി​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: ത​ങ്കം, കൃ​ഷ്ണ​ൻ, കു​മാ​ര​ൻ, ഷ​ണ്‍​മു​ഖ​ൻ, വേ​ലാ​യു​ധ​ൻ, പ്ര​കാ​ശ​ൻ, സ​ദാ​ന​ന്ദ​ൻ.


മാ​ധ​വി
പു​തു​ക്കാ​ട്
പാ​ഴാ​യി പ​രേ​ത​നാ​യ മേ​പ്പു​ള്ളി രാ​മ​ന്‍റെ ഭാ​ര്യ മാ​ധ​വി (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​രോ​ജി​നി, സ​ഹ​ദേ​വ​ൻ, ജ​നാ​ർ​ദ്ദ​ന​ൻ, സു​ലോ​ച​ന, മോ​ഹ​ന​ൻ, വ​ത്സ​ല, ബീ​ന, മ​നോ​ജ്. മ​രു​മ​ക്ക​ൾ: അ​ർ​ജു​ന​ൻ, അം​ബി​ക (ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം, കൊ​ട​ക​ര) ഭാ​ര​തി, മ​നോ​ഹ​ര​ൻ, പ്ര​ദീ​പ്, രാ​ധാ​കൃ​ഷ്ണ​ൻ, മി​നി.

ബാ​ല​കൃ​ഷ്ണ മേ​നോ​ൻ
തൃ​ശൂ​ർ
മ​ണ്ണം​പേ​ട്ട കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫീ​നി​ക്സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ചെ​യ​ർ​മാ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കെ. ​ബാ​ല​കൃ​ഷ്ണ മേ​നോ​ൻ ചെന്നൈയിൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി.


സ​ത്യ​ൻ
വ​ര​ന്ത​ര​പ്പി​ള്ളി
കോ​ര​നൊ​ടി പൊ​ന്നേ​ക​ണ്ട​ത്ത് പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ നാ​യ​ർ മ​ക​ൻ സ​ത്യ​ൻ (51) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ എട്ടിന് പാ​ന്പാ​ടി ഐ​വ​ർ മ​ഠ​ത്തി​ൽ. ഭാ​ര്യ: സ​രോ​ജി​നി, മ​ക്ക​ൾ: സ​നീ​ഷ്, രേ​ഷ്മ. മ​രു​മ​ക​ൻ: രാ​ജീ​വ്.

അ​യ്യ​പ്പ​ക്കു​ട്ടി
പ​റ​പ്പൂ​ർ
തോ​ളൂ​ർ ആ​ലി​ക്ക​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ അ​യ്യ​പ്പ​ക്കു​ട്ടി (ബാ​ല​ൻ - 82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ൾ: സ​തീ​ഷ് കു​മാ​ർ (പ്ര​ണാം ഇ​ല​ക്ട്രി​ക്ക​ൽ​സ്, തോ​ളൂ​ർ), ര​മേ​ഷ് കു​മാ​ർ (ആ​ലി​ക്ക​ൽ സ്റ്റോ​ഴ്സ്, തോ​ളൂ​ർ). മ​രു​മ​ക്ക​ൾ: ജ​യ​ല​ക്ഷ്മി, സു​ജി​ത.

സി​ദ്ധാ​ർ​ത്ഥ​ൻ
പ​ഴു​വി​ൽ വെ​സ്റ്റ്
ച​ക്കാ​ണ്ട​ൻ സി​ദ്ധാ​ർ​ത്ഥ​ൻ (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂന്നിന് ​ഏ​ങ്ങ​ണ്ടി​യൂ​രി​ലു​ള്ള ത​റ​വാ​ട്ടു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​ത്ന​മ്മ. മ​ക്ക​ൾ: ഡോ.​ സി​മി (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ പാ​ത്തോ​ള​ജി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ്), സ്മി​ജി (സോ​ഫ്റ്റ്്‌വേ​ർ എ​ൻജിനീ​യ​ർ, ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ലാ​ൽ​സ​രാ​ജ് (സീ​നി​യ​ർ മാ​നേ​ജ​ർ എ​ച്ച്ആ​ർ), വെ​ങ്കി​ടേ​ഷ് (സോ​ഫ്റ്റ്്‌വേ​ർ എൻജിനീ​യ​ർ ഓ​സ്ട്രേ​ലി​യ).
വി​ജ​യ​ൻ
വെ​ട്ടു​കാ​ട്
മ​ണ്ട​ക​ത്തി​ങ്ക​ൽ കു​ഞ്ഞു​കു​ട്ട​ൻ മ​ക​ൻ വി​ജ​യ​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക്. ഭാ​ര്യ: ത​ങ്ക. മ​ക്ക​ൾ: വി​നോ​യ്, വി​ജി​ത. മ​രു​മ​ക്ക​ൾ: വി​ദ്യ, സ​ന്ദീ​പ്.

ബേ​ബി
ക​യ്പ​മം​ഗ​ലം
ബീ​ച്ച് ഫി​ഷ​റീ​സ് സ്കൂ ളി​ന് സ​മീ​പം ക​ണ​ക്കാ​ട്ടു​ശേരി പ​രേ​ത​നാ​യ ച​ന്ദ്ര​ൻ ഭാ​ര്യ ബേ​ബി (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജി​ജീ​ഷ്, ജി​സി, ജി​ൻ​സി. മ​രു​മ​ക്ക​ൾ: ശ്രു​തി, പ്ര​താ​പ​ൻ, സു​ഭാ​ഷ്.

നാ​രാ​യ​ണ​ൻ നാ​യ​ർ
വി​യ്യൂ​ർ
കേ​ള​ങ്ക​ണ്ട​ത്ത് നാ​രാ​യ​ണ​ൻ നാ​യ​ർ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: സ​തി. മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ, സ​ര​സ്വ​തി. മ​രു​മ​ക്ക​ൾ: ബി​ന്ദു, രാ​ജീ​വ്.

​അ​ബൂ​ബ​ക്ക​ർ
ചാ​വ​ക്കാ​ട്
പേ​ര​കം കു​മ്മാ​യ​ക്കാ​ര​ന്‍റ​ക​ത്ത് ഇ.​കെ.​അ​ബൂ​ബ​ക്ക​ർ (62) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 11ന് ​മ​ണ​ത്ത​ല പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ന​സീ​മ. മ​ക്ക​ൾ: നി​ഷാ​ദ്, അ​നീ​ഷ്, ജ​ഷീ​ന. മ​രു​മ​ക​ൻ: ന​സീ​ർ.

നൂ​റു​ദീ​ൻ
പെ​രു​ന്പി​ലാ​വ്
പ​ടി​ഞ്ഞാ​റെ അ​ങ്ങാ​ടി ക​രി​ന്പ​ന​ക്കു​ന്നി​ൽ അ​ബ്ദു​ള്ള​കു​ട്ടി​യു​ടെ മ​ക​ൻ നൂ​റു​ദീ​ൻ (50) നി​ര്യാ​ത​നാ​യി. എ​ട​പ്പാ​ളി​ൽ വ്യാ​പാ​രി​യാ​യി​രു​ന്നു. ഭാ​ര്യ: ക​ദീ​ജ. മ​ക്ക​ൾ: നി​ഹാ​ൽ, നാ​ജി​യ, നാ​ഹി​ദ്.
അ​പ്പു​ണ്ണി
പു​ന്ന​യൂ​ർ​ക്കു​ളം
കാ​ഞ്ഞി​ര​മു​ക്ക് ക​ട​വ് റോ​ഡി​ൽ വെ​ള്ള​ത്ത് പ​റ​ന്പി​ൽ അ​പ്പു​ണ്ണി (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കാ​ള​മ്മു. മ​ക്ക​ൾ: വാ​സു, ഗം​ഗാ​ധ​ര​ൻ, വി​ക്ര​മ​ൻ, സേ​തു​മാ​ധ​വ​ൻ, സേ​തു​ല​ക്ഷ്മി, ശാ​ര​ദ, ല​ക്ഷ്മി​ക്കു​ട്ടി, മീ​നാ​ക്ഷി, നി​ഷ. മ​രു​മ​ക്ക​ൾ: ജ​നാ​ർ​ദ​ന​ൻ, സു​കു​മാ​ര​ൻ, ശി​വ​ദാ​സ്, മു​ര​ളി, മു​കു​ന്ദ​ൻ, പ​ങ്ക​ജം, ജാ​ന​കി, വി​ലാ​സി​നി, സു​മ​തി.സു​ധാ​ക​ര​ൻ
പ​റ​പ്പൂ​ർ
തോ​ളൂ​ർ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന് സ​മീ​പം പാ​ലി​ശേ​രി കൊ​ച്ച​പ്പ​ന്‍റെ മ​ക​ൻ സു​ധാ​ക​ര​ൻ (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ എ​ട്ടി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ. ശാ​ലി​നി. മ​ക്ക​ൾ: സു​ക​ന്യ, സു​ര​ഭി. മ​രു​മ​ക​ൻ: ശി​വ​ദ​ത്ത്.