കാസര്‍ഗോഡ്‌

01:52 AM Jun 15, 2019 | Deepika.com
ക​മ​ലാ​ക്ഷ​ൻ
നീ​ലേ​ശ്വ​രം
ഹൊ​സ്ദു​ർ​ഗ് ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ നീ​ലേ​ശ്വ​രം കി​ഴ​ക്ക​ൻ​കൊ​ഴു​വ​ൽ നൈ​മി​ശാ​ര​ണ്യ​ത്തി​ലെ വി.​വി.​ക​മ​ലാ​ക്ഷ​ൻ (59) നി​ര്യാ​ത​നാ​യി. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി​യും യു​വ​ശ​ക്തി ക​ലാ​വേ​ദി മു​ൻ പ്ര​സി​ഡ​ന്‍റും ആ​യി​രു​ന്നു. ഭാ​ര്യ: കെ.​വി.​വി​ലാ​സി​നി. മ​ക്ക​ൾ: നൈ​മി​ശ് ക​മ​ൽ, നി​ഖി​ൽ ക​മ​ൽ (എ​ൻ​ജി​നി​യ​ർ, ബം​ഗ​ളൂരു). മ​രു​മ​ക്ക​ൾ: ഡോ.​ജീ​ന (ചെ​റു​പ​ഴ​ശി) , ന​മി​ത (ചെ​റു​മൂ​ല). സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ഹ​ന​ൻ (റി​ട്ട. സെ​ക്ര​ട്ട​റി മ​ടി​ക്കൈ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), പ്ര​ദീ​പ്കു​മാ​ർ (ബാ​ങ്ക് ദോ​ഫാ​ർ, മ​സ്‌​ക​റ്റ്), ബാ​ലാ​മ​ണി, പു​ഷ്പ, പ്ര​ഭാ​വ​തി (കേ​ളോ​ത്ത്).


അ​മ്പാ​ടി
നീ​ലേ​ശ്വ​രം
വാ​ഴു​ന്നോ​റ​ടി ചാ​ല​ക്കു​ഴി​യി​ൽ കു​ഞ്ഞാ​ങ്കാ​ൽ അ​മ്പാ​ടി (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചാ​പ്പ​യി​ൽ പാ​റു. മ​ക്ക​ൾ: ഭാ​സ്‌​ക​ര​ൻ, ല​ക്ഷ്മി, പ്രീ​ത, സു​മ​തി, ബേ​ബി, ഷീ​ബ, പ​രേ​ത​യാ​യ ശാ​ന്ത. മ​രു​മ​ക്ക​ൾ: ശൈ​ല​ജ, ശ​ശീ​ന്ദ്ര​ൻ, വേ​ലാ​യു​ധ​ൻ, മോ​ഹ​ന​ൻ, ബാ​ല​കൃ​ഷ്ണ​ൻ കു​ണ്ടേ​ന, ശ്രീ​ജി​ത്ത്, പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​ന്ത​കു​മാ​രി, നാ​രാ​യ​ണി, കൃ​ഷ്ണ​ൻ, പ​രേ​ത​രാ​യ കു​ഞ്ഞി​രാ​മ​ൻ, കു​ഞ്ഞി​ക്ക​ണ്ണ​ൻ.


ബാ​ല​കൃ​ഷ്ണ​ൻ
നീ​ലേ​ശ്വ​രം
തെ​ങ്ങു​ക​യ​റ്റ​ത്തൊ​ഴി​ലാ​ളി വാ​ഴു​ന്നോ​റ​ടി മ​ധു​രം​കൈ​യി​ലെ മൂ​വാ​ര​ത്ത് ബാ​ല​കൃ​ഷ്ണ​ൻ (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ര​ജി​ല, ര​സ്‌​ന. മ​രു​മ​ക​ൻ: സ​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, ഭാ​സ്‌​ക​ര​ൻ ച​ന്ദ്ര​ൻ, ര​ഘു, യ​ശോ​ദ, പ​ത്മി​നി.