പത്തനംതിട്ട

01:35 AM Jun 15, 2019 | Deepika.com
ത​ങ്ക​മ്മ
കോ​ട്ടാ​ങ്ങ​ൽ
അ​ഴ​ക​ത്ത് പ​രേ​ത​നാ​യ ശി​വ​രാ​മ പി​ള്ള​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത കു​ള​ത്തൂ​ർ മു​ള​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജ​മ്മ, മ​ധു, സു​മ. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, ആ​ശ, പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ പി​ള്ള.


സാ​റാ​മ്മ വ​ർ​ഗീ​സ്
തെ​ള​ളി​യൂ​ർ
പ്ലാ​ന്തോ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ പി.​എം. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ വ​ർ​ഗീ​സ് ( അ​മ്മി​ണി- 85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് തെ​ള​ളി​യൂ​ർ ക്രി​സ്തോ​സ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ . പ​രേ​ത നാ​രാ​ങ്ങാ​നം പേ​ര​ങ്ങാ​ട്ടു മേ​മു​റി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: തോ​മ​സ് പി. ​വ​ർ​ഗീ​സ് ( സാ​ഗ​ർ ഏ​ജ​ൻ​സീ​സ് കു​മ്പ​നാ​ട് ) , അ​ഡ്വ . ജോ​ർ​ജ് വ​ർ​ഗീ​സ് ( ആ​ർ​എ​സ്പി പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ) , ജെ​സി വ​ർ​ഗീ​സ് ( എ​സ് സി ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റാ​ന്നി ). മ​രു​മ​ക്ക​ൾ: ശോ​ശാ​മ്മ വ​ർ​ഗീ​സ് ( എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ , ഹൗ​സിം​ഗ് ബോ​ർ​ഡ് ആ​ല​പ്പു​ഴ ) , റീ​ന ( എ​എം​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഇ​ട​യാ​റ​ന്മു​ള ) , പ​രേ​ത​നാ​യ സ​ജ​യ​ൻ ,താ​ന്നി​മൂ​ട്ടി​ൽ ( റാ​ന്നി ) .

മീ​രാ​സാ​ഹി​ബ്
പ​ത്ത​നം​തി​ട്ട
ആ​ന​പ്പാ​റ ക​ശി​രാ​പു​ര​യി​ട​ത്തി​ൽ പി. ​മീ​രാ​സാ​ഹി​ബ് (79,റി​ട്ട. എ​ഇ ഓ​ഫി​സ്) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 11 ന് ​കു​ല​ശേ​ഖ​ര​പ​തി മു​സ്‌ലീം ജ​മാ​അ​ത്ത് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ത​ങ്ക​മ്മാ​ൾ​ബീ​വി. മ​ക്ക​ൾ: അ​ക്ബ​ർ, റെ​ജി​നാ​ബീ​ഗം, ജി​ജി​ബീ​ഗം, പരേത രായ അ​ബ്ദു​ൽ ക​രീം, സ​ജി​ദാ​ബീ​ഗം . മ​രു​മ​ക്ക​ൾ: ആ​മി​ന, അ​ബ്ദു​ൽ റ​ഹ്മാ​ൻ, സ​ക്കീ​ർ.

റെ​യ്ച്ച​ൽ ചാ​ക്കോ
അ​യി​രൂ​ർ
തോ​ട്ട​യ്ക്കാ​ട് ആ​ശാ​രി​ച്ചേ​രി​ൽ സ്നേ​ഹ​വി​ല്ല​യി​ൽ കെ.​ഐ. ചാ​ക്കോ​യു​ടെ ഭാ​ര്യ റെ​യ്ച്ച​ൽ ചാ​ക്കോ (കു​ഞ്ഞു​മോ​ൾ - 82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത മ​ല്ല​പ്പ​ള്ളി വ​ട്ട​ശേ​രി​ൽ മ​ടു​ക്കോ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ഞ്ജീ​വ്, സു​നി​ത, സ​ജി​ത്ത്. മ​രു​മ​ക്ക​ൾ: ഷൈ​നി, ജി​ജി, മേ​ഘ.


മ​ഹാ​ത്മ​ അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി
അ​ടൂ​ർ
മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി സോ​മ​ൻ(72)​നി​ര്യാ​ത​നാ​യി. മ​ഹാ​ത്മ​ജ​ന സേ​വ​ന കേ​ന്ദ്രം ഏ​റ്റെ​ടു​ത്ത​് സം​ര​ക്ഷി​ച്ചുവരുകയായിരു ന്നു.ബ​ന്ധു​ക്ക​ളാ​രെ​ങ്കി​ലും ഉണ്ടെങ്കിൽ മ​ഹാ​ത്മ​ജ​ന സേ​വ​ന കേ​ന്ദ്രവുമായി ബന്ധപ്പെടുക.