+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​സ്റ്റ​റി​ലെ വി​ജ​യ്‌​യു‌​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്ത്

വി​ജ​യ്‌​യെ നാ​യ​ക​നാ​ക്കി ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് മാ​സ്റ്റ​ര്‍. സി​നി​മ​യി​ല്‍ ഒ​രു കോ​ള​ജ് പ്ര​ഫ​സ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യി​
മാ​സ്റ്റ​റി​ലെ വി​ജ​യ്‌​യു‌​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്ത്

വി​ജ​യ്‌​യെ നാ​യ​ക​നാ​ക്കി ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് മാ​സ്റ്റ​ര്‍. സി​നി​മ​യി​ല്‍ ഒ​രു കോ​ള​ജ് പ്ര​ഫ​സ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ താ​ര​ത്തി​ന്‍റെ പേ​രും മ​റ്റും ഇ​പ്പോ​ള്‍ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്.

ജോ​ണ്‍ ദു​രൈ​രാ​ജ് എ​ന്നാ​ണ് വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. സെ​ന്‍റ്. ജെ​ഫ്രി​സ് കോ​ള​ജ് ഓ​ഫ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സി​ലെ ഡീ​ന്‍ ഓ​ഫ് സ്റ്റു​ഡ​ന്‍റ്സ് ആ​ണ് ഇ​ദ്ദേ​ഹം.

വി​ജ​യ് സേ​തു​പ​തി​യാ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​ന്‍. മാ​ള​വി​ക മോ​ഹ​ന്‍, ആ​ന്‍​ഡ്രി​യ, ശ​ന്ത്‌​നു ഭാ​ഗ്യ​രാ​ജ്, അ​ര്‍​ജു​ന്‍ ദാ​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എ​ക്‌​സ്ബി ഫി​ലിം ക്രി​യേ​റ്റ​ര്‍​സി​ന്‍റെ ബാ​ന​റി​ല്‍ സേ​വ്യ​ര്‍ ബ്രി​ട്ടോ​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.