+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ് വീ​ണ്ടും താ​ഴു​ന്നു

ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ജ​​ല​​നി​​ര​​പ്പ് 2309.10 അ​​ട​​യി​​ലേ​​ക്കു താ​​ഴ്ന്നു. കാ​​ല​​വ​​ർ​​ഷ​​മാ​​രം​​ഭി​​ച്ചി​​ട്ടും ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ജ​​ല​​നി​​ര​​പ്പ് പ്ര​
ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ്  വീ​ണ്ടും താ​ഴു​ന്നു
ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ജ​​ല​​നി​​ര​​പ്പ് 2309.10 അ​​ട​​യി​​ലേ​​ക്കു താ​​ഴ്ന്നു. കാ​​ല​​വ​​ർ​​ഷ​​മാ​​രം​​ഭി​​ച്ചി​​ട്ടും ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ജ​​ല​​നി​​ര​​പ്പ് പ്ര​​തി​​ദി​​നം താ​​ഴ്ന്നു​​കൊ​​ണ്ടി​​രി​​ക്കുക​​യാ​​ണ്. ബു​​ധ​​നാ​​ഴ്ച 2309.16 അ​​ടി​​യാ​​യി​​രു​​ന്നു അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ്.

ഇ​​ന്ന​​ലെ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ പ​​ദ്ധ​​തിപ്ര​​ദേ​​ശ​​ത്തു ല​​ഭി​​ച്ച​​ത് 12 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ​​യാ​​ണ്. അ​​ണ​​ക്കെ​​ട്ടി​​ന്‍റെ പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 16 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണി​​പ്പോ​​ഴു​​ള്ള​​ത്. ക​​ഴി​​ഞ്ഞ​ വ​​ർ​​ഷം ഇ​​തേ​​ ദി​​വ​​സം 2336.42 അ​​ടി​​യാ​​യി​​രു​​ന്നു ജ​​ല​​നി​​ര​​പ്പ്. ഇ​​ന്ന​​ലെ മൂ​​ല​​മ​​റ്റം വൈ​​ദ്യു​​ത നി​​ല​​യ​​ത്തി​​ൽ 3.057 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി​​യാ​​ണ് ഉത്്പാ​​ദി​​പ്പി​​ച്ച​​ത്.