+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​താ​യി വ​ന്ന​ത് 1.63 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ഈ ​​​വ​​​ർ​​​ഷം പു​​​തു​​​താ​​​യി വ​​​ന്ന​​​ത് 1.63 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. ഒ​​​ന്നുമു​​
പു​തു​താ​യി വ​ന്ന​ത് 1.63 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ഈ ​​​വ​​​ർ​​​ഷം പു​​​തു​​​താ​​​യി വ​​​ന്ന​​​ത് 1.63 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. ഒ​​​ന്നുമു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​റാം പ്ര​​​വൃ​​​ത്തി ദി​​​ന ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ന്‍റെ​​​പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ-​​​എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത് 1.63 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സ​​​ർ​​​ക്കാ​​​ർ-​​​എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കു​​​ട്ടി​​​ക​​​ൾ പു​​​തു​​​താ​​​യി ചേ​​​ർ​​​ന്ന​​​ത് അ​​​ഞ്ചാം ക്ലാ​​​സി​​​ലാ​​​ണ്; 44,636 കു​​​ട്ടി​​​ക​​​ൾ. എ​​​ട്ടാം ക്ലാ​​​സി​​​ൽ 38,492 കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ർ​​​ധ​​ന​യുണ്ടായി.

അ​​​ണ്‍-​​​എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ 38,000 ല​​​ധി​​​കം കു​​​ട്ടി​​​ക​​​ളു​​​ടെ കു​​​റ​​​വു​​​ണ്ടാ​​​യി. സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ 11.69 ല​​​ക്ഷ​​​വും എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ 21.58 ല​​​ക്ഷ​​​വും അ​​​ണ്‍-​​​എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ 3.89 ല​​​ക്ഷ​​​വും ഉ​​​ൾ​​​പ്പെ​​​ടെ 37.16 ല​​​ക്ഷം കു​​​ട്ടി​​​ക​​​ളാ​​​ണ് ‘സ​​​ന്പൂ​​​ർ​​​ണ’​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.