+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​വ​റ​യി​ൽ ആ​രോ​ഗ്യ സെ​മി​നാ​ർ ഇ​ന്ന്

കൊ​​​ച്ചി: ആ​​​രോ​​​ഗ്യ​​​മാ​​​ണ് ചി​​​കി​​​ത്സ​​​യ​​​ല്ല വേ​​​ണ്ട​​​ത് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഇ​​​ന്ന് മൂ​​​ന്നി​​​ന് സെ​​​മി​​​നാ​​​ർ ന​​​
ചാ​വ​റ​യി​ൽ  ആ​രോ​ഗ്യ  സെ​മി​നാ​ർ ഇ​ന്ന്
കൊ​​​ച്ചി: ആ​​​രോ​​​ഗ്യ​​​മാ​​​ണ് ചി​​​കി​​​ത്സ​​​യ​​​ല്ല വേ​​​ണ്ട​​​ത് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഇ​​​ന്ന് മൂ​​​ന്നി​​​ന് സെ​​​മി​​​നാ​​​ർ ന​​​ട​​​ത്തു​​​ന്നു. കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് മു​​​ൻ ഫാ​​​മി​​​ലി മെ​​​ഡി​​​സി​​​ൻ മേ​​​ധാ​​​വി ഡോ. ​​​പി.​​​കെ. ശ​​​ശി​​​ധ​​​ര​​​ൻ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. അ​​​ഡ്വ. എം.​​​ആ​​​ർ. രാ​​​ജേ​​​ന്ദ്ര​​​ൻ നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റും സോ​​​ഷ്യ​​​ൽ ഹെ​​​ൽ​​​ത്ത് മൂ​​​വ്മൈ​​​ന്‍റും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ച​​​ട​​​ങ്ങ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ന്ന് ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ അ​​​റി​​​യി​​​ച്ചു.