+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസ് ആരംഭിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ളം ചെ​​​ന്നൈ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചെ​​​ന്നൈ, ക​​​ന്പം തേ​​​നി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പു​​​തി​​​യ ബ​​​സ് സ​​
കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസ് ആരംഭിക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ളം- ചെ​​​ന്നൈ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചെ​​​ന്നൈ, ക​​​ന്പം -തേ​​​നി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പു​​​തി​​​യ ബ​​​സ് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കുമെന്നു മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യി​​​ൽ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ആം​​​ബു​​​ല​​​ൻ​​​സ് സ​​​ർ​​​വീ​​​സി​​​ന് മാ​​​ർ​​​ഗ​​​രേ​​​ഖ​​​യു​​​ണ്ടാ​​​ക്കും. അ​​​മി​​​ത വേ​​​ഗ​​​ത്തി​​​ൽ പോ​​​കു​​​ന്ന ആം​​​ബു​​​ല​​​ൻ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം പ​​​ല പ്ര​​​ശ്ന​​​ങ്ങ​​​ളും സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.