തിരുവനന്തപുരം: കേരളത്തിൽ നിന്ന് വിദേശ പഠനത്തിനും ജോലിക്കുമായി പോകുന്നവർക്കായുളള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ എച്ച്ആർഡി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളിൽ 21ന് നടത്തും കളക്ടറേറ്റിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ സേവനമുള്ളതിനാൽ തിരുവനന്തപുരം കേന്ദ്രത്തിൽ അന്ന് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ല.