പത്തനംതിട്ട

10:31 PM Jun 13, 2019 | Deepika.com
മ​റി​യാ​മ്മ

അ​രു​വി​ക്കു​ഴി: മു​ണ്ടി​യാ​നി​ക്ക​ൽ പ​രേ​ത​നാ​യ എം.​ടി. ജോ​ണി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് അ​രു​വി​ക്കു​ഴി ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. പ​രേ​ത അ​രു​വി​ക്കു​ഴി പു​തു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, ജോ​സ​ഫ് (റി​ട്ട. എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ). മ​രു​മ​ക്ക​ൾ: എം.​ടി. തോ​മ​സ് (ടോ​മി, മം​ഗ്ലാ​വു​പ​റ​ന്പി​ൽ വ​ട​വാ​തൂ​ർ), ജാ​ന​റ്റ് ജോ​ർ​ജ് (ജെ​ന്നി, ഹെ​ഡ്മി​സ്ട്ര​സ്, സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ൾ അ​രുവി​ക്കു​ഴി).

സി. ​എം. ഏ​ബ്ര​ഹാം

കു​മ്പ​നാ​ട‌്: ചി​റ്റ​ഴേ​ത്ത‌് സി. ​എം. ഏ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ-82) നി​ര്യാ​ത​നാ​യി. സം​സ‌്കാ​രം നാ​ളെ 11.30ന‌് ​കു​മ്പ​നാ​ട‌് ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ച്ചാ​മ്മ ഏ​ബ്ര​ഹാം (ബാ​വ, റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക സെ​ന്‍റ് ജോ​ൺ‌​സ‌് എ​ച്ച‌്എ​സ‌്എ​സ‌് ഇ​ര​വി​പേ​രൂ​ർ) പു​ല്ലാ​ട‌് പു​ല്ലാ​വ​ള്ളി​ൽ കു​ടും ബാംഗം. മ​ക്ക​ൾ: ശോ​ഭ​ന, ജ്യോ​തി, ഷൈ​നി, ബി​റ്റു. മ​രു​മ​ക്ക​ൾ: ഉ​മ്മ​ൻ വ​ർ​ഗീ​സ‌്, റോ​യി ജോ​ൺ, അ​ജി​ത്ത‌് ഏ​ബ്ര​ഹാം, ഷി​ബി സൂ​സ​ൻ ഏ​ബ്ര​ഹാം.

ശി​വ​ശ​ങ്ക​ര​പ്പി​ള്ള

പ​ന്ത​ളം: പെ​രു​മ്പു​ളി​ക്ക​ൽ ശ്രു​തി​ല​യ​ത്തി​ൽ ശി​വ​ശ​ങ്ക​ര​പ്പി​ള്ള (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​ൻ അ​ടൂ​ർ വെ​ള​ള​ക്കു​ള​ങ്ങ​ര ഐ​വേ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗ​ം. ഭാ​ര്യ: ശ്യാ​മ​ളാ​ദേ​വി പ​ന്ത​ളം മ​ങ്ങാ​രം നെ​ടു​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ന്ധ്യ, ശ​ര​ത് (ഇ​രു​വ​രും ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ര​മേ​ശ്, ആ​ര്യ.

പി.​ഡി. കു​ട്ട​ൻ

എ​ഴു​മ​റ്റൂ​ർ: പു​ളി​ക്ക​പ​താ​ലി​ൽ പി.​ഡി. കു​ട്ട​ൻ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​ഡ​ബ്ല്യു​എം​ഇ അ​റി​ഞ്ഞി​ക്ക​ൽ സ​ഭ​യു​ടെ പെ​രു​ന്പെ​ട്ടി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: അ​മ്മി​ണി മു​ണ്ട​ത്താ​നം മു​തി​ര​പ്പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​രു​ണ്‍ കു​മാ​ർ , അ​ശോ​ക് കു​മാ​ർ.

പ്ര​ദീ​പ് കു​മാ​ർ

കോ​ഴ​ഞ്ചേ​രി: വ​ര​യ​ന്നൂ​ര്‍ താ​ഴ​ത്തേ​തി​ല്‍ പ​രേ​ത​നാ​യ വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ പ്ര​ദീ​പ്കു​മാ​ര്‍ (രാ​ജ​ന്‍ - 47) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച 11 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: അ​ശ്വ​തി. മ​ക്ക​ള്‍: അ​നു, ആ​ദി​ത്യ​ന്‍.