കണ്ണൂര്‍

09:30 PM Jun 13, 2019 | Deepika.com
ക​ണ്ണ​ൻ

മ​ട്ട​ന്നൂ​ർ: അ​യ്യ​ല്ലൂ​ർ ന​രി​ക്കോ​ട​ൻ ക​ണ്ണ​ൻ (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​ത്മി​നി. മ​ക്ക​ൾ: പ്ര​സീ​ത (കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്), പ്ര​മോ​ദ് (കെ​എ​സ്ആ​ർ​ടി​സി, ക​ണ്ണൂ​ർ), പ്ര​ശാ​ന്ത് (കെ​എ​സ്ആ​ർ​ടി​സി, ക​ണ്ണൂ​ർ), പ്ര​തീ​ഷ് (സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പോ​ലീ​സ് കോ​ഴി​ക്കോ​ട്), പ്രീ​ത, പ്രി​യ, പ്രീ​ന. മ​രു​മ​ക്ക​ൾ: ര​ജി​ത (നെ​ല്ലൂ​ന്നി), ഐ​ശ്വ​ര്യ (ഉ​ളി​ക്ക​ൽ), സു​നി​ൽ​കു​മാ​ർ (ചാ​ല), രാ​ഗേ​ഷ് (പി​ണ​റാ​യി), അ​ര​വി​ന്ദ​ൻ (വ​ട്ട​പ്പൊ​യി​ൽ), പ​രേ​ത​നാ​യ മ​നോ​ഹ​ര​ൻ (മാ​ലൂ​ർ).


പ​ത്മ​നാ​ഭ​ന്‍

പു​ഴാ​തി: അ​ര​യ​മ്പേ​ത്ത് സ​ര​സ്വ​തി വി​ലാ​സം സ്‌​കൂ​ളി​ന് സ​മീ​പം മ​ണ്ടേ​ന്‍ പ​ത്മ​നാ​ഭ​ന്‍ (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​ത്മി​നി. മ​ക്ക​ള്‍: ജ​യ​ശ്രീ, ബീ​ന, മി​നി, ഷാ​ജി, രാ​ജേ​ഷ് (സീ​സ​ണ്‍ ആ​ല്‍​ബം ഡി​സൈ​നിം​ഗ്). മ​രു​മ​ക്ക​ള്‍: ശ്രീ​നി​വാ​സ​ന്‍ (ഹോ​മി​യോ ഡോ​ക്ട​ര്‍), കി​ഷോ​ര്‍​കു​മാ​ര്‍ (സീ​സ​ണ്‍ സ്റ്റു​ഡി​യോ), മ​നോ​ജ്, ദി​വ്യ, പ്ര​ജി​ഷ. സ​ഹോ​ദ​ര​ങ്ങ​ള്‍: ല​ക്ഷ്മ​ണ​ന്‍, ന​ളി​നി, പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ന്‍. സ​ഞ്ച​യ​നം ശ​നി​യാ​ഴ്ച.

ഫാ​ത്തി​മ ബീ​വി

ചെ​റു​പു​ഴ: പ്രാ​പ്പൊ​യി​ലി​ലെ ഹ​സ​ൻ റാ​വു​ത്ത​റു​ടെ ഭാ​ര്യ പീ​ടി​ക​യി​ൽ ഫാ​ത്തി​മാ ബീ​വി (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജ​മീ​ല, ഹ​ലീ​മ, സെ​ലീ​ന, പ​രേ​ത​നാ​യ ഷാ​ജ​ഹാ​ൻ. മ​രു​മ​ക്ക​ൾ: സി​ദ്ദി​ഖ്, ഇ​ബ്രാ​ഹിം, കാ​സീം, ലൈ​ല.


ജ​യ​രാ​മ​ൻ

പ​യ്യ​ന്നൂ​ർ : പ​രേ​ത​രാ​യ ഗ​ണി​ത ജോ​തി​ഷ ച​ക്ര​വ​ർ​ത്തി വി.​പി.​കെ. പൊ​തു​വാ​ളി​ന്‍റെ​യും സി.​പി. ല​ക്ഷ്മി​യ​മ്മ​യു​ടേ​യും മ​ക​ൻ പ​യ്യ​ന്നൂ​ർ ജോ​തി​സ​ദ​ന​ത്തി​ലെ സി.​പി. ജ​യ​രാ​മ​ൻ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് മൂ​രി​ക്കൊ​വ്വ​ൽ ശാ​ന്തി​സ്ഥ​ല​യി​ൽ. റി​ട്ട. ബി​എ​സ്എ​ഫ് ഓ​ഫീ​സ​റാ​യി​രു​ന്ന ഇ​ദ്ദേ​ഹം ബി​എ​സ്എ​ഫ് എ​ക്സ് സ​ർ​വീ​സ്മെ​ൻ ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. അ​ന്നൂ​ർ അ​റ​യി​ൽ ചൂ​വാ​ട്ട പ​ണ​യ​ക്കാ​ട് ഭ​ഗ​വ​തി ക്ഷേ​ത്രം, കാ​ര​യി​ൽ മു​ണ്ടി​ക്കാ​ൽ മ​ട​യി​ൽ ചാ​മു​ണ്ടി ക്ഷേ​ത്രം എ​ന്നി​വ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാ​യും ചൂ​വാ​ട്ട നാ​ഗ​സ്ഥാ​നം പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: വി.​പി. ത​ങ്ക​മ​ണി. മ​ക്ക​ൾ: വീ​ണ, പ​രേ​ത​നാ​യ വി​വേ​ക്. മ​രു​മ​ക​ൻ: കെ.​പി. പ്ര​ദീ​പ​ൻ (ഡോ​ക്യു​മെ​ന്‍റ് റൈ​റ്റ​ർ, പ​യ്യ​ന്നൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ലാ​മ​ണി, മ​നോ​ര​മ, സ​ദ​നം നാ​രാ​യ​ണ​ൻ (ജ്യോ​ത്സ്യ​ൻ), ര​ത്ന​വ​ല്ലി, അ​ർ​ജു​ന​ൻ (വി​ജ​യ ബാ​ങ്ക്), ജ​ഗ​ദീ​ശ​ൻ (ജ്യോ​ത്സ്യ​ൻ), വ​ത്സ​ല, പ​ത്മ, ദി​ലീ​പ​ൻ (ഫാ​ർ​മ​സി​സ്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സ്റ്റോ​ർ​സ്, പ​യ്യ​ന്നൂ​ർ), വി​നീ​ത​ൻ (എ​ൻ​ജി​നീ​യ​ർ).

ബാ​ല​ൻ

ക​ണ്ണോ​ത്തും​ചാ​ൽ: ശ്രീ​നാ​രാ​യ​ണ സ്കൂ​ളി​നു സ​മീ​പം വ​ട്ട​ക്ക​ണ്ടി മു​ക്കി​ൽ ത​ട്ടാ​ര​ത്ത് ഹൗ​സി​ൽ പ​റ​മ്പ​ൻ ബാ​ല​ൻ (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: റാ​ണി, രാ​ജീ​വ​ൻ, രാ​ജേ​ഷ് (ടൈ​ല​ർ), ര​ഞ്ജി​ത് (ടൈ​ല​ർ), ര​തീ​ഷ് (വി.​കെ. ഓ​ട്ടോ മൊ​ബൈ​ൽ, ക​ക്കാ​ട്). മ​രു​മ​ക്ക​ൾ: സ്മി​ത, സു​വ​ർ​ണ, സീ​മ, ഷ​മി​ല.

അ​ബൂ​ബ​ക്ക​ർ

ക​ണ്ണൂ​ർ: ആ​ന​യി​ടു​ക്ക് റെ​യി​ൽ​വേ ഗേ​റ്റി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന അ​സ്‌​ലാ​സി​ലെ പൊ​ന്ന​ങ്കി അ​ബൂ​ബ​ക്ക​ർ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വാ​ഴ​യി​ൽ ഷു​ഹൈ​ബ. മ​ക്ക​ൾ: അ​സ്‌​ല, ഹ​സീ​ന, സെ​യ്ത് മു​ഹ​മ്മ​ദ് മ​ദ​നി (വി​ദ്യാ​ർ​ഥി). മ​രു​മ​ക്ക​ൾ: അ​ബ്ദു​ൾ ജ​ബ്ബാ​ർ (ഖ​ത്ത​ർ), നൗ​ഷാ​ദ് (സൗ​ദി). സ​ഹോ​ദ​ര​ങ്ങ​ൾ: സ​ഫി​യ, പ​രേ​ത​രാ​യ മ​ഹ​മൂ​ദ്, ഖ​ദീ​ജ.

പ​ത്മി​നി

ച​ക്ക​ര​ക്ക​ൽ: ക​ക്കോ​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​രേ​ത​നാ​യ ബാ​ല​ക്ക​ണ്ടി കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ ഭാ​ര്യ ച​ന്ത്രോ​ത്ത് പ​ത്മി​നി (75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ര​ത്ന​വ​ല്ലി (എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ), അ​ജി​ത​കു​മാ​രി (ബി​ആ​ർ​സി ത​ല​ശേ​രി നോ​ർ​ത്ത് ക​തി​രൂ​ർ), സു​ജാ​ത (എ​സ്എ​ഫ്എ​സ് സ്കൂ​ൾ, വെ​റ്റി​ല​പ്പ​ള്ളി), ബേ​ബി ഷീ​ജ (ക​ല്ലാ​യ്), ധ​ന​ഞ്ജ​യ​ൻ. മ​രു​മ​ക്ക​ൾ: മ​ഹേ​ശ​ൻ (സി​പി​ഐ പാ​നേ​രി​ച്ചാ​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി), പ്ര​കാ​ശ​ൻ (റെ​യി​ൽ​വേ), രാം​ദാ​സ് (റി​ട്ട. അ​ധ്യാ​പി​ക, മൂ​ന്നു പെ​രി​യ), ജ​യ​പ്ര​കാ​ശ​ൻ (ക​ച്ച​വ​ടം, അ​ഞ്ച​ര​ക്ക​ണ്ടി), ര​മ്യ.

ഖ​ദീ​ജ

ച​ക്ക​ര​ക്ക​ൽ : താ​ഴെ മൗ​വ്വ​ഞ്ചേ​രി​യി​ലെ കു​ന്ന​ത്ത് ചി​റ​യി​ൽ ഖ​ദീ​ജ (75) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്. മ​ക്ക​ൾ: അ​ഹ​മ്മ​ദ് കു​ട്ടി, ഹ​മീ​ദ്, മ​റി​യം, അ​സ്മ, സൈ​ന​ബ.

രാ​ജ​ൻ

പാ​നൂ​ർ: കു​ന്നോ​ത്തു​പ​റ​മ്പി​ലെ പൂ​വ​ത്താ​ന്‍റ​വി​ട രാ​ജ​ൻ (58) നി​ര്യാ​ത​നാ​യി. എ​സ്എ​ൻ​ഡി​പി യോ​ഗം കു​ന്നോ​ത്തു​പ​റ​മ്പ് ശാ​ഖ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഭാ​ര്യ: സ​ജി​ത മ​ക്ക​ൾ: ശ​ര​ണ്യ, ഷാ​ലി​മ, സാ​ന്ദേ​വ്. മ​രു​മ​ക്ക​ൾ: ശ്രീ​ജി​ൻ (പൊ​യി​ലൂ​ർ), ഷി​ജി​ൻ (പു​ത്തൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: കു​മാ​ര​ൻ, ജാ​നു, രാ​ധ, ശാ​ര​ദ, ബാ​ബു, പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ.