വയനാട്

12:38 AM Jun 13, 2019 | Deepika.com
വ​ർ​ഗീ​സ്

മാ​ന​ന്ത​വാ​ടി: ജോ​സ് സി​നി​മാ​സ് ഉ​ട​മ കൊ​ച്ചു​കു​ന്നും​പു​റ​ത്ത് കെ.​പി. വ​ർ​ഗീ​സ് (87) നി​ര്യ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ക​ത്രീ​ന. മ​ക്ക​ൾ: ജോ​സ്, ജോ​യി, ജോ​യ്സി. മ​രു​മ​ക്ക​ൾ: ഷാ​ലി ജോ​സ്, ഷീ​ജ ജോ​യി, പ​രേ​ത​നാ​യ ബി​ജു

വ​ർ​ക്കി

ന​ട​വ​യ​ൽ: പെ​രു​ന്പാ​ത്ത​റ വ​ർ​ക്കി (95) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി. മ​ക്ക​ൾ: ജോ​സ്, ട്രീ​സ, ജോ​യി, റീ​ന, ആ​നി, ഷി​ല്ലി, ഐ​ബി, ലി​ന്‍റ, ജ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: ഷേ​ർ​ലി, മ​ത്താ​യി, മോ​ളി, ജോ​യി, ജോ​ർ​ജ്, ബെ​ന്നി, വി​ൻ​സെ​ന്‍റ്, ഷാ​ജി, ബി​റ്റു.

റോ​സ​ക്കു​ട്ടി

ന​ട​വ​യ​ൽ: പു​തു​ക്കു​ള​ത്തി​ൽ ജോ​ബി​ന്‍റെ ഭാ​ര്യ റോ​സ​ക്കു​ട്ടി(62) നി​ര്യ​ാത​യാ​യി. സം​സ്കാരം ഇ​ന്ന് ഒ​ന്പ​തി​ന് ന​ട​വ​യ​ൽ ഹോ​ളി​ക്രോ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: സ​നീ​ഷ്, സി​ൻ​സി, സി​ൽ​ജ. മ​രു​മ​ക്ക​ൾ: സോ​ണി​യ(​സൗ​ദി ), സാ​ന്‍റി, സു​ജി.

മാ​ണി

കാ​ര​ക്കാ​മ​ല: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പൈ​നാ​ട​ത്ത് മാ​ണി (87)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​കാ​ര​ക്കാ​മ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ(​ചു​ണ്ടേ​ൽ വ​ച്ചാ​ലി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: വ​ർ​ഗീ​സ്, എ​ൽ​സി, ത്രേ​സ്യ​മ്മ, ദേ​വ​സ്യ, മി​നി. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി, ജോ​യ്, ഫി​ലോ​മി​ന, ലി​സി.

ഫ്രാ​ൻ​സി​സ്

മാ​ന​ന്ത​വാ​ടി: വാ​ളാ​ട് കോ​ളി​ച്ചാ​ൽ കി​ഴ​ക്കേ​ട​ത്തു ഫ്രാ​ൻ​സി​സ്( അ​നി​യ​ൻ​കു​ഞ്ഞ്-50)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: സെ​ലി​ൻ. മ​ക്ക​ൾ: കി​ര​ണ്‍, പ്രി​ൻ​സി.

കേ​ശ​വ​ൻ ചെ​ട്ടി

സു​ൽ​ത്താ​ൻബ​ത്തേ​രി: പാ​ട്ട​വ​യ​ൽ അ​ട്ട​ക്ക​ട​വ് കേ​ശ​വ​ൻ ചെ​ട്ടി (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, വ​ൽ​സ​മ്മ, വ​ൽ​സ​രാ​ജ​ൻ, വൈ​ദേ​ഹി. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​ൻ, മ​ന​സ്വി​നി, പു​ഷ്പ​ല​ത, സ​തീ​ശ​ൻ.