+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ലെ വീ​ടു​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യി​​​ലെ വീ​​​ടു​​​ക​​​ൾ​​​ക്ക​​​ട​​​ക്കം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​രി​​​
ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ലെ  വീ​ടു​ക​ൾ​ക്ക്  ഇ​ൻ​ഷ്വ​റ​ൻ​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യി​​​ലെ വീ​​​ടു​​​ക​​​ൾ​​​ക്ക​​​ട​​​ക്കം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്ന് റ​​​വ​​​ന്യൂ മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ. ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ വ​​​കു​​​പ്പും ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ ബോ​​​ർ​​​ഡും നി​​​ർ​​​ത്ത​​​ലാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

ഭ​​​വ​​​ന നി​​​ർ​​​മാ​​​ണ വ​​​കു​​​പ്പും ഭ​​​വ​​​ന നി​​​ർ​​​മാ​​​ണ ബോ​​​ർ​​​ഡും നി​​​ർ​​​ത്ത​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യം ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​ണ്ടെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​രി​​​ന് ആ ​​​നി​​​ല​​​പാ​​​ട​​​ല്ല ഉ​​​ള്ള​​​തെ​​​ന്നും ഇ​​​വ നി​​​ല​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.