കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സ്ഥിര നിയമനവും റിക്രൂട്ട്മെന്റും ബോര്‍ഡ് രൂപീകരണവും സംബന്ധിച്ച നിവേദനം ഒരു മാസത്തിനകം പരിഗണിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
മെഡിക്കല്‍ കോളജടക്കം ആശുപത്രികളിലെ സ്ഥിര നിയമനം ഉടനടി നടത്തണമെന്നും ഡോക്ടര്‍മാരുടെ നിയമനത്തിനു മാത്രമായി മെഡിക്കല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ട് യുവ ഡോക്ടര്‍മാരുടെ സംഘടനയായ ജനറല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.