+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൈ​പു​ണ്യ​വി​ക​സ​ന വിദ്യാഭ്യാസത്തിന് പ്രസക്തിയേറെ: ഡോ. ​ജെ. ല​ത

കൊ​​​ച്ചി: പു​​​തി​​​യ കാ​​​ല​​​ത്തി​​​ൽ നൈ​​​പു​​​ണ്യ​​​വി​​​ക​​​സ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് കേ​​​ര​​​ള​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പ്ര​​​സ​​​ക്തി​​​യു​​​ണ്ടെ​​​ന്നു ജെ​​​യി​​ൻ സ​​​ർ​​​വ​
നൈ​പു​ണ്യ​വി​ക​സ​ന വിദ്യാഭ്യാസത്തിന് പ്രസക്തിയേറെ:  ഡോ. ​ജെ. ല​ത
കൊ​​​ച്ചി: പു​​​തി​​​യ കാ​​​ല​​​ത്തി​​​ൽ നൈ​​​പു​​​ണ്യ​​​വി​​​ക​​​സ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് കേ​​​ര​​​ള​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പ്ര​​​സ​​​ക്തി​​​യു​​​ണ്ടെ​​​ന്നു ജെ​​​യി​​ൻ സ​​​ർ​​​വ​​ക​​​ലാ​​​ശാ​​​ല പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സ​​ല​​​ർ ഡോ. ​​​ജെ. ല​​​ത. ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് മീ​​​ഡി​​​യ സ്റ്റ​​​ഡീ​​​സി​​​ൽ ജെ​​​യി​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ നൈ​​​പു​​​ണ്യ​​​വി​​​ക​​​സ​​​ന​​​കേ​​​ന്ദ്രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ.

അ​​​ക്കാ​​​ഡ​​​മി​​​ക് ഡീ​​​ൻ ഡോ. ​​​ഈ​​​ശ്വ​​​ര​​​ൻ അ​​​യ്യ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. റീ​​​ജ​​ണ​​​ൽ മാ​​​നേ​​​ജ​​​ർ കെ. ​​​ന​​​ന്ദ​​​കു​​​മാ​​​ർ, കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ടാ​​​ക്സ് അ​​​പ്പീ​​​ൽ സ്റ്റാ​​​ൻ​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​വി.​​​പി. കൃ​​​ഷ്ണ​​​കു​​​മാ​​​ർ, ഫാ. ​​​ഓ​​​സ്റ്റി​​​ൻ ക​​​ള​​​പ്പു​​​ര, ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ, അ​​​സി. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​നി​​​ൽ ഫി​​​ലി​​​പ്പ്, ജി​​​ജോ​ പാ​​​ല​​​ത്തി​​​ങ്ക​​​ൽ, കി​​​ഷോ​​​ർ ജ​​​ലീ​​​ൽ, ടി​​​യ മ​​​നോ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.